"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
2017-18 അധ്യയനവർഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്നു. ലിസി ടീച്ചറാണ് ക്ലബ്ബിന്റെ  കൺവീനർ. ചരിത്രബോധവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കാൻ ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ, സ്വാതന്ത്ര്യദിനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ ആഘോഷിച്ചു. ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും പോസ്റ്റർരചനാ മത്സരവും നടത്തി.

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/407986" എന്ന താളിൽനിന്ന് ശേഖരിച്ചത്