"പി എസ് എച്ച് എസ് , പളളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|P.S.H.S. Pallippuram}}
{{PHSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പള്ളിപ്പുറം
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34027
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477555
|യുഡൈസ് കോഡ്=32110401006
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം=പള്ളിപ്പുറം
|പോസ്റ്റോഫീസ്=പള്ളിപ്പുറം
|പിൻ കോഡ്=688541
|സ്കൂൾ ഫോൺ=04872553305
|സ്കൂൾ ഇമെയിൽ=34027alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=അരൂർ
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=തൈക്കാട്ടുശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=183
|പെൺകുട്ടികളുടെ എണ്ണം 1-10=148
|വിദ്യാർത്ഥികളുടെ എണ്ണം 1-10=331
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോമി ജോസ്
|പി.ടി.എ. പ്രസിഡണ്ട്=വി കെ ഗോപിദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രാജശ്രീ
|സ്കൂൾ ചിത്രം=34027_School_Photo_New2.jpg
|size=350px
|caption=
|ലോഗോ
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ചേർത്തല ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ വേമ്പനാട്ടുകായലിൻ കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണിത്. പ്രസിദ്ധമായ കടവിൽ ഭഗവതീക്ഷേത്രം, സെന്റ്.മേരീസ് ഫറോന പള്ളി  എന്നിവയ്ക്കു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിനാകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കലാകായികരംഗത്തും സാമൂഹികരാഷ്ട്രീയരംഗത്തും ശാസ്ത്രസാങ്കേതികരംഗത്തും  നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിന്  വിദ്യഭ്യാസരംഗത്ത് മാത്രമല്ല നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയിലും മഹത്തായ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് .പട്ടാര്യസമാജം ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന  ഈ സ്കൂളിൽ
തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി,  പരീക്ഷയിൽ കഴിഞ്ഞ എട്ടുതവണയും
നൂറ് ശതമാനംവിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്.{{SSKSchool}}


<!--visbot  verified-chils->
==ചരിത്രം==
1956-ൽ  പള്ളിപ്പുറം പട്ടാര്യസമാജം ട്രസ്റ്റിന്റെ കീഴിൽ ആരംഭിച്ചാണ് ഈ  സ്കൂൾ
 
==ഭൗതികസൗകര്യങ്ങൾ==
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും  വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. സ്മാർട്ട് ക്ലാസ് റൂമുകൾ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ്, പുസ്തകശാല, വിശാലമായ പരീക്ഷണശാല, ശലഭോദ്യാനം, വോളിബോൾ,ബാറ്റ് മിന്റൺ കോർട്ടുകൾ..ഇവയെല്ലാം ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[പരിസ്ഥിതി ക്ലബ്ബ്]]'''
* ''' [[ക്ലാസ് മാഗസിൻ]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
* ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
*  '''[[സ്പോർട്ട്സ്]]'''
 
==മുൻ സാരഥികൾ==
'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപിക : '''
 
ജെ ലീലാമണി
 
ജി. ജയശ്രി.
 
എസ്.കെ. സുനിൽ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
==വഴികാട്ടി==
 
*ചേർത്തല അരൂക്കുറ്റി  റോഡിൽ മാവിൻചുവട് ജംഗ്ഷനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
*ചേർത്തലയിൽ നിന്ന് 9 കിലോമീറ്റർ
തവണക്കടവിൽ നിന്ന് നിന്ന് 2.5 കിലോമീറ്റർ
<!--visbot  verified-chils->-->
----{{Slippymap|lat=9.759942574301464|lon= 76.36451188237575|zoom=20|width=800|height=400|marker=yes}}<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394772...2530073" എന്ന താളിൽനിന്ന് ശേഖരിച്ചത്