"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ോോ)
No edit summary
വരി 1: വരി 1:
==  പരിസ‌്ഥിതിക്ലബ്  ==
==  പരിസ‌്ഥിതിക്ലബ്  ==
<gallery>
<gallery>
വരി 16: വരി 15:
24071_ECO12.JPG|കൃഷി
24071_ECO12.JPG|കൃഷി
</gallery>
</gallery>
വര്‍ഷത്തെ പരിസ‌്ഥിതിക്ലബ്  പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായ രീതിയില്‍ നടത്തണമെന്ന തീരുമാനത്തോടെ ജൂണ്‍-2-ന്  പരിസ‌്ഥിതിക്ലബ്  
വർഷത്തെ പരിസ‌്ഥിതിക്ലബ്  പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായ രീതിയിൽ നടത്തണമെന്ന തീരുമാനത്തോടെ ജൂൺ-2-ന്  പരിസ‌്ഥിതിക്ലബ്  
ക്ലബ് സ്കൂളില്‍ രൂപീകരിച്ചു. സ്റ്റുഡന്റ് കോര്‍ഡിനേറ്റേഴ്സ് ആയി '''അലീന ഫ്രന്‍സീസ്'''-9 എ-, '''ദേവി .വി.എസ്''' -9 -ബി, എന്നിവരെ തിര‍ഞ്ഞെടുത്തു.
ക്ലബ് സ്കൂളിൽ രൂപീകരിച്ചു. സ്റ്റുഡന്റ് കോർഡിനേറ്റേഴ്സ് ആയി '''അലീന ഫ്രൻസീസ്'''-9 എ-, '''ദേവി .വി.എസ്''' -9 -ബി, എന്നിവരെ തിര‍ഞ്ഞെടുത്തു.
ജൂണ്‍ 3 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലക്കാര്‍ഡ് നിര്‍മ്മാണ മത്സരം നടത്തി. ജൂണ്‍-5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് '''പരിസ‌്ഥിതിക്ലബ്  ക്ലബ് ഉദ്ഘാടനം ,പച്ചക്കറിത്തോട്ട നിര്‍മ്മാണ ഉദ്ഘാടനം ,വൃക്ഷ തൈ വിതരണം '''എന്നിവ നടത്തി. ജൂണ്‍-6 ശലഭോദ്യാനത്തെക്കുറിച്ച് '''കെ.എഫ്.ആര്‍.ഐ ഫേക്കല്‍ട്ടി ശ്രീമതി.മായ''' കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. '''ശലഭോദ്യാനത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം''' നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി '''കലശമലയിലേക്ക് റാലി''' നടത്തി . കുട്ടികളുടെ നേതൃത്വത്തില്‍ '''വിവിധ ഇനം പച്ചക്കറികള്‍''' കൃഷി ചെയ്തു വരുന്നു. കൂടാതെ '''ഔഷധത്തോട്ടം, ശലഭോദ്യാന പരിപാലനം''' എന്നിവയും വളരെ ഊര്‍ജിതമായ രീതിയില്‍ കുട്ടികള്‍ നടത്തിവരുന്നു.
ജൂൺ 3 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലക്കാർഡ് നിർമ്മാണ മത്സരം നടത്തി. ജൂൺ-5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് '''പരിസ‌്ഥിതിക്ലബ്  ക്ലബ് ഉദ്ഘാടനം ,പച്ചക്കറിത്തോട്ട നിർമ്മാണ ഉദ്ഘാടനം ,വൃക്ഷ തൈ വിതരണം '''എന്നിവ നടത്തി. ജൂൺ-6 ശലഭോദ്യാനത്തെക്കുറിച്ച് '''കെ.എഫ്.ആർ.ഐ ഫേക്കൽട്ടി ശ്രീമതി.മായ''' കുട്ടികൾക്ക് ക്ലാസ് എടുത്തു. '''ശലഭോദ്യാനത്തിന്റെ നിർമ്മാണ ഉദ്ഘാടനം''' നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി '''കലശമലയിലേക്ക് റാലി''' നടത്തി . കുട്ടികളുടെ നേതൃത്വത്തിൽ '''വിവിധ ഇനം പച്ചക്കറികൾ''' കൃഷി ചെയ്തു വരുന്നു. കൂടാതെ '''ഔഷധത്തോട്ടം, ശലഭോദ്യാന പരിപാലനം''' എന്നിവയും വളരെ ഊർജിതമായ രീതിയിൽ കുട്ടികൾ നടത്തിവരുന്നു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/406521" എന്ന താളിൽനിന്ന് ശേഖരിച്ചത്