"ജി.എച്ച്.എസ്. പെരകമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഒക്ടോബർ 2017
ഗാന്ധിജയന്തി ദിനാചരണം 2017
(ഗാന്ധിജയന്തി ദിനാചരണം 2017)
(ഗാന്ധിജയന്തി ദിനാചരണം 2017)
വരി 70: വരി 70:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
===ഗാന്ധിജയന്തി ദിനാചരണം2017===
===ഗാന്ധിജയന്തി ദിനാചരണം2017===
[[[[പ്രമാണം:ghandijayandhi.jpg]]
എടവണ്ണ: ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ ഗാന്ധി ദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം വിപുലമായി ആചരിച്ചു.ചടങ്ങിൽ സ്കൂൾ ലീഡർ അതുൽ കൃഷ്ണ.പി വിദ്യാർത്ഥികൾക്കുള്ള  മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. ആദിത്യ.സി ആലപിച്ച മഹാത്മജിയെക്കുറിച്ചുള്ള കവിത സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.കൂടാതെ ഗാന്ധി ചിത്ര പ്രദർശനം, ഗാന്ധി ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. അധ്യാപക രക്ഷാകർതൃസമിതി അധ്യക്ഷൻ കെ.പി.ബാബുരാജൻ ഉദ്ഘാടനം ചെയ്ത യോഗത്തിന് പ്രധാനാധ്യാപിക സീനത്ത്. എ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഹരിദാസൻ.പി, കുര്യൻ തോമസ് എന്നിവരും വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അമാന പി.കെ, അഹ് ബാൻ എ.കെ, അംനഹിബാൻ .പി .എൻ എന്നിവരും സംസാരിച്ചു.

352

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/409747" എന്ന താളിൽനിന്ന് ശേഖരിച്ചത്