18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
പ്രാഥമിക [[ബീജഗണിതം| | പ്രാഥമിക [[ബീജഗണിതം|ബീജഗണിതത്തിൽ]] ഒരു [[പദം|പദത്തിലെ]] സംഖ്യാഭാഗത്തേയാണ് '''ഗുണോത്തരം''' അഥവാ '''ഗുണാങ്കം''' എന്ന പദം സൂചിപ്പിക്കുന്നത് (ഇംഗ്ലീഷ് : Coefficient). ഉദാഹരണത്തിന് 9x<sup>2</sup> എന്നതിൽ xന്റെ ഗുണോത്തരമാണ് 9. വസ്തുക്കളുടെ സ്ഥിരാങ്കഗുണനങ്ങളാണ് ഗുണോത്തരങ്ങൾ. വസ്തുക്കൾ [[സദിശം (ജ്യാമിതി)|സദിശങ്ങളോ]] [[ചരം|ചരങ്ങളോ]] [[ഫലനം|ഫലനങ്ങളോ]] ആവാം.വസ്തുക്കളും ഗുണോത്തരങ്ങളും ഒരേ രീതിയിൽ സൂചിപ്പിക്കാറുണ്ട്.അതായത് | ||
:<math>a_1 x_1 + a_2 x_2 + a_3 x_3 + \cdots </math> എന്ന | :<math>a_1 x_1 + a_2 x_2 + a_3 x_3 + \cdots </math> എന്ന രീതിയിൽ.ഇവിടെ a<sub>n</sub> എന്നത് x<sub>n</sub>ന്റെ ഗുണോത്തരമാണ്, n = 1, 2, 3, …. | ||
== ഭൗതികശാസ്ത്രത്തിലെ വിവിധ | == ഭൗതികശാസ്ത്രത്തിലെ വിവിധ ഗുണോത്തരങ്ങൾ == | ||
* | *യഥാർത്ഥ വികാസഗുണാങ്കം(coefficient of absolute expansion) | ||
*പ്രത്യക്ഷവികാസഗുണാങ്കം(coefficient of apparent expansion) | *പ്രത്യക്ഷവികാസഗുണാങ്കം(coefficient of apparent expansion) | ||
*വ്യാപ്തീയവികാസഗുണാങ്കം(coefficient of cubical expansion) | *വ്യാപ്തീയവികാസഗുണാങ്കം(coefficient of cubical expansion) | ||
* | *ഘർഷണഗുണാങ്കം(coefficient of friction) | ||
*രേഖീയവികാസഗുണഅങ്കം(coefficient of linear expansion) | *രേഖീയവികാസഗുണഅങ്കം(coefficient of linear expansion) | ||
*ശ്യാനതാഗുണാങ്കം(coefficient of viscosity) | *ശ്യാനതാഗുണാങ്കം(coefficient of viscosity) | ||
{{ബീജഗണിതം- | {{ബീജഗണിതം-അപൂർണ്ണം}} | ||
[[ | [[വർഗ്ഗം:ഗണിതം]] | ||
<!--visbot verified-chils-> |