ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 394 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
{{Infobox | {{PSchoolFrame/Header}} | ||
{{prettyurl| Govt. U.P.S. Chumathra}} | |||
{{Infobox School | |||
| പേര്=ഗവ. യു.പി.എസ്. ചുമത്ര | | പേര്=ഗവ. യു.പി.എസ്. ചുമത്ര | ||
| സ്ഥലപ്പേര്=ചുമത്ര | | സ്ഥലപ്പേര്=ചുമത്ര | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | | വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
|ഉപജില്ല=തിരുവല്ല | |||
| സ്കൂൾ കോഡ്= 37259 | | സ്കൂൾ കോഡ്= 37259 | ||
|യുഡൈസ് കോഡ്=32120900549 | |||
| സ്ഥാപിതദിവസം= 29 | | സ്ഥാപിതദിവസം= 29 | ||
| സ്ഥാപിതമാസം= 5 | | സ്ഥാപിതമാസം= 5 | ||
വരി 11: | വരി 15: | ||
| സ്കൂൾ വിലാസം= ചുമത്ര പി ഒ , തിരുവല്ല | | സ്കൂൾ വിലാസം= ചുമത്ര പി ഒ , തിരുവല്ല | ||
| പിൻ കോഡ്= 689103 | | പിൻ കോഡ്= 689103 | ||
| സ്കൂൾ ഫോൺ= 9847064281 | | സ്കൂൾ ഫോൺ= 04692600218,9847064281 | ||
| സ്കൂൾ ഇമെയിൽ= gupschumathra@gmail.com | | സ്കൂൾ ഇമെയിൽ= gupschumathra@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= gupschumathra. blogspot. com | | സ്കൂൾ വെബ് സൈറ്റ്= https://gupschumathra.blogspot.com/ | ||
| ഉപ ജില്ല= തിരുവല്ല | | ഉപ ജില്ല= തിരുവല്ല | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം= മുനിസിപ്പാലിറ്റി | ||
|വാർഡ്= 4 | |||
|ലോകസഭാമണ്ഡലം= മാവേലിക്കര | |||
|നിയമസഭാമണ്ഡലം= തിരുവല്ല | |||
|താലൂക്ക്= തിരുവല്ല | |||
|ബ്ലോക്ക് പഞ്ചായത്ത്= പുളിക്കീഴ് | |||
|ഭരണവിഭാഗം=സർക്കാർ | |||
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| പഠന വിഭാഗങ്ങൾ4= | |||
| പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം =1 മുതൽ 7 വരെ | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം 1-10= 28 | ||
| പെൺകുട്ടികളുടെ എണ്ണം= 19 | | പെൺകുട്ടികളുടെ എണ്ണം 1-10= 19 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം 1-10= 47 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം 1-10= 8 | ||
| പ്രിൻസിപ്പൽ= | |ആൺകുട്ടികളുടെ ഏണ്ണം എച്ച്. എസ്. എസ്= | ||
| പ്രധാന അദ്ധ്യാപകൻ= | |പെൺകുട്ടികളുടെ ഏണ്ണം എച്ച്. എസ്. എസ്= | ||
| പി.ടി. | | വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
| സ്കൂൾ ചിത്രം= | |ആൺകുട്ടികളുടെ ഏണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ ഏണ്ണം വി. എച്ച്. എസ്. എസ്= | |||
| വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
| അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പ്രധാന അദ്ധ്യാപിക=മേരിസൈബു സി എ | |||
|പി.ടി.എ. പ്രസിഡണ്ട്=സുലോചന വിനോദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലാവണ്യ വിനോദ് | |||
| സ്കൂൾ ചിത്രം= 37259_660.png|thumb|400px| | |||
| }} | | }} | ||
'''ഇത് ചുമത്ര ഗവ. യൂ .പി സ്കൂൾ .....''' | |||
'''പത്തനംതിട്ട''' ജില്ലയിലെ '''തിരുവല്ല''' വിദ്യാഭ്യാസ ജില്ലയിലെ '''[[തിരുവല്ല]]''' സബ് ജില്ലയിൽ ഉൾപ്പെട്ട '''ചുമത്ര ഗ്രാമത്തിലെ''' ഒരേയൊരു '''ഗവൺമെന്റ് പ്രാഥമിക വിദ്യാലയം.''' '''6''' ദശാബ്ദക്കാലമായി ചുമത്ര ദേശത്തിന്റെ അകക്കണ്ണു തുറപ്പിച്ച്, ഒരു ഗ്രാമത്തിനാകെ വിജ്ഞാനത്തിന്റെ വെളിച്ചം വിതറി അക്ഷര വഴികളിലൂടെ അനേകം തലമുറകളെ നയിക്കുകയാണീ വിദ്യാലയം. | |||
''' | |||
'''തിരുവല്ല മുനിസിപ്പാലിറ്റിയിലെ''' ചുമത്ര ഗ്രാമത്തിൽ 1961 മെയ് 29 ന് ഈ വിദ്യാലയം രൂപീകൃതമായി. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്കൂളാണ് ഗവൺമെന്റ് യു പി സ്കൂൾ ചുമത്ര. ആദ്യ കാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1968-69 അദ്ധ്യയന വർഷത്തിൽ യുപി സ്കൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു. | |||
''' | |||
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു...... | |||
== | ==ചരിത്രം== | ||
പ്രദേശത്തെ കുട്ടികൾക്ക് വിദ്യ നുകരാൻ നാട്ടിൽത്തന്നെ ഒരു വിദ്യാലയം എന്നത് ചുമത്രക്കാരുടെ സ്വപ്നമായിരുന്നു. കൂടുതലറിയാൻ [[ഗവ. യു.പി.എസ്. ചുമത്ര/ചരിത്രം|ഇവിടെ ക്ലിക്കു ചെയ്യുക.]]. | |||
==ഭൗതികസൗകര്യങ്ങൾ== | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. കുട്ടികൾ അവരുടെ കഴിവുകൾക്കനുസരിച്ച് മെച്ചപ്പെടാൻ വിദ്യാലയത്തിലെ വിവിധ സൗകര്യങ്ങൾ സഹായകരമാകുന്നു. കൂടുതലറിയാൻ [[ഗവ. യു.പി.എസ്. ചുമത്ര/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
==സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം - 2020 == | |||
'''[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|ഗവ.യു.പി.എസ് ചുമത്ര സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]''' | |||
'''<big>സ്കൂളിന്റെ യൂടൂബ് ചാനൽ കാണാനായി [https://www.youtube.com/channel/UCNUL4xh8AkEfYhtiAJzmU_Q/featured ഇവിടെ ക്ലിക്ക് ചെയ്യുക.]</big>''' | |||
== | ==ഞങ്ങളെ നയിച്ചവർ - മുൻ സാരഥികൾ== | ||
{| class="wikitable" | |||
{| class=" | |- | ||
! ക്രമനമ്പർ !! പ്രധാനാദ്ധ്യാപകർ | |||
|- | |||
| 1 || ശ്രീ രാമകൃഷ്ണപിള്ള | |||
|- | |||
| 2 || ശ്രീമതി റേച്ചൽ വർഗീസ് | |||
|- | |||
|3|| ശ്രീമതി ഓമന ജോർജ് | |||
|- | |||
|4 || ശ്രീമതി സുജാത | |||
|- | |||
|5|| ശ്രീമതി ശ്രീലത | |||
|- | |||
|6|| ശ്രീമതി രമാദേവി | |||
|- | |||
|7 || ശ്രീ ജേക്കബ് എം ജോർജ് | |||
|- | |||
|8 || ശ്രീമതി രാജമ്മ | |||
|- | |||
|9 || ശ്രീ പ്രിൻസ് | |||
|} | |} | ||
==പ്രധാനാധ്യാപിക == | |||
'''ശ്രീമതി മേരി സൈബു സി.എ.''' | |||
==[[ | ==സ്റ്റാഫ്== | ||
*[[{{PAGENAME}}/സ്റ്റാഫ്|നിലവിലുളള ജീവനക്കാർ]] | |||
==പി റ്റി എ & എസ് എം സി== | |||
* [[{{PAGENAME}}/പി റ്റി എ|പി റ്റി എ]] | |||
* [[{{PAGENAME}}/എസ് എം സി|എസ് എം സി]] | |||
* [[{{PAGENAME}}/എം റ്റി എ|എം റ്റി എ]] | |||
== പൂർവ്വ വിദ്യാർത്ഥികൾ == | |||
*ഡോ.ലത(മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ,കോട്ടയം) | |||
*ഉല്ലാസ്(എം ജി യൂണിവേഴ്സിറ്റി) | |||
*അഡ്വ.ലാൽ കുമാർ etc | |||
== | ==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടികൾ== | ||
കാണുന്നതിന് വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക | |||
*[[{{PAGENAME}}/2017-2018|2017-2018]] | |||
*[[{{PAGENAME}}/2018-2019|2018-2019]] | |||
*[[{{PAGENAME}}/2019-2020|2019-2020]] | |||
*[[{{PAGENAME}}/2020-2021|2020-2021]] | |||
*[[{{PAGENAME}}/2021-2022|2021-2022]] | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികളുടെ കഴിവുകൾ വളർത്താനും വികസിപ്പിക്കാനും ഈ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. വിവിധ പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതലറിയാനായി [[ഗവ. യു.പി.എസ്. ചുമത്ര/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==മികവു പ്രവർത്തനങ്ങൾ== | |||
വിവിധ പഠനപ്രവർത്തനങ്ങളും പാഠ്യേതരപ്രവർത്തനങ്ങളും ഭംഗിയായും അടുക്കും ചിട്ടയോടെയും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. വിദ്യാലയത്തിന്റെ മികവു പ്രവർത്തനങ്ങൾ അറിയുന്നതിനായി [[ഗവ. യു.പി.എസ്. ചുമത്ര/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==ചിത്രജാലകം== | |||
*[[{{PAGENAME}}/ചിത്രജാലകം|സ്കൂൾ പ്രവർത്തനം - ചിത്രങ്ങൾ]] | |||
===സ്കൂൾ മാപ്പ്=== | |||
{{Slippymap|lat=9.41138856546726|lon= 76.57319980229788|zoom=16|width=800|height=400|marker=yes}} | |||
===സ്കൂളിലേക്കുളള വഴികൾ=== | |||
*തിരുവല്ല-മല്ലപ്പള്ളി റോഡിൽ കിഴക്കൻമുത്തൂരിലൂടെ ചുമത്രയിലെത്തുക.ചുമത്ര-മുത്തൂർ റോഡിൽ ചുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.തിരുവല്ലയിൽ നിന്ന് 3.8 KM അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കിഴക്കൻമുത്തൂരിൽ നിന്ന് 1Km അകലം. | |||
*കോട്ടയം - തിരുവല്ല റോഡിൽ മുത്തൂർ ജംഗ്ഷനിൽ നിന്ന് മുത്തൂർ-കിഴക്കൻ മുത്തൂർ റോഡ് വഴി ചുമത്രയിലെത്തുക. ചുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
*അടുത്തുള്ള റെയിൽവെ സ്റ്റേഷൻ:തിരുവല്ല | |||
*ബസ്സ് സ്റ്റോപ്പ് : ചുമത്ര (തിരുവല്ലയിൽ നിന്ന് മല്ലപ്പള്ളിയിലേക്ക് ബിലീവേഴ്സ് മെഡിക്കൽ കോളേജ് വഴിയുളള റോഡിൽ) | |||
*ഫോൺ നമ്പർ :8848 034 435 Mrs.Mary Saibu C A Headmistress | |||
*ഇ-മെയിൽ:gupschumathra@gmail.com |
തിരുത്തലുകൾ