Jump to content
സഹായം

"ദേശസേവ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

474 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കണ്ണാടിപ്പറമ്പ്
| സ്ഥലപ്പേര്= കണ്ണാടിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13656
| സ്കൂൾ കോഡ്= 13656
| സ്ഥാപിതവര്‍ഷം=  1879
| സ്ഥാപിതവർഷം=  1879
| സ്കൂള്‍ വിലാസം= കണ്ണാടിപ്പറമ്പ് പി ഒ
| സ്കൂൾ വിലാസം= കണ്ണാടിപ്പറമ്പ് പി ഒ
| പിന്‍ കോഡ്= 670604
| പിൻ കോഡ്= 670604
| സ്കൂള്‍ ഫോണ്‍=  04972796050
| സ്കൂൾ ഫോൺ=  04972796050
| സ്കൂള്‍ ഇമെയില്‍=  desasevaup@gmail.com
| സ്കൂൾ ഇമെയിൽ=  desasevaup@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= Nil
| സ്കൂൾ വെബ് സൈറ്റ്= Nil
| ഉപ ജില്ല= പാപ്പിനിശ്ശേരി
| ഉപ ജില്ല= പാപ്പിനിശ്ശേരി
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 347  
| ആൺകുട്ടികളുടെ എണ്ണം= 347  
| പെൺകുട്ടികളുടെ എണ്ണം= 371
| പെൺകുട്ടികളുടെ എണ്ണം= 371
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  718
| വിദ്യാർത്ഥികളുടെ എണ്ണം=  718
| അദ്ധ്യാപകരുടെ എണ്ണം=  32   
| അദ്ധ്യാപകരുടെ എണ്ണം=  32   
| പ്രധാന അദ്ധ്യാപകന്‍=    എ പി പവിത്രന്‍        
| പ്രധാന അദ്ധ്യാപകൻ=    എ പി പവിത്രൻ        
| പി.ടി.ഏ. പ്രസിഡണ്ട്=  ജിഷ ചാലില്‍        
| പി.ടി.ഏ. പ്രസിഡണ്ട്=  ജിഷ ചാലിൽ        
| സ്കൂള്‍ ചിത്രം= 13656-1.jpg||
| സ്കൂൾ ചിത്രം= 13656-1.jpg||
}}
}}
== ചരിത്രം ==
== ചരിത്രം ==
1879 -ല്‍ കണ്ണാടിപ്പറമ്പ് എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ വിദ്യാലയം 1924 ലാണ് ഹയര്‍ എലിമെന്‍ററി സ്കൂളായി  ഉയര്‍ത്തപ്പെട്ടത്.അക്കാലത്ത് കണ്ണാടിപ്പറമ്പ് ,നാറാത്ത്,കൊളച്ചേരി,ചേലേരി  എന്നീ      വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എട്ടാം ക്ലാസ് വരെ പഠനം തുടരാനുള്ള ഏക സ്ഥാപനം ഈ വിദ്യാലയമായിരുന്നു.1950 ഓടു കൂടിയാണ് അയല്‍ വില്ലേജുകളില്‍ ഹയര്‍ എലിമെന്‍ററി സ്കൂള്‍ സ്ഥാപിതമായത്. 1945 ല്‍ ചിറക്കല്‍ ദേശസേവാസംഘം സ്കൂള്‍ ഏറ്റെടുത്തു.കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംഘം പ്രസിഡന്‍റാണ് സ്കൂളിന്റെ മാനേജര്‍.
1879 -കണ്ണാടിപ്പറമ്പ് എലിമെൻററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയം 1924 ലാണ് ഹയർ എലിമെൻററി സ്കൂളായി  ഉയർത്തപ്പെട്ടത്.അക്കാലത്ത് കണ്ണാടിപ്പറമ്പ് ,നാറാത്ത്,കൊളച്ചേരി,ചേലേരി  എന്നീ      വില്ലേജുകളിലെ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസ് വരെ പഠനം തുടരാനുള്ള ഏക സ്ഥാപനം ഈ വിദ്യാലയമായിരുന്നു.1950 ഓടു കൂടിയാണ് അയൽ വില്ലേജുകളിൽ ഹയർ എലിമെൻററി സ്കൂൾ സ്ഥാപിതമായത്. 1945 ൽ ചിറക്കൽ ദേശസേവാസംഘം സ്കൂൾ ഏറ്റെടുത്തു.കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന സംഘം പ്രസിഡൻറാണ് സ്കൂളിന്റെ മാനേജർ.
800 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറി കുട്ടികള്‍ക്കായി നഴ്സറി ക്ലാസ്സും മെച്ചപ്പെട്ട ഒരു സ്മാര്‍ട്ട് ക്ലാസ്റൂമും തൊഴില്‍ പരിശീലനത്തിന്‍റെ ഭാഗമായി ഒരു തുന്നല്‍പരിശീലനകേന്ദ്രവും സോപ്പ് നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
800 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി കുട്ടികൾക്കായി നഴ്സറി ക്ലാസ്സും മെച്ചപ്പെട്ട ഒരു സ്മാർട്ട് ക്ലാസ്റൂമും തൊഴിൽ പരിശീലനത്തിൻറെ ഭാഗമായി ഒരു തുന്നൽപരിശീലനകേന്ദ്രവും സോപ്പ് നിർമ്മാണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
3 കെട്ടിടങ്ങളിലായി 32ാളം ക്ലാസ് മുറികള്‍ നമ്മുടെ സ്കൂളിലുണ്ട്.ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും സ്കൂളിലുണ്ട്.സ്കൂള്‍ ലാബ്,ലൈബ്രറി,സ്മാര്‍ട്ട് ക്ലാസ് റൂം, ആവശ്യത്തിന് ടോയ്ലറ്റുകള്‍ കൂടാതെ സ്കൂള്‍ ബസ്സ് സൗകര്യവും നമ്മുടെ സ്കൂളിനുണ്ട്. അതുപോലെ വിപുലമായ ഒരു പാചകപ്പുര നമ്മുടെ സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് കളിക്കാന്‍ വേണ്ടി വിശാലമായ ഒരു കളിസ്ഥലമുണ്ട്.
3 കെട്ടിടങ്ങളിലായി 32ാളം ക്ലാസ് മുറികൾ നമ്മുടെ സ്കൂളിലുണ്ട്.ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും സ്കൂളിലുണ്ട്.സ്കൂൾ ലാബ്,ലൈബ്രറി,സ്മാർട്ട് ക്ലാസ് റൂം, ആവശ്യത്തിന് ടോയ്ലറ്റുകൾ കൂടാതെ സ്കൂൾ ബസ്സ് സൗകര്യവും നമ്മുടെ സ്കൂളിനുണ്ട്. അതുപോലെ വിപുലമായ ഒരു പാചകപ്പുര നമ്മുടെ സ്കൂളിനുണ്ട്.കുട്ടികൾക്ക് കളിക്കാൻ വേണ്ടി വിശാലമായ ഒരു കളിസ്ഥലമുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
* സ്കൗട്ട് & ഗൈഡ്സ്
* സ്കൗട്ട് & ഗൈഡ്സ്
* വിദ്യാരംഗം കലാസാഹിത്യവേദി
* വിദ്യാരംഗം കലാസാഹിത്യവേദി
* വിവിധ തരം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
* വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ
==നേട്ടങ്ങള്‍==
==നേട്ടങ്ങൾ==
             സബ്‍ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ വിദ്യാലയത്തിലെ  കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.എല്‍.എസ്.എസ്,ക്വ്വിസ് തുടങ്ങിയ ഇതര മത്സരങ്ങളിലും  മികവ് തെളിയിച്ചിട്ടുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നെല്‍കൃഷി വിജയകരമായി ചെയ്തു.ഒരു കൊയ്ത്തുത്സവം നടത്തി കുട്ടികള്‍ക്ക് ആ നെല്ലുപയോഗിച്ച് പുത്തരി സദ്യയും പായസവും കൊടുത്തു. കൂടാതെ പൗള്‍ട്രി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
             സബ്‍ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ  കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്,ക്വ്വിസ് തുടങ്ങിയ ഇതര മത്സരങ്ങളിലും  മികവ് തെളിയിച്ചിട്ടുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി നെൽകൃഷി വിജയകരമായി ചെയ്തു.ഒരു കൊയ്ത്തുത്സവം നടത്തി കുട്ടികൾക്ക് ആ നെല്ലുപയോഗിച്ച് പുത്തരി സദ്യയും പായസവും കൊടുത്തു. കൂടാതെ പൗൾട്രി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ദേശസേവാ സംഘം , ചിറക്കല്‍.
ദേശസേവാ സംഘം , ചിറക്കൽ.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പി.ടി.എ ==
==പി.ടി.എ ==
           സ്കൂളില്‍ ശക്തമായ ഒരു പി.ടി.എ തന്നെ നിലകൊള്ളുന്നുണ്ട്. പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് തികഞ്ഞ പിന്തുണയും സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്ന ശക്തമായ ഒരു പി.ടി.എ
           സ്കൂളിൽ ശക്തമായ ഒരു പി.ടി.എ തന്നെ നിലകൊള്ളുന്നുണ്ട്. പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് തികഞ്ഞ പിന്തുണയും സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്ന ശക്തമായ ഒരു പി.ടി.എ


==വഴികാട്ടി==
==വഴികാട്ടി==
വരി 72: വരി 72:
img-20170605-WA0011.jpg
img-20170605-WA0011.jpg
KANNADIPARAMBA .
KANNADIPARAMBA .
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/393322" എന്ന താളിൽനിന്ന് ശേഖരിച്ചത്