സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി (മൂലരൂപം കാണുക)
13:34, 6 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം ==[[പ്രമാണം:Our founder.jpg|thumb|saint.chavarapithav]] | |||
1979 ജൂൺ23 തിയ്യതി കറുകുറ്റി ക്രിസ്തുരാജാശ്രമത്തിന് നേതൃത്വത്തിലുള്ള ക്രിസ്റ്റ്യൻ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് സ്റ്റാർ ജീസ്സസ് ഹൈസ്കൂൾ അനവദിച്ചുകൊൺ കേരള സർക്കാർ ഉത്തരവായി. 1979 ജൂൺ 6ന് ക്രിസ്തുരാജാശ്രമത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ 162 വിദ്യാർത്ഥികളുമായി എട്ടാം സ്റ്റാന്റേർഡ് ആരംഭിച്ചു ഹെഡ് മാസ്റ്ററായി റവ:ഫാ. വർഗ്ഗീസ് മാണിക്കാനാംപരമ്പിൽ സി.എം.ഐ. ചുമതലേയറ്റു. 1980 ജനുവരി 6-ാം തീയതി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 1982 പ്രഥമ എസ്.എസ്. എൽ. സി. ബാച്ച് 100% വിജയം നേടി. 1991 ഫെബ്രുവരി 21-ാം തീയതി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം കർദ്ദിനാൾ ആന്റണി പടിയറ നിർവ്വഹിച്ചു. 2000 ജൂണിൽ പാരലൽ ഇംഗ്ലീഷ്മീഡിയം 8-ാം ക്ലാസ് ആരംഭിച്ചു. 2002ൽ പ്ലസ്ടു (അൺ എയ്ഡഡ്) ആരംഭിച്ചു. അന്ധകാരത്തിൽ ചിരിക്കുന്നവർക്ക് പ്രകാശവും നിരാശയിലൽ കഴിയുന്നവർക്ക് ജീവനും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ light unto life എന്ന ആപത്വാക്യം സ്വീകകരിച്ചുകൊണ്ട് ആൺകുട്ടികൾക്കുവേണ്ടി 1979 ൽ ആരംഭിച്ച ഈ എയ്ഡഡ് | 1979 ജൂൺ23 തിയ്യതി കറുകുറ്റി ക്രിസ്തുരാജാശ്രമത്തിന് നേതൃത്വത്തിലുള്ള ക്രിസ്റ്റ്യൻ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് സ്റ്റാർ ജീസ്സസ് ഹൈസ്കൂൾ അനവദിച്ചുകൊൺ കേരള സർക്കാർ ഉത്തരവായി. 1979 ജൂൺ 6ന് ക്രിസ്തുരാജാശ്രമത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ 162 വിദ്യാർത്ഥികളുമായി എട്ടാം സ്റ്റാന്റേർഡ് ആരംഭിച്ചു ഹെഡ് മാസ്റ്ററായി റവ:ഫാ. വർഗ്ഗീസ് മാണിക്കാനാംപരമ്പിൽ സി.എം.ഐ. ചുമതലേയറ്റു. 1980 ജനുവരി 6-ാം തീയതി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 1982 പ്രഥമ എസ്.എസ്. എൽ. സി. ബാച്ച് 100% വിജയം നേടി. 1991 ഫെബ്രുവരി 21-ാം തീയതി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം കർദ്ദിനാൾ ആന്റണി പടിയറ നിർവ്വഹിച്ചു. 2000 ജൂണിൽ പാരലൽ ഇംഗ്ലീഷ്മീഡിയം 8-ാം ക്ലാസ് ആരംഭിച്ചു. 2002ൽ പ്ലസ്ടു (അൺ എയ്ഡഡ്) ആരംഭിച്ചു. അന്ധകാരത്തിൽ ചിരിക്കുന്നവർക്ക് പ്രകാശവും നിരാശയിലൽ കഴിയുന്നവർക്ക് ജീവനും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ light unto life എന്ന ആപത്വാക്യം സ്വീകകരിച്ചുകൊണ്ട് ആൺകുട്ടികൾക്കുവേണ്ടി 1979 ൽ ആരംഭിച്ച ഈ എയ്ഡഡ് | ||
ഹൈസ്കൂളിൽ 8 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഓരോ ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ 9 ഡിവിഷനുകളിലായി ഇപ്പോൾ 187 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. റവ:ഫാ ജോണി ജോസഫ് സി.എം.ഐ മാനേജരായും ശ്രീ.എബി കൂരിയ൯ ഹെഡ്മാസ്റ്ററായും ഇപ്പോൾസെവനം ചെയ്യുന്നു. ഈ സ്കൂളിൽനിന്ന് 34 എസ്.എസ്.എൽ.സി. ബാച്ചുകളിലായി ഏകദേശം 6000ത്തോളം വിദ്യാർത്ഥികൾ ഉപരിപഠനത്തിൻ അർഹതനേടി. | ഹൈസ്കൂളിൽ 8 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഓരോ ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ 9 ഡിവിഷനുകളിലായി ഇപ്പോൾ 187 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. റവ:ഫാ ജോണി ജോസഫ് സി.എം.ഐ മാനേജരായും ശ്രീ.എബി കൂരിയ൯ ഹെഡ്മാസ്റ്ററായും ഇപ്പോൾസെവനം ചെയ്യുന്നു. ഈ സ്കൂളിൽനിന്ന് 34 എസ്.എസ്.എൽ.സി. ബാച്ചുകളിലായി ഏകദേശം 6000ത്തോളം വിദ്യാർത്ഥികൾ ഉപരിപഠനത്തിൻ അർഹതനേടി. | ||
വരി 90: | വരി 89: | ||
വർഗ്ഗം: സ്കൂൾ | വർഗ്ഗം: സ്കൂൾ | ||
[[പ്രമാണം:Our founder.jpg|thumb|saint.chavarapithav]] | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils-> | <!--visbot verified-chils-> |