"താനക്കോട്ടൂർ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}}
{{prettyurl|THANAKKOTTUR UPS    }}
{{prettyurl|THANAKKOTTUR UPS    }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= താനക്കോട്ടൂർ  
{{Infobox School
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=താനക്കോട്ടൂർ  
| റവന്യൂ ജില്ല=കോഴിക്കോട്  
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂൾ കോഡ്=16668  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവർഷം=
|സ്കൂൾ കോഡ്=16668
| സ്കൂൾ വിലാസം=താനക്കോട്ടൂർ പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673509
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=4962572499 
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ=
|യുഡൈസ് കോഡ്=32041200203
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=നാദാപുരം
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1938
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=താനക്കോട്ടൂർ  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -->
|പോസ്റ്റോഫീസ്=താനക്കോട്ടൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673509
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=0496 2572499
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഇമെയിൽ=thanakkotturus@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=288 
|ഉപജില്ല=നാദാപുരം
| പെൺകുട്ടികളുടെ എണ്ണം=253
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെക്യാട്
| വിദ്യാർത്ഥികളുടെ എണ്ണം=
|വാർഡ്=1
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=വടകര
| പ്രധാന അദ്ധ്യാപകൻ= സത്യനാഥൻ പി        
|നിയമസഭാമണ്ഡലം=നാദാപുരം
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=വടകര
| സ്കൂൾ ചിത്രം= [[പ്രമാണം:Thana.jpeg|thumb|photo]] |
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=361
|പെൺകുട്ടികളുടെ എണ്ണം 1-10=329
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജയകുമാർ കെ പി
|പി.ടി.എ. പ്രസിഡണ്ട്=റിയാസ് കെ
|എം.പി.ടി.. പ്രസിഡണ്ട്=ലിഷ എം കെ
|സ്കൂൾ ചിത്രം= [[പ്രമാണം:Thana.jpeg|thumb|photo]]
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
നാടിന്റെ ആത്മാവ് ഗ്രാമങ്ങളാണെന്നതു പോലെ ഗ്രാമങ്ങളുടെ ആത്മാവ് അവിടങ്ങളിലെ പാഠശാലകളാണ്. തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ വിദ്യാലയങ്ങളുടെ ചരിത്രം ഓരോ പ്രദേശത്തിന്റെയും ചരിത്രം തന്നെയാണ്. ഓരോ വിദ്യാലയത്തിന്റെയും പിറവിക്കും വളർച്ചക്കും പിന്നിൽ നിസ്വാർത്ഥരായ മനുഷ്യസ്നേഹികളുടെ ത്യാഗത്തിന്റെയും കഠിനദ്വാരത്തിന്റെയും കഥകളുണ്ടെന്ന് വരും തലമുറ അറിയേണ്ടതുണ്ട്.  
'''നാടിൻറെ ആത്മാവ് ഗ്രാമങ്ങളാണെ ന്നതുപോലെ, ഗ്രാമങ്ങളുടെ ആത്മാവ് അവിടങ്ങളിലെ പാഠശാലകളാണ്.തലമുറകൾക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ വിദ്യാലയങ്ങളുടെ ചരിത്രം ഓരോ പ്രദേശത്തെയും ചരിത്രം തന്നെയാണ്.ഓരോ വിദ്യാലയത്തിന്റെയും പിറവിക്കും വളർച്ചക്കും പിന്നിൽ നിസ്വാർത്ഥരായ മനുഷ്യസ്നേഹികളുടെ ത്യാഗത്തിന്റെയും കഠിനദ്വാനത്തിന്റെയും കഥകളുണ്ടെന്ന് വരുംതലമുറ അറിയേണ്ടതുണ്ട്.'''
          പണ്ടു കാലത്ത് തികച്ചും അവികസിതവും വിദ്യാഭ്യാസപരമായി തീരെ പിന്നോക്കം നിന്നിരുന്നതുമായ  ചെക്ക്യാട് പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലാണ് താനക്കോട്ടൂർ പ്രദേശം. ഈ സാഹചര്യത്തിലാണ് ഒരു L P സ്കൂൾ മൂലമ്പറമ്പ് പ്രവർത്തനമാരംഭിച്ചത്. പുഴ വക്കാത്തതായതിനാൽ കരിയാടാൻ കുന്നുമ്മൽ എന്ന സ്ഥലത്തേക്ക് പിന്നീട് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1938 ൽ യശഃ ശരീരരായ ശ്രീ. ടി ശങ്കരക്കുറുപ്പും ശ്രീ കുളങ്ങര കുഞ്ഞിക്കണ്ണൻ മാസ്റ്ററും കൂടി വിദ്യാലയം ഏറ്റെടുത്ത് കണ്ണൂർ -കോഴിക്കോട് ജില്ലകളെ വേർതിരിക്കുന്ന ചെറ്റക്കണ്ടി പുഴയുടെ തീരത്ത് നിന്ന് അൽപം തെക്കോട്ട് മാറി പി ഡബ്ല്യൂ ഡി റോഡിന് സമീപത്തായി മുള്ളേരി പറമ്പിൽ ഇന്നത്തെ സ്കൂൾ സ്ഥാപിച്ചു. അതിനാൽ മുല്ലേരി സ്കൂൾ എന്ന വിളിപ്പേര് വന്നു. 1951 ൽ ശ്രീ ശങ്കരക്കുറുപ്പിന്റെ ശ്രമഫലമായി ഈ വിദ്യാലയം യു പി സ്കൂളായി.
 
'''പണ്ടുകാലത്ത് തികച്ചും അവികസിതവും വിദ്യാഭ്യാസപരമായി തീരെ പിന്നോക്കം നിന്നിരുന്ന തുമായ ചെക്യാട് പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിലാണ് പ്രദേശം. ഈ സാഹചര്യത്തിലാണ് ഒരു എൽ പി സ്കൂൾ മൂലം പറമ്പത്ത് പ്രവർത്തനമാരംഭിച്ചത്.പുഴ വക്കത്തായതിനാൽ കരിയാടാൻ കുന്നുമ്മൽ എന്ന സ്ഥലത്തേക്ക് പിന്നീട് സ്കൂൾ മാറ്റി സ്ഥാപിച്ചു.1938 യശശരീരരായ ശ്രീ ജി ശങ്കരക്കുറുപ്പും ശ്രീ കുളങ്ങര കുഞ്ഞിക്കണ്ണൻ മാസ്റ്ററും കൂടി വിദ്യാലയം ഏറ്റെടുത്തു. കണ്ണൂർ കോഴിക്കോട് ജില്ലകളെ വേർതിരിക്കുന്ന ചെറ്റക്കണ്ടി പുഴയുടെ തീരത്ത് നിന്ന് അൽപം തെക്കോട്ട് മാറി പി.ഡബ്ല്യു.ഡി. റോഡിന് സമീപത്തായി മുല്ലേരി പറമ്പിൽ ഇന്നത്തെ സ്കൂൾ സ്ഥാപിച്ചു.അതിനാൽ മുല്ലേരി സ്കൂൾ എന്ന പേരുവന്നു.'''
 
'''2016 മുതൽ <u>താനക്കോട്ടൂർ യുപിസ്കൂൾ</u> മുല്ലേരി പറമ്പിന് തൊട്ടടുത്തായി നിർമ്മിച്ചിട്ടുള്ള ബഹുനില കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. 24 വിശാലമായ ക്ലാസ് മുറികളും ആധുനിക സ്വഭാവമുള്ള ഓഫീസ് മുറിയും ശൗചാലയ വും വിശാലമായ പാചക മുറിയും ഉൾപ്പെടെ ഏറെ ആകർഷകമായ  ഈ കെട്ടിടം സ്കൂളിന്റെ ബഹുമാനപ്പെട്ട മാനേജർ ശ്രീ മത്തത്ത് അബ്ബാസ് ഹാജി യുടെ നേതൃത്വത്തിലാണ് തയ്യാറായിട്ടുള്ളത്. അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യത്തിലും ഏറെ മുന്നോട്ടു പോകാൻ  സ്കൂളിന് സാധിച്ചിട്ടുണ്ട്.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 58: വരി 97:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 11.7343|lon=75.639999 |zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
* സ്കൂളിലേക്ക് എത്താനുള്ള വഴി ഇവിടെ ഉൾപ്പെടുത്തുക.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/401982...2531557" എന്ന താളിൽനിന്ന് ശേഖരിച്ചത്