"മുചുകുന്ന് യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16565
| സ്കൂൾ കോഡ്=16565
| സ്ഥാപിതവര്‍ഷം= 1860
| സ്ഥാപിതവർഷം= 1860
| സ്കൂള്‍ വിലാസം= മുചുകുന്ന് .പി.ഒ, <br/> കൊയിലാണ്ടി
| സ്കൂൾ വിലാസം= മുചുകുന്ന് .പി.ഒ, <br/> കൊയിലാണ്ടി
| പിന്‍ കോഡ്= 673307
| പിൻ കോഡ്= 673307
| സ്കൂള്‍ ഫോണ്‍= 9645252274
| സ്കൂൾ ഫോൺ= 9645252274
| സ്കൂള്‍ ഇമെയില്‍=  mups16565@gmail.com
| സ്കൂൾ ഇമെയിൽ=  mups16565@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മേലടി
| ഉപ ജില്ല=മേലടി
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്


| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  84
| ആൺകുട്ടികളുടെ എണ്ണം=  84
| പെൺകുട്ടികളുടെ എണ്ണം= 73
| പെൺകുട്ടികളുടെ എണ്ണം= 73
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  157
| വിദ്യാർത്ഥികളുടെ എണ്ണം=  157
| അദ്ധ്യാപകരുടെ എണ്ണം= 13
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രധാന അദ്ധ്യാപകന്‍= സരള കളരിക്കണ്ടി
| പ്രധാന അദ്ധ്യാപകൻ= സരള കളരിക്കണ്ടി
| പി.ടി.ഏ. പ്രസിഡണ്ട്=  സജേഷ് ബാബു. കെ.സി.പി
| പി.ടി.ഏ. പ്രസിഡണ്ട്=  സജേഷ് ബാബു. കെ.സി.പി
| സ്കൂള്‍ ചിത്രം= 16565_school_photo.jpeg‎|
| സ്കൂൾ ചിത്രം= 16565_school_photo.jpeg‎|
}}
}}
== ചരിത്രം ==
== ചരിത്രം ==


മുചുകുന്ന് യു.പി സ്കൂള്‍
മുചുകുന്ന് യു.പി സ്കൂൾ
കേരളഗാന്ധി കേളപ്പജിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ മുചുകുന്ന് ഗ്രാമം പ്രാഥമിക വിദ്യാഭ്യാസരംഗത്ത് ഒരു നൂറ്റാണ്ടുമുന്‍പുതന്നെ സക്രിയമായിരുന്നു. വിദ്യാഭ്യാസം സമ്പന്നര്‍ക്കും സവര്‍ണര്‍ക്കും മാത്രം വിധിക്കപ്പെട്ട ജന്മിത്തത്തിന്റെയും അയിത്തത്തിന്റെയും കാലഘട്ടത്തില്‍ നാട്ടെഴുത്തച്ഛന്മാരിയപണിക്കന്‍മാരായിരുന്നു വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. സംസ്കൃതപണ്ഡിതന്‍മാരായ ഗുരുക്കന്മാര്‍അവരുടെ വീടുകളില്‍ വെച്ചാണ് വിദ്യഅഭ്യസിപ്പിച്ചിരുന്നത്.  സിദ്ധരൂപം,അമരം,കാവ്യം, നാടകം തുടങ്ങിയ സംസ്കൃതഭാഷാപരമായ പഠനവിഷയങ്ഹല്‍ക്കായിരുന്നുപ്രാധാന്യം.വിദ്യാലയങ്ങല്‍എഴുത്തുപള്ളികള്‍എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.  മുചുകുന്ന് കോവിലകം ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ഇലഞ്ഞിത്തറക്ക് പടിഞ്ഞാറ് ഭാഗത്ത് കുനിപ്പറമ്പില്‍ , കുതിരപന്തിയില്‍ കുഞ്ഞുണ്ണിനായര്‍സ്ഥാപിച്ച ശിശുവിദ്യാലയമാണ് ഈപ്രദേശത്തെ ആദ്യപ്രാഥമികവിദ്യാകേന്ദ്രം . വര്‍ഷങ്ങള്‍ക്ക് ശേഷം മുചുകുന്ന് ഓട്ടുകനമ്പനിക്ക് സമീപം വലിയപറമ്പില്‍ സ്ഥാപിക്കപ്പെട്ടവിദ്യാലയമാണ് പിന്നീട് മുചുകുന്ന് യു.പി സ്കൂളായി അറിയപ്പെട്ടത്. മൂടാടി ഗ്രാമപഞ്ചായത്തില്‍ ഒരുനൂറ്റാണ്ട്പിന്നിട്ട ആദ്യത്തെപ്രാഥമിക വിദ്യാലയമാണിത്. 1860-ല്‍ തുന്നാരി കുഞ്ഞുണ്ണിനായര്‍ മുചുകുന്നില്‍സ്ഥാപിച്ച വിദ്യാലയമാണ് ഈപ്രദേശത്തെ ആദ്യത്തെ വിദ്യാലയമെന്ന് പഞ്ചായത്ത് വികസനരേഖയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മങ്കൂട്ടില്‍ കുഞ്ഞിക്കണ്ണന്‍നായര്‍, അയനിക്കാട് കുഞ്ഞുണ്ണിഗുരുക്കള്‍ എന്നിവര്‍ആദ്യകാല മാനേജര്‍മാരായിരുന്നു. 1903-ല്‍ മങ്കൂട്ടില്‍ ചാത്തുക്കുട്ടിനായരുടെ മാനേജ്മെന്‍റില്‍ സര്‍ക്കാര്‍ അംഗീകാരം നേടി. ഓലമേഞ്ഞഷെഡില്‍ പ്രര്‍ത്തിച്ച വിദ്യാലയത്തില്‍ അഞ്ചുവരെ ക്ളാസുകളുണ്ടായിരുന്നു. മുചുകുന്ന് ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രത്തിന് സമീപം അരയങ്ങാട്ട് കുളങ്ങരപ്പറമ്പില്‍ പെണ്‍കുട്ടികള്‍ക്ക്മാത്രമായി മറ്റൊരുവിദ്യാലയവും പ്രവര്‍ത്തിച്ചിരുന്നു. സൗകര്യപ്രഥമായസ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചതോടെ ഈരണ്ടുവിദ്യാലയങ്ങളും പുതിയപേരില്‍അറിയപ്പെട്ടു. നാടുവാഴിത്വ വ്യവസ്ഥിതിയുടെ ഭാഗമായി പ്രദേശിക ഭരണാധികാരികളുടെ മങ്കൂട്ടില്‍ത്തറവാട്ടുകാരുടെ അധീനതയിലായിരുന്നു സ്ഥാപനങ്ങളില്‍ഓലത്തടുക്കുകളിരുന്ന് എഴുത്തോലയും പൂഴിയുമുപയോഗിച്ച് എഴുത്തുവിദ്യഅഭ്യസിച്ച പഴകാലത്തെ പറ്റി ഇന്നും പലരും ഓര്‍മ്മിക്കുന്നു.
കേരളഗാന്ധി കേളപ്പജിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ മുചുകുന്ന് ഗ്രാമം പ്രാഥമിക വിദ്യാഭ്യാസരംഗത്ത് ഒരു നൂറ്റാണ്ടുമുൻപുതന്നെ സക്രിയമായിരുന്നു. വിദ്യാഭ്യാസം സമ്പന്നർക്കും സവർണർക്കും മാത്രം വിധിക്കപ്പെട്ട ജന്മിത്തത്തിന്റെയും അയിത്തത്തിന്റെയും കാലഘട്ടത്തിൽ നാട്ടെഴുത്തച്ഛന്മാരിയപണിക്കൻമാരായിരുന്നു വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. സംസ്കൃതപണ്ഡിതൻമാരായ ഗുരുക്കന്മാർഅവരുടെ വീടുകളിൽ വെച്ചാണ് വിദ്യഅഭ്യസിപ്പിച്ചിരുന്നത്.  സിദ്ധരൂപം,അമരം,കാവ്യം, നാടകം തുടങ്ങിയ സംസ്കൃതഭാഷാപരമായ പഠനവിഷയങ്ഹൽക്കായിരുന്നുപ്രാധാന്യം.വിദ്യാലയങ്ങൽഎഴുത്തുപള്ളികൾഎന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.  മുചുകുന്ന് കോവിലകം ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ഇലഞ്ഞിത്തറക്ക് പടിഞ്ഞാറ് ഭാഗത്ത് കുനിപ്പറമ്പിൽ , കുതിരപന്തിയിൽ കുഞ്ഞുണ്ണിനായർസ്ഥാപിച്ച ശിശുവിദ്യാലയമാണ് ഈപ്രദേശത്തെ ആദ്യപ്രാഥമികവിദ്യാകേന്ദ്രം . വർഷങ്ങൾക്ക് ശേഷം മുചുകുന്ന് ഓട്ടുകനമ്പനിക്ക് സമീപം വലിയപറമ്പിൽ സ്ഥാപിക്കപ്പെട്ടവിദ്യാലയമാണ് പിന്നീട് മുചുകുന്ന് യു.പി സ്കൂളായി അറിയപ്പെട്ടത്. മൂടാടി ഗ്രാമപഞ്ചായത്തിൽ ഒരുനൂറ്റാണ്ട്പിന്നിട്ട ആദ്യത്തെപ്രാഥമിക വിദ്യാലയമാണിത്. 1860-തുന്നാരി കുഞ്ഞുണ്ണിനായർ മുചുകുന്നിൽസ്ഥാപിച്ച വിദ്യാലയമാണ് ഈപ്രദേശത്തെ ആദ്യത്തെ വിദ്യാലയമെന്ന് പഞ്ചായത്ത് വികസനരേഖയിൽ സൂചിപ്പിച്ചിട്ടുണ്ട്. മങ്കൂട്ടിൽ കുഞ്ഞിക്കണ്ണൻനായർ, അയനിക്കാട് കുഞ്ഞുണ്ണിഗുരുക്കൾ എന്നിവർആദ്യകാല മാനേജർമാരായിരുന്നു. 1903-ൽ മങ്കൂട്ടിൽ ചാത്തുക്കുട്ടിനായരുടെ മാനേജ്മെൻറിൽ സർക്കാർ അംഗീകാരം നേടി. ഓലമേഞ്ഞഷെഡിൽ പ്രർത്തിച്ച വിദ്യാലയത്തിൽ അഞ്ചുവരെ ക്ളാസുകളുണ്ടായിരുന്നു. മുചുകുന്ന് ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിന് സമീപം അരയങ്ങാട്ട് കുളങ്ങരപ്പറമ്പിൽ പെൺകുട്ടികൾക്ക്മാത്രമായി മറ്റൊരുവിദ്യാലയവും പ്രവർത്തിച്ചിരുന്നു. സൗകര്യപ്രഥമായസ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചതോടെ ഈരണ്ടുവിദ്യാലയങ്ങളും പുതിയപേരിൽഅറിയപ്പെട്ടു. നാടുവാഴിത്വ വ്യവസ്ഥിതിയുടെ ഭാഗമായി പ്രദേശിക ഭരണാധികാരികളുടെ മങ്കൂട്ടിൽത്തറവാട്ടുകാരുടെ അധീനതയിലായിരുന്നു സ്ഥാപനങ്ങളിൽഓലത്തടുക്കുകളിരുന്ന് എഴുത്തോലയും പൂഴിയുമുപയോഗിച്ച് എഴുത്തുവിദ്യഅഭ്യസിച്ച പഴകാലത്തെ പറ്റി ഇന്നും പലരും ഓർമ്മിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
വരി 50: വരി 50:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 64: വരി 64:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കൊയിലാണ്ടിയില്‍ നിന്ന്  3 കി.മി അകലത്തില്‍ മുചുകുന്ന്  ആനക്കുളം റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കൊയിലാണ്ടിയിൽ നിന്ന്  3 കി.മി അകലത്തിൽ മുചുകുന്ന്  ആനക്കുളം റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/401576" എന്ന താളിൽനിന്ന് ശേഖരിച്ചത്