പി.എച്ച്.എസ്.എസ് ഏലപ്പാറ (മൂലരൂപം കാണുക)
20:29, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' | ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പഞ്ചായത്ത് ഹയര്‍സെക്കന്ററി സ്കൂള്‍''. 1964ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഈ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1964ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. | 1964ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യപ്രഥമാധ്യാപകന് ശ്രീ . പി. റ്റി വര്‍ക്കി സാര്‍ ആയിരുന്നു. ഈ സ്കുളില്‍ ആദ്യം ചേര്‍ന്ന വിദ്യാര്‍ത്ഥിനി അന്നമ്മ എം .എസ് അയിരുന്നു . ടൈഫോര്ഡ് എസ്റ്റേറ്റില്‍ നിന്നും മൂന്നരയേക്കര് സ്ഥലം ഈ സ്ക്കുിളിന് സംഭാവനയായി ലഭിച്ചു നേരത്തെ പോസ്റ്റോഫിസ് റോഡിലുള്ള തീയേറ്ററിലാണ് ക്ലാസ് നടത്തിയിരുന്നത് പകല്‍ സ്കുളും രാത്രിയില്‍ സിനിമാ പ്രദര്ശനവുമായിരുന്നു അവിടെ. 1966ല്‍ സ്കുളിനു വേണ്ടി കെട്ടിടങ്ങള്‍ നിര്മിക്കപെട്ടു. 1968 മുതല്‍ ശ്രീ.സി.എം മത്തായി സാര്‍ ഹെഡ്മാസ്റ്ററായി. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |