"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GRFTHS Valiyathura}}
{{prettyurl|GRFTHS Valiyathura}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ എച്ച്.എസ്. വലിയതുറ|
പേര്=റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്.എസ്. വലിയതുറ|
സ്ഥലപ്പേര്=തിരുവനന്തപുരം|
സ്ഥലപ്പേര്=തിരുവനന്തപുരം|
വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം|
വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം|
റവന്യൂ ജില്ല=തിരുവനന്തപുരം|
റവന്യൂ ജില്ല=തിരുവനന്തപുരം|
സ്കൂള്‍ കോഡ്=43063|
സ്കൂൾ കോഡ്=43063|
സ്ഥാപിതദിവസം=00|
സ്ഥാപിതദിവസം=00|
സ്ഥാപിതമാസം=00|
സ്ഥാപിതമാസം=00|
സ്ഥാപിതവര്‍ഷം=1968|
സ്ഥാപിതവർഷം=1968|
സ്കൂള്‍ വിലാസം=വലിയതുറ,വള്ളക്കടവ് പി.ഒ, <br/>തിരുവനന്തപുരം|
സ്കൂൾ വിലാസം=വലിയതുറ,വള്ളക്കടവ് പി.ഒ, <br/>തിരുവനന്തപുരം|
പിന്‍ കോഡ്=695008 |
പിൻ കോഡ്=695008 |
സ്കൂള്‍ ഫോണ്‍=0471-2502813|
സ്കൂൾ ഫോൺ=0471-2502813|
സ്കൂള്‍ ഇമെയില്‍=grfthsvaliathura@gmail.com|
സ്കൂൾ ഇമെയിൽ=grfthsvaliathura@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=തിരുവനന്തപുരം|
ഉപ ജില്ല=തിരുവനന്തപുരം|
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=വി.എച്ച്.എസ്.എസ്. |
പഠന വിഭാഗങ്ങൾ2=വി.എച്ച്.എസ്.എസ്. |
പഠന വിഭാഗങ്ങള്‍3= |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=110|
ആൺകുട്ടികളുടെ എണ്ണം=110|
പെൺകുട്ടികളുടെ എണ്ണം=24|
പെൺകുട്ടികളുടെ എണ്ണം=24|
വിദ്യാര്‍ത്ഥികളുടെ എണ്ണം=134|
വിദ്യാർത്ഥികളുടെ എണ്ണം=134|
അദ്ധ്യാപകരുടെ എണ്ണം=16|
അദ്ധ്യാപകരുടെ എണ്ണം=16|
പ്രിന്‍സിപ്പല്‍= ശ്രീ.അരുണ്‍.എ |
പ്രിൻസിപ്പൽ= ശ്രീ.അരുൺ.എ |
പ്രധാന അദ്ധ്യാപകന്‍=ശ്രിമതി.ജയശ്രി.കെ.സി |
പ്രധാന അദ്ധ്യാപകൻ=ശ്രിമതി.ജയശ്രി.കെ.സി |
പി.ടി.ഏ. പ്രസിഡണ്ട്=ജോണ്‍ ലാസര്‍ |
പി.ടി.ഏ. പ്രസിഡണ്ട്=ജോൺ ലാസർ |
ഗ്രേഡ്=6 |
ഗ്രേഡ്=6 |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=134|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=134|
സ്കൂള്‍ ചിത്രം=rfths.jpg‎|
സ്കൂൾ ചിത്രം=rfths.jpg‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ എച്ച്.എസ്. വലിയതുറ ‍'''.  '''ഫിഷറീസ്  സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് 1968-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം  
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്.എസ്. വലിയതുറ ‍'''.  '''ഫിഷറീസ്  സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് 1968- സ്ഥാപിച്ചതാണ് ഈ വിദ്യാലയം  
== ചരിത്രം ==
== ചരിത്രം ==
'''കേരളത്തിലെ ഉന്നത ജനസമുഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍മത്സ്യത്തൊഴിലാളി സമുഹം വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്നതുകൊണ്ടും അവരുടെ വീടുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം കുറവായതുകൊണ്ടും മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ മക്കളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ആരംഭിച്ചത്.കേരളത്തില്‍ എട്ട് സര്‍ക്കാര്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ സ്കൂളുകളാണുള്ളത്.  
'''കേരളത്തിലെ ഉന്നത ജനസമുഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾമത്സ്യത്തൊഴിലാളി സമുഹം വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്നതുകൊണ്ടും അവരുടെ വീടുകളിൽ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം കുറവായതുകൊണ്ടും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ മക്കളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകൾ ആരംഭിച്ചത്.കേരളത്തിൽ എട്ട് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകളാണുള്ളത്.  
1968 ല്‍ ഫുഡ്കോര്‍പ്പറേഷന്‍ വക ഗോഡൗണിലാണ് തിരുവനന്തപുരം ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍ ആരംഭിച്ചത്. ആദ്യത്തെ അഡമിഷന്‍ നടത്തിയ തീയതി 27/02/1968 ആണെന്ന് രേഖകളില്‍ കാണുന്നു. ആദ്യ പ്രഥമാധ്യാപകനായി നിയമിതനായത് ശ്രീ. ഭാസ്കരനും ആദ്യത്തെ വിദ്യാര്‍ത്ഥി ഫ്രാങ്ക്ളിന്‍ ദേശയോസും ആണ്. 1984 ആയപ്പോള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ കീഴിലുള്ള കോഴ്സുകള്‍ ഇവിടെ ആരംഭിച്ചു. രണ്ട് ബാച്ചിലായി 100 വിദ്യാര്‍ത്ഥികള്‍ വി.എച്ച്.എസ് വിഭാഗത്തിലുണ്ട്.
1968 ൽ ഫുഡ്കോർപ്പറേഷൻ വക ഗോഡൗണിലാണ് തിരുവനന്തപുരം ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ആരംഭിച്ചത്. ആദ്യത്തെ അഡമിഷൻ നടത്തിയ തീയതി 27/02/1968 ആണെന്ന് രേഖകളിൽ കാണുന്നു. ആദ്യ പ്രഥമാധ്യാപകനായി നിയമിതനായത് ശ്രീ. ഭാസ്കരനും ആദ്യത്തെ വിദ്യാർത്ഥി ഫ്രാങ്ക്ളിൻ ദേശയോസും ആണ്. 1984 ആയപ്പോൾ വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ കീഴിലുള്ള കോഴ്സുകൾ ഇവിടെ ആരംഭിച്ചു. രണ്ട് ബാച്ചിലായി 100 വിദ്യാർത്ഥികൾ വി.എച്ച്.എസ് വിഭാഗത്തിലുണ്ട്.
8,9,10 സ്റ്റാന്‍ഡേര്‍ഡുകളിലായി 40 കുട്ടികള്‍ വീതം ആകെ 120 കുട്ടികള്‍ക്കാണ് സ്കൂളില്‍ പ്രവേശനം ലഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ തന്നെ താമസിച്ച് പഠിക്കുന്നു. സ്കൂള്‍ പ്രവേശനം , പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അടിമലത്തുറ മുതല്‍ അഞ്ചുതെങ്ങുവരെയുള്ള തീരപ്രദേശങ്ങളില്‍ വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍. അക്ഷരാഭ്യാസമില്ലാത്ത മുന്‍ തലമുറയില്‍ പഠിക്കാന്‍ സഹായകരമല്ലാത്ത ചുറ്റുപാടുകളില്‍ വളര്‍ന്നുവന്നവരും ഈ സ്കൂളിലേക്ക് എത്തിയപ്പോള്‍ കൊയ്തുകൂട്ടിയത് നൂറുമേനിയാണ്. പലരും പിന്നീട് സമൂഹത്തിന്റെ ഔന്നത്യങ്ങളിലെത്തി. പക്ഷേ വിദ്യാലയത്തിന്റെ ബാലാരിഷ്ടത ഇപ്പോഴും മാറിയിട്ടില്ല. അനാരോഗ്യകരമായ ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. ഗോഡൗണ്‍ അതിന്റെ ജീര്‍ണ്ണാവസ്ഥയില്‍ എത്തിയിരിക്കുന്നു. എന്നിട്ടും ഭക്ഷണത്തിനുപോലും വകയില്ലാത്ത രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ആശ്രയമായി ഈ സ്കൂളിനെ കാണുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശ്രീ.സോമന്‍, ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ ജോണ്‍, അമേരിക്കയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ഗെയ്ലിന്‍ ബ്രോണ്‍സണ്‍ എന്നിവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്ഡോക്ടര്‍ ഗെയ്ലിന്‍ ബ്രോണ്‍സണ്‍ സ്കൂളിന്റെ ചരിത്രത്തില്‍ 560 മാര്‍ക്ക് നേടിയ ആദ്യവിദ്യാര്‍ത്ഥിയാണ്.  
8,9,10 സ്റ്റാൻഡേർഡുകളിലായി 40 കുട്ടികൾ വീതം ആകെ 120 കുട്ടികൾക്കാണ് സ്കൂളിൽ പ്രവേശനം ലഭിക്കുന്നത്. വിദ്യാർത്ഥികൾ സ്കൂളിൽ തന്നെ താമസിച്ച് പഠിക്കുന്നു. സ്കൂൾ പ്രവേശനം , പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അടിമലത്തുറ മുതൽ അഞ്ചുതെങ്ങുവരെയുള്ള തീരപ്രദേശങ്ങളിൽ വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇവിടത്തെ വിദ്യാർത്ഥികൾ. അക്ഷരാഭ്യാസമില്ലാത്ത മുൻ തലമുറയിൽ പഠിക്കാൻ സഹായകരമല്ലാത്ത ചുറ്റുപാടുകളിൽ വളർന്നുവന്നവരും ഈ സ്കൂളിലേക്ക് എത്തിയപ്പോൾ കൊയ്തുകൂട്ടിയത് നൂറുമേനിയാണ്. പലരും പിന്നീട് സമൂഹത്തിന്റെ ഔന്നത്യങ്ങളിലെത്തി. പക്ഷേ വിദ്യാലയത്തിന്റെ ബാലാരിഷ്ടത ഇപ്പോഴും മാറിയിട്ടില്ല. അനാരോഗ്യകരമായ ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. ഗോഡൗൺ അതിന്റെ ജീർണ്ണാവസ്ഥയിൽ എത്തിയിരിക്കുന്നു. എന്നിട്ടും ഭക്ഷണത്തിനുപോലും വകയില്ലാത്ത രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ആശ്രയമായി ഈ സ്കൂളിനെ കാണുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീ.സോമൻ, ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോൺ, അമേരിക്കയിൽ കാർഡിയോളജിസ്റ്റായ ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ സ്കൂളിന്റെ ചരിത്രത്തിൽ 560 മാർക്ക് നേടിയ ആദ്യവിദ്യാർത്ഥിയാണ്.  
പ്രിന്‍സിപ്പാള്‍ ശ്രീ.സതീഷ് അടക്കം സ്കൂള്‍ വിഭാഗത്തില്‍ 9 അധ്യാപകരും 7 ഓഫീസ് ജീവനക്കാരും  വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ കീഴില്‍ 9 അധ്യാപകരും 3 ഓഫീസ് ജീവനക്കാരും ഉള്‍പ്പെടെ [[ജി.ആര്‍.എഫ്.ടി.എച്ച്.എസ്. വലിയതുറ/29 ജീവനക്കാരാണ് ]]ഈ വിദ്യാലയത്തിലുള്ളത്. സ്കൂളിന്റെ പുരോഗതിക്കായി ശ്രീ.യേശുദാസന്‍ പ്രസിഡന്റായി ശക്തമായ ഒരു പി.ടി.എ നിലവിലുണ്ട്. '''
പ്രിൻസിപ്പാൾ ശ്രീ.സതീഷ് അടക്കം സ്കൂൾ വിഭാഗത്തിൽ 9 അധ്യാപകരും 7 ഓഫീസ് ജീവനക്കാരും  വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ കീഴിൽ 9 അധ്യാപകരും 3 ഓഫീസ് ജീവനക്കാരും ഉൾപ്പെടെ [[ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ/29 ജീവനക്കാരാണ് ]]ഈ വിദ്യാലയത്തിലുള്ളത്. സ്കൂളിന്റെ പുരോഗതിക്കായി ശ്രീ.യേശുദാസൻ പ്രസിഡന്റായി ശക്തമായ ഒരു പി.ടി.എ നിലവിലുണ്ട്. '''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തില്‍ 4 ക്ളാസ് മുറികളും ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ കംപ്യൂട്ടര്‍,2 സയന്‍സ് ലാബും സ്കൂള്‍ കുട്ടികളുടെ 3 ഹോസ്റ്റല്‍ മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 1 ക്ലാസ് മുറിയും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ ഹോസ്റ്റല്‍ മന്ദിരത്തിന്റ പണി പുരോഗമിക്കുന്നു. ഈ മന്ദിരം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സ്കൂളിലെ കുട്ടികളുടെ താമസ സൗകര്യം മെച്ചപ്പെടും.
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 4 ക്ളാസ് മുറികളും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ കംപ്യൂട്ടർ,2 സയൻസ് ലാബും സ്കൂൾ കുട്ടികളുടെ 3 ഹോസ്റ്റൽ മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 1 ക്ലാസ് മുറിയും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ ഹോസ്റ്റൽ മന്ദിരത്തിന്റ പണി പുരോഗമിക്കുന്നു. ഈ മന്ദിരം പൂർത്തിയായിക്കഴിഞ്ഞാൽ സ്കൂളിലെ കുട്ടികളുടെ താമസ സൗകര്യം മെച്ചപ്പെടും.


ഹൈസ്കൂളിന്റെ  കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരേ സമയം എല്ലാ  കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
ഹൈസ്കൂളിന്റെ  കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരേ സമയം എല്ലാ  കമ്പ്യൂട്ടറിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിനും കീഴിലാണീ വിദ്യാലയം.
വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് ഡിപ്പാർട്ട്മെന്റിനും കീഴിലാണീ വിദ്യാലയം.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-


|27/5/1993 - 17/5/1994
|27/5/1993 - 17/5/1994
|രാജന്‍
|രാജൻ
|-
|-
|18/05/1994 - 30/09/1994
|18/05/1994 - 30/09/1994
വരി 70: വരി 70:
|-
|-
|01/10/1994 - 30/04/1995
|01/10/1994 - 30/04/1995
|ഗംഗാധരന്‍ വി.എസ്
|ഗംഗാധരൻ വി.എസ്
|-
|-
|20/05/1995-31/03/1996
|20/05/1995-31/03/1996
|മാധവന്‍കുട്ടി നായര്‍
|മാധവൻകുട്ടി നായർ
|-
|-


|-
|-
|08/05/1997 - 31/03/1998
|08/05/1997 - 31/03/1998
|മധുസൂദനന്‍ നായര്‍
|മധുസൂദനൻ നായർ
|-
|-
|11/05/1998- 10/05/1999
|11/05/1998- 10/05/1999
|അഡലിന്‍ ആന്റണി
|അഡലിൻ ആന്റണി
|-
|-
|17/05/1999- 31/03/2002
|17/05/1999- 31/03/2002
|ഫ്രീഡാ ക്രിസ്റ്റഫര്‍
|ഫ്രീഡാ ക്രിസ്റ്റഫർ
|-
|-
|13/06/2002 - 04/06/2004
|13/06/2002 - 04/06/2004
വരി 93: വരി 93:
|-
|-
|25/05/2005- 01/06/2006
|25/05/2005- 01/06/2006
|ശ്രീ.എം.പി.മോഹനന്‍
|ശ്രീ.എം.പി.മോഹനൻ
|-
|-
|01/06/2006 - 31/03/2007
|01/06/2006 - 31/03/2007
വരി 99: വരി 99:
|-
|-
|06/06/2007- 31/03/2009
|06/06/2007- 31/03/2009
|ശ്രീ.രാമന്‍തമ്പി
|ശ്രീ.രാമൻതമ്പി
|-
|-
|16/06/2009- 03/04/2010
|16/06/2009- 03/04/2010
വരി 106: വരി 106:
|-
|-
|01/06/2010- 16/05/2011
|01/06/2010- 16/05/2011
|ശ്രീമതി.എല്‍.ശ്രീധരണി
|ശ്രീമതി.എൽ.ശ്രീധരണി
|-
|-
|22/06/2011- 01/06/2012
|22/06/2011- 01/06/2012
|ശ്രീ.ലൂക്കോസ്.ആര്‍
|ശ്രീ.ലൂക്കോസ്.ആർ
|-
|-
|01/06/2012- 00/00/0000
|01/06/2012- 00/00/0000
വരി 120: വരി 120:
I-  
I-  
I 08/07/2015 - 26/03/2016
I 08/07/2015 - 26/03/2016
  I ശ്രിമതി .സി.ആര്‍.വിജയം
  I ശ്രിമതി .സി.ആർ.വിജയം


I-
I-
വരി 131: വരി 131:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശ്രീ.സോമന്‍
*ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീ.സോമൻ
*ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ ജോണ്‍
*ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോൺ
*അമേരിക്കയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ഗെയ്ലിന്‍ ബ്രോണ്‍സണ്‍
*അമേരിക്കയിൽ കാർഡിയോളജിസ്റ്റായ ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ




വരി 141: വരി 141:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 149: വരി 149:
|}
|}
{{#multimaps: 8.4628903,76.9268027  | zoom=12 }}
{{#multimaps: 8.4628903,76.9268027  | zoom=12 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/399568" എന്ന താളിൽനിന്ന് ശേഖരിച്ചത്