18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16460 | ||
| | | സ്ഥാപിതവർഷം= 1919 | ||
| | | സ്കൂൾ വിലാസം= കായക്കൊടി പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673 508 | ||
| | | സ്കൂൾ ഫോൺ= 9496134076 | ||
| | | സ്കൂൾ ഇമെയിൽ= changaramkulamup@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കുന്നുമ്മൽ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് / എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 46 | | ആൺകുട്ടികളുടെ എണ്ണം= 46 | ||
| പെൺകുട്ടികളുടെ എണ്ണം= 41 | | പെൺകുട്ടികളുടെ എണ്ണം= 41 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 87 | ||
| അദ്ധ്യാപകരുടെ എണ്ണം= 12 | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വി.പ്രഭാകരൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= തറോൽ രാജീവൻ | ||
| | | സ്കൂൾ ചിത്രം= cc.jpg |എൻ.എച്ച്. 47 ൽ | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയുടെ വടക്ക് പശ്ചിമഘട്ട മലനിരകളെ തൊട്ടുരുമ്മി | കോഴിക്കോട് ജില്ലയുടെ വടക്ക് പശ്ചിമഘട്ട മലനിരകളെ തൊട്ടുരുമ്മി നിൽക്കുന്ന കായക്കൊടി ഗ്രാമപഞ്ചായത്തിലാണ് ചരിത്ര മുഹുർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച,ഗ്രാമീണജനതയുടെ നവോത്ഥാനത്തിന് അടിത്തറ പാകിയ ചങ്ങരംകുളം യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ നവോത്ഥാനത്തിന്റെ | കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ നവോത്ഥാനത്തിന്റെ അലകൾ ചങ്ങരംകുളം ദേശത്തും | ||
നേരിയ | നേരിയ ചലനങ്ങൾ സൃഷ്ടിച്ചു തുടങ്ങിയ കാലഘട്ടം,കാർഷികവൃത്തിയിലൂടെ ഉപജീവനം തേടിപ്പോന്ന, | ||
അടിമത്തത്തിലും അജ്ഞതയിലും ആണ്ടുകിടന്നിരുന്ന ഒരു ജനതയുടെ | അടിമത്തത്തിലും അജ്ഞതയിലും ആണ്ടുകിടന്നിരുന്ന ഒരു ജനതയുടെ ഉൽക്കടമായ അഭിലാഷത്തിന്റെ | ||
പൂർത്തീകരണം പോലെ ഇൗ കൊച്ചു ഗ്രാമത്തിലും അറിവിന്റെ മൺചിരാത് കൊളുത്തി വെച്ച് ഒരു | |||
വിദ്യാലയം ഉദയം കൊണ്ടു. | വിദ്യാലയം ഉദയം കൊണ്ടു. 1919ൽ സി.പി . നാരായണൻ നായരുടെ നേതൃത്വത്തിൽ എം .ചാപ്പൻ പണിക്കർ തുടങ്ങി | ||
ഒരു കൂട്ടം സാമൂഹ്യ | ഒരു കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കളാണ് ഇൗ സരസ്വതീ ക്ഷേത്രത്തിന് അടിത്തറയിട്ടത്. സ്ഥാപക മാനേജർ കൂടിയായ ശ്രീ.സി.പി.നാരായണൻ നായർ പ്രധാന അധ്യാപകനും ശ്രീ. ചാപ്പൻപണിക്കർ,ശ്രീ. കുമാരൻ(കൂത്തുപറമ്പ്)എന്നിവർ അധ്യാപകരുമായിരുന്നു. | ||
ജാതിവ്യവസ്ഥയുടെ ദയാരഹിതമായ | ജാതിവ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങളിൽപെട്ട് സാമൂഹികശ്രേണിയുടെ അടിത്തട്ടിൽ | ||
മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് സ്കൂളിന്റെ പുരോഗതിക്കായി | |||
ജാതിമതഭേദമന്യേ | ജാതിമതഭേദമന്യേ ഗ്രാമീണർ പ്രവർത്തിച്ചിരുന്നു. വളരെ കുറച്ചു കുട്ടികളുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ തുടക്കത്തിൽ അഞ്ചാം തരം വരെയുള്ള | ||
എലിമെന്ററി സ്കൂളായിരുന്നു. | എലിമെന്ററി സ്കൂളായിരുന്നു.1928ൽ ഹയർഎലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടതോടെ ഇൗ | ||
പ്രദേശത്തെ ആദ്യത്തെ | പ്രദേശത്തെ ആദ്യത്തെ ഹയർ എലിമെന്ററി വിദ്യാലയം കൂടിയായി ഇത് മാറി. ഹയർ എലിമെന്ററിസ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ശ്രീ.എ .വി.കുഞ്ഞിരാമൻ നായർ(സ്വാതന്ത്ര്യസമരസേനാനി)പ്രധാന അധ്യാപകനായി. 1930ന്റെ തുടക്കത്തിൽ ഉപ്പ് നിയമലംഘനത്തിനുള്ള മഹാത്മജിയുടെ ആഹ്വാനം മലബാറിലും | ||
ആവേശമുണർത്തിയപ്പോൾ ചങ്ങരംകുളം യു.പി സ്കൂൾ കേന്ദ്രീകരിച്ചുകൊണ്ടും അതിന്റെ പ്രവർത്തനങ്ങൾ നടന്നു.സർവശ്രീ.കെ.കേളപ്പൻ,മൊയ്യാരത്ത് ശങ്കരൻ,പി.കൃഷ്ണപിള്ള,രാമക്കുറുപ്പ്,ടി.എസ്.തിരുമുമ്പ്,കെ .കേരളീയൻ തുടങ്ങിയ മഹത് വ്യക്തികളുടെ സാന്നിധ്യം | |||
ചങ്ങരംകുളം.യു .പി സ്കൂളിനെ ധന്യമാക്കി. | ചങ്ങരംകുളം.യു .പി സ്കൂളിനെ ധന്യമാക്കി.1931ൽ തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരായി ശക്തമായ സാമൂഹിക മുന്നേറ്റമുണ്ടായപ്പോൾ | ||
സർവശ്രീ.എ.കെ.ജി,കെ .കേളപ്പൻ,മൊയ്യാരത്ത് ശങ്കരൻ തുടങ്ങിയവർ മിശ്രഭോജനത്തിൽ | |||
പങ്കെടുക്കാൻ സ്കൂളിലെത്തി.അന്ന് ഭക്ഷണം കഴിക്കാതെ മാറി നിന്നിരുന്ന ഒരു ഹരിജൻ | |||
ബാലനെ എ.കെ.ജി മടിയിലിരുത്തി ഭക്ഷണം കൊടുത്തസംഭവം അവിസ്മരണീയമായ ഒരു | ബാലനെ എ.കെ.ജി മടിയിലിരുത്തി ഭക്ഷണം കൊടുത്തസംഭവം അവിസ്മരണീയമായ ഒരു | ||
ചരിത്ര | ചരിത്ര മുഹൂർത്തമായി ഭാരതം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലെറിയപ്പെട്ടപ്പോൾ സ്കൂളിലെ അധ്യാപരായ | ||
എ.വി. | എ.വി.കുഞ്ഞിരാമൻ നായരും എൻ.കെ.ചാത്തുക്കുറുപ്പ് മാസ്റ്ററും ജോലി ഉപേക്ഷിച്ച് | ||
ദേശീയപ്രസ്ഥാനത്തിൽ അണിചേർന്നപ്പോൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും | |||
ചങ്ങരംകുളം യു.പി | ചങ്ങരംകുളം യു.പി സ്കൂൾ അഭിമാനസ്തംഭമായിമാറി.ഭൂദാനപ്രസ്ഥാനവുമായിബന്ധപ്പെട്ട് വിനോബഭാബ,ഐ.കെ കുമാരൻമാസ്റ്റർ തുടങ്ങിയ | ||
മഹാൻമാരുടെ പാദസ്പർശനമേറ്റ് അനുഗ്രഹീതമായ സ്കൂൾ 1957 വരെ എട്ടാംക്ലാസുവരെയുള്ള | |||
ഹയർഎലമെന്ററി സ്കൂളായി പ്രവർത്തിച്ചു.തുടർന്ന് ഗവൺമെന്റ് എട്ടാം ക്ലാസ് എടുത്തുമാറ്റിയതോടെ | |||
അപ്പർപ്രൈമറി സ്കൂളായി മാറി. ശ്രീ. സി.പി നാരായണൻ നായർ,ശ്രീമതി .സാവിത്രിഅമ്മ ,ശ്രീ .കെ.കെ.ബാലകൃഷ്ണൻ തങ്ങൾ, | |||
ശ്രീ .കെ.കെ. | ശ്രീ .കെ.കെ.രാധാകൃഷ്ണൻ എന്നിവർ സ്കൂളിന്റെ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാന അധ്യാപകരായി സർവശ്രീ സി.പി.നാരായണൻനായർ,എ.വി.കുഞ്ഞിരാമൻ നായർ മലയാമ്പള്ളി രാമൻനമ്പീശൻ,കൃഷ്ണവാര്യർ,ശങ്കരൻ നായർ,പി.കൃഷ്ണൻ,കുഞ്ഞിക്കണ്ണൻ നമ്പ്യാർ, | ||
ആക്കലടത്തിൽ ഗോവിന്ദൻ നമ്പ്യാർ,എം .നാരായണകുറുപ്പ്,സി.അപ്പുണ്ണിവാര്യർ,പി.പി.ചന്തമ്മൻ,കെ.എം.കണാരൻ,പി.വി.കുഞ്ഞനന്തൻ നായർ, പി.ഗോപാലക്കുറുപ്പ്,എസ്.റംലാബീവി,സി.സുമതി എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
തുടക്കത്തിൽ ഒരുക്ലാസ് മുറി മാത്രമുണ്ടയിരുന്ന സ്കൂൾ ഇന്ന് നാല് കെട്ടിടങ്ങളും പാചകപ്പുരയും | |||
ശുദ്ധജല വിതരണ സംവിധാനവും വിശാലമായ കളിസ്ഥലവുമുള്ള മികച്ച സ്കൂളുകളിലൊന്നാണ്. | ശുദ്ധജല വിതരണ സംവിധാനവും വിശാലമായ കളിസ്ഥലവുമുള്ള മികച്ച സ്കൂളുകളിലൊന്നാണ്. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ജെ. | * [[{{PAGENAME}} / സ്കൗട്ട് & ജെ.ആർ.സി|സ്കൗട്ട് & ജെ.ആർ.സി]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# കെ.യം. | # കെ.യം.കണാരൻ | ||
# പി.വി. | # പി.വി. കുഞ്ഞിഅനന്തൻ | ||
#പി.ഗോപാലക്കുറുപ്പ് | #പി.ഗോപാലക്കുറുപ്പ് | ||
# എസ്.റംലാബീവി | # എസ്.റംലാബീവി | ||
# സി.സുമതി | # സി.സുമതി | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# Dr. പി.പി. | # Dr. പി.പി.പദ്മനാഭൻ | ||
# Dr. പി.കെ. | # Dr. പി.കെ.ഷാജഹാൻ | ||
# | # | ||
# | # | ||
വരി 91: | വരി 91: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*മൊകേരി ബസ്സ് | *മൊകേരി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2കി.മി. അകലത്തിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | ||
<!--visbot verified-chils-> |