"ജി.എച്ച്.എസ്സ്.പുതുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|ghsputhuveli}}
{{prettyurl|ghsputhuveli}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുതുവേലി  
| സ്ഥലപ്പേര്= പുതുവേലി  
| വിദ്യാഭ്യാസ ജില്ല= പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31056
| സ്കൂൾ കോഡ്= 31056
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1915
| സ്ഥാപിതവർഷം= 1915
| സ്കൂള്‍ വിലാസം= പുതുവേലി പി.ഒ, <br/>കോട്ടയം  
| സ്കൂൾ വിലാസം= പുതുവേലി പി.ഒ, <br/>കോട്ടയം  
| പിന്‍ കോഡ്= 686641  
| പിൻ കോഡ്= 686641  
| സ്കൂള്‍ ഫോണ്‍= 04822245708
| സ്കൂൾ ഫോൺ= 04822245708
| സ്കൂള്‍ ഇമെയില്‍= gvhssputhuveli@gmail.com  
| സ്കൂൾ ഇമെയിൽ= gvhssputhuveli@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=രാമപുരം  
| ഉപ ജില്ല=രാമപുരം  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= L.P.,U.P.
| പഠന വിഭാഗങ്ങൾ1= L.P.,U.P.
| പഠന വിഭാഗങ്ങള്‍2ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=102
| ആൺകുട്ടികളുടെ എണ്ണം=102
| പെൺകുട്ടികളുടെ എണ്ണം=118
| പെൺകുട്ടികളുടെ എണ്ണം=118
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 220
| വിദ്യാർത്ഥികളുടെ എണ്ണം= 220
| അദ്ധ്യാപകരുടെ എണ്ണം= 25
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രിന്‍സിപ്പല്‍=Dr.ബേബി ലെെല
| പ്രിൻസിപ്പൽ=Dr.ബേബി ലെെല
| പ്രധാന അദ്ധ്യാപകന്‍=T.K. രാജമ്മ
| പ്രധാന അദ്ധ്യാപകൻ=T.K. രാജമ്മ
| പി.ടി.ഏ. പ്രസിഡണ്ട്=സജി ജോണ്‍
| പി.ടി.ഏ. പ്രസിഡണ്ട്=സജി ജോൺ
| സ്കൂള്‍ ചിത്രം=31057_.jpg|
| സ്കൂൾ ചിത്രം=31057_.jpg|
  ‎|ഗ്രേഡ്=5
  ‎|ഗ്രേഡ്=5
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പുതുവേലി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''പുതുവേലി ഗവണ്‍മെന്റ് സ്കൂള്‍ ''.  '''പുതുവേലിസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1915-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പുതുവേലി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''പുതുവേലി ഗവൺമെന്റ് സ്കൂൾ ''.  '''പുതുവേലിസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1915- സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പര്‍ശത്താല്‍ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാല്‍ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ  ജില്ലയാണ് കോട്ടയം. ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ വെളിയന്നൂര്‍ പഞ്ചായത്തിലെ  വാര്‍ഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തില്‍
ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പർശത്താൽ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാൽ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ  ജില്ലയാണ് കോട്ടയം. ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വെളിയന്നൂർ പഞ്ചായത്തിലെ  വാർഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ
എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.
എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു.
1915 ല്‍ ലോവര്‍ പ്രൈമറിയായി ആരംഭിച്ച സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ന്നു.  ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററര്‍ ശ്രീ. രാജന്‍ നമ്പൂതിരി ആയിരുന്നു.  
1915 ൽ ലോവർ പ്രൈമറിയായി ആരംഭിച്ച സ്കൂൾ ഹൈസ്കൂൾ ആയി ഉയർന്നു.  ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ ശ്രീ. രാജൻ നമ്പൂതിരി ആയിരുന്നു.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
2.75ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്.  ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2.75ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്.  ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*   
*   
*   
*   
*  News papers :  Deepika ,The  Hindu , Malayala  Manorama
*  News papers :  Deepika ,The  Hindu , Malayala  Manorama
     Kalikudukka, sasthrapadham
     Kalikudukka, sasthrapadham
  *  ക്ലാസ് മാഗസിന്‍.
  *  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ടിജിറ്റല്‍ ലെെബ്രറി   
ടിജിറ്റൽ ലെെബ്രറി   
== ഗവ. സ്കൂള്‍ പുതുവേലി ==
== ഗവ. സ്കൂൾ പുതുവേലി ==
     സ്വാഗത ഗാനം
     സ്വാഗത ഗാനം
മൃദു മന്ദസ്മിതം  തൂകുമീ വേളയില്‍
മൃദു മന്ദസ്മിതം  തൂകുമീ വേളയിൽ
സ്വാഗതമോതുന്നു നിന്‍ മക്കള്‍
സ്വാഗതമോതുന്നു നിൻ മക്കൾ
ശതാഭിഷേകത്തിന്‍ നിറകുടമാം  
ശതാഭിഷേകത്തിൻ നിറകുടമാം  
പുണ്യ വിദ്യാലയമേ നിനക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം
പുണ്യ വിദ്യാലയമേ നിനക്കു ഞ‍ങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
അറിവിന്‍ പുതു നാമ്പുകളെത്രയോ മനസ്സില്‍
അറിവിൻ പുതു നാമ്പുകളെത്രയോ മനസ്സിൽ
നന്മയായിതെളിച്ച  അഭിവന്ദ്യരാം  ഗുരു ശ്രേ‍ഷ്ഠരേ
നന്മയായിതെളിച്ച  അഭിവന്ദ്യരാം  ഗുരു ശ്രേ‍ഷ്ഠരേ
ഒരു മാറ്റൊലിക്കവിതയായി നിറയട്ടെ  
ഒരു മാറ്റൊലിക്കവിതയായി നിറയട്ടെ  
ജന്മാന്തരത്തിന്‍ പുണ്യം  
ജന്മാന്തരത്തിൻ പുണ്യം  
നേരുന്നു നിങ്ങള്‍ക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം
നേരുന്നു നിങ്ങൾക്കു ഞ‍ങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
കാതോര്‍ത്തിരിക്കുന്നൊരീ പഴയ പഠിപ്പുര  
കാതോർത്തിരിക്കുന്നൊരീ പഴയ പഠിപ്പുര  
കാലങ്ങളെത്ര പിന്നിട്ടുവെങ്കിലും  
കാലങ്ങളെത്ര പിന്നിട്ടുവെങ്കിലും  
കൊഴി‍ഞ്ഞുപോയൊരായിന്നലകളെ ഇന്നിന്‍റെ
കൊഴി‍ഞ്ഞുപോയൊരായിന്നലകളെ ഇന്നിൻറെ
സ്വപ്നങ്ങളായി കാണുവാന്‍ കാതോര്‍ത്തിരിക്കുന്നു
സ്വപ്നങ്ങളായി കാണുവാൻ കാതോർത്തിരിക്കുന്നു
  നേരുന്നു നിങ്ങള്‍ക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം
  നേരുന്നു നിങ്ങൾക്കു ഞ‍ങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം..  സഹസ്ര പ്രണാമം
പ്രണാമം ..പ്രണാമം..  സഹസ്ര പ്രണാമം
ഒരു മണ്‍ചിരാതിന്‍ പ്രഭപോല്‍ സ്നേഹത്തില്‍
ഒരു മൺചിരാതിൻ പ്രഭപോൽ സ്നേഹത്തിൽ
കൊരുത്ത  നിങ്ങള്‍തന്‍ വാക്കുകളിവിടെ
കൊരുത്ത  നിങ്ങൾതൻ വാക്കുകളിവിടെ
അലയടിച്ചുയരട്ടെ!ഇവിടെ നിങ്ങള്‍തന്‍ വാക്കുകളുറങ്ങാതിരിക്കട്ടെ
അലയടിച്ചുയരട്ടെ!ഇവിടെ നിങ്ങൾതൻ വാക്കുകളുറങ്ങാതിരിക്കട്ടെ
നേരുന്നു നിങ്ങള്‍ക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം
നേരുന്നു നിങ്ങൾക്കു ഞ‍ങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം..  സഹസ്ര പ്രണാമം
പ്രണാമം ..പ്രണാമം..  സഹസ്ര പ്രണാമം
സാന്ത്വനമായ് കരുതലായ് സ്നേഹിച്ചും  
സാന്ത്വനമായ് കരുതലായ് സ്നേഹിച്ചും  
ശകാരിച്ചും പഠിപ്പിച്ചും നേര്‍വഴികാട്ടി
ശകാരിച്ചും പഠിപ്പിച്ചും നേർവഴികാട്ടി
ഈ വിശ്വതല്പത്തിലുടനീളം നിന്‍റെ
ഈ വിശ്വതല്പത്തിലുടനീളം നിൻറെ
യശസുയര്‍ത്താന്‍ നൂറുമേനി കൊയ്തു കൊയ്തു
യശസുയർത്താൻ നൂറുമേനി കൊയ്തു കൊയ്തു
വിജ്ഞാനമാം വിഹായസിലേക്ക് പറന്നുയരാന്‍
വിജ്ഞാനമാം വിഹായസിലേക്ക് പറന്നുയരാൻ
തുണയേകും അറിവിന്‍ ദാതാക്കളെ  
തുണയേകും അറിവിൻ ദാതാക്കളെ  
  നിങ്ങള്‍ക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം
  നിങ്ങൾക്കു ഞ‍ങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം..  സഹസ്ര പ്രണാമം
പ്രണാമം ..പ്രണാമം..  സഹസ്ര പ്രണാമം
  ഞ‍ങ്ങള്‍ തന്‍ വിദ്യാലയത്തിന്നിരിപ്പിടം നല്‍കി
  ഞ‍ങ്ങൾ തൻ വിദ്യാലയത്തിന്നിരിപ്പിടം നൽകി
മാനവികതയ്ക്കു നിറം പകരുന്ന പ്രീയ ഗ്രാമമേ  
മാനവികതയ്ക്കു നിറം പകരുന്ന പ്രീയ ഗ്രാമമേ  
നിനക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം
നിനക്കു ഞ‍ങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
           രചന: ജമിനി.കെ.രാജ്(ടീച്ചര്‍)
           രചന: ജമിനി.കെ.രാജ്(ടീച്ചർ)
       സംഗീതം: വിനോദ് സി.എന്‍
       സംഗീതം: വിനോദ് സി.എൻ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം
  27ജനുവരി  2017
  27ജനുവരി  2017
  2017 ജനുവരി  27 ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം
  2017 ജനുവരി  27 ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം
രാവിലെ 11 മണിക്ക് വെളിയന്നൂര്‍ പ‍‍ഞ്ചായത്ത് 1-ാം വാര്‍ഡ് മെമ്പര്‍
രാവിലെ 11 മണിക്ക് വെളിയന്നൂർ പ‍‍ഞ്ചായത്ത് 1-ാം വാർഡ് മെമ്പർ
ശ്രീമതി. റീനാ ബാബു ഉ‍ദ്ഘാടനം ചെയ്തു. PTA  പ്രസി‍ഡന്‍റ് അധ്യക്ഷത   
ശ്രീമതി. റീനാ ബാബു ഉ‍ദ്ഘാടനം ചെയ്തു. PTA  പ്രസി‍ഡൻറ് അധ്യക്ഷത   
വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രതിജ്‍‍ഞ ചൊല്ലിക്കൊടുത്തു. PTA  പ്രസി‍ഡന്‍റും
വഹിച്ചു. വാർഡ് മെമ്പർ പ്രതിജ്‍‍ഞ ചൊല്ലിക്കൊടുത്തു. PTA  പ്രസി‍ഡൻറും
രക്ഷിതാക്കളും  പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
രക്ഷിതാക്കളും  പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
   ശ്രീ.രാജന്‍ നമ്പൂതിരി
   ശ്രീ.രാജൻ നമ്പൂതിരി
   ശ്രീമതി ലീലാമ്മ
   ശ്രീമതി ലീലാമ്മ
   ശ്രീമതി ലിസി
   ശ്രീമതി ലിസി
   ശ്രീ.രവീന്ദ്രന്‍
   ശ്രീ.രവീന്ദ്രൻ
   ശ്രീ. T.M.പോള്‍
   ശ്രീ. T.M.പോൾ
   ആലീസുകുട്ടി എബ്രഹാം
   ആലീസുകുട്ടി എബ്രഹാം
   സാലിക്കുട്ടി തോമസ്
   സാലിക്കുട്ടി തോമസ്
   P.R. രാജന്‍
   P.R. രാജൻ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




വരി 124: വരി 124:
</gallery>ollapsed" style="clear:left; width:100%; font-size:90%;"
</gallery>ollapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
ജി എച്ച് എസ് എസ് പുതുവേലി
ജി എച്ച് എസ് എസ് പുതുവേലി
|}
|}
വരി 135: വരി 135:


|}
|}
[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392101" എന്ന താളിൽനിന്ന് ശേഖരിച്ചത്