"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt. HSS Neyyattinkara}}
{{prettyurl|Govt. HSS Neyyattinkara}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നെയ്യാറ്റിന്‍കര
| സ്ഥലപ്പേര്= നെയ്യാറ്റിൻകര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുനന്തപുരം
| റവന്യൂ ജില്ല= തിരുനന്തപുരം
| സ്കൂള്‍ കോഡ്= 44035
| സ്കൂൾ കോഡ്= 44035
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1845
| സ്ഥാപിതവർഷം= 1845
| സ്കൂള്‍ വിലാസം= നെയ്യാറ്റിന്‍കര <br/>നെയ്യാറ്റിന്‍കര പി.ഒ,
| സ്കൂൾ വിലാസം= നെയ്യാറ്റിൻകര <br/>നെയ്യാറ്റിൻകര പി.ഒ,
| പിന്‍ കോഡ്= 695121
| പിൻ കോഡ്= 695121
| സ്കൂള്‍ ഫോണ്‍= 04712222434
| സ്കൂൾ ഫോൺ= 04712222434
| സ്കൂള്‍ ഇമെയില്‍= gbhssnta@gmail.com  
| സ്കൂൾ ഇമെയിൽ= gbhssnta@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=നെയ്യാറ്റിന്‍കര
| ഉപ ജില്ല=നെയ്യാറ്റിൻകര
| ഭരണം വിഭാഗം=സര്‍ക്കാര്‍‌
| ഭരണം വിഭാഗം=സർക്കാർ‌
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= യു.പി,
| പഠന വിഭാഗങ്ങൾ3= യു.പി,
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 932
| ആൺകുട്ടികളുടെ എണ്ണം= 932
| പെൺകുട്ടികളുടെ എണ്ണം=496  
| പെൺകുട്ടികളുടെ എണ്ണം=496  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1428  
| വിദ്യാർത്ഥികളുടെ എണ്ണം=1428  
| അദ്ധ്യാപകരുടെ എണ്ണം=36  
| അദ്ധ്യാപകരുടെ എണ്ണം=36  
| പ്രിന്‍സിപ്പല്‍=ശ്രീമതി ജോയ് ജോണ്‍സ
| പ്രിൻസിപ്പൽ=ശ്രീമതി ജോയ് ജോൺസ
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി ഷാര്‍ലെറ്റ് പത്മം
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി ഷാർലെറ്റ് പത്മം
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ മധു കുമാരന്‍
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ മധു കുമാരൻ
|ഗ്രേഡ്= 6
|ഗ്രേഡ്= 6
| സ്കൂള്‍ ചിത്രം=44035 ghss nta.jpg |  
| സ്കൂൾ ചിത്രം=44035 ghss nta.jpg |  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ തലസ്ഥാന  ജില്ലയില്‍‍‍‍‍‍‍‍‍ തിരുവനന്തപുരം തന്പാനൂര്‍ ബസ് സ്ററാന്‍ഡില്‍ നിന്നും 19 കിലോമീറ്റര്‍‍‍‍‍ തെക്ക്, പാറശ്ശാല റൂട്ടില്‍‍‍‍‍‍‍‍‍‍‍‍‍‍‍ (NH-47) റ്റി.ബി.ജംഗ്ഷനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്ന് ഇടത്തോട്ടു തിരി‍ഞ്‍ഞ് 250 മീറ്റര്‍‍‍‍
കേരളത്തിന്റെ തലസ്ഥാന  ജില്ലയിൽ‍‍‍‍‍‍‍‍ തിരുവനന്തപുരം തന്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ‍‍‍‍ തെക്ക്, പാറശ്ശാല റൂട്ടിൽ‍‍‍‍‍‍‍‍‍‍‍‍‍‍ (NH-47) റ്റി.ബി.ജംഗ്ഷനിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്ന് ഇടത്തോട്ടു തിരി‍ഞ്‍ഞ് 250 മീറ്റർ‍‍‍
സഞ്ചരിച്ച് നെയ്യാറ്റിന്‍കര കാട്ടാക്കട റോഡില്‍ പ്രവേശിക്കുംപോള്‍ നെയ്യാറ്റിന്‍കര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷനും
സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുംപോൾ നെയ്യാറ്റിൻകര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷനും
പടി‍ഞ്ഞാറും സിവില്‍ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ്  നെയ്യാറ്റിന്‍കര ഗവ: ഹയര്‍ സെക്കന്‍‍‍‍‍‍‍‍‍ഡറി സ്കൂള്‍‍‍‍ നെയ്യാറ്റിന്‍കര ബസ് സ്ററാന്‍ഡില്‍‍ നിന്നും വടക്കോട്ട് യാത്ര ചെയ്താല്‍‍‍ ഏതാണ്ട് 400 മീറ്റര്‍ സഞ്ചരിച്ച് ആലുംമൂട്
പടി‍ഞ്ഞാറും സിവിൽ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ്  നെയ്യാറ്റിൻകര ഗവ: ഹയർ സെക്കൻ‍‍‍‍‍‍‍‍ഡറി സ്കൂൾ‍‍‍ നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ‍ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ‍‍ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട്
ജംഗ്ഷനില്‍ നിന്നും വടക്കോട്ട് നെയ്യാറ്റിന്‍കര കാട്ടാക്കട റോഡിലൂടെ 200 മീറ്റര്‍‍ വടക്ക് ദിക്കിലേക്ക് സിവില്‍‍‍ സ്റ്റേ‍ഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേ‍ഷനും കഴി‍ഞ്ഞ് ഈ
ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 200 മീറ്റർ‍ വടക്ക് ദിക്കിലേക്ക് സിവിൽ‍‍ സ്റ്റേ‍ഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേ‍ഷനും കഴി‍ഞ്ഞ് ഈ
സ്ക്കൂളിലെത്താം.
സ്ക്കൂളിലെത്താം.




തിരുവിതാംകൂര്‍ രാജഭരണകാലത്ത് ശ്രീ. വിശാഖംതിരുനാള്‍‍‍‍ രാമവര്‍‍മ്മ തംപുരാന്‍‍‍‍ തിരുമനസ്സ്
തിരുവിതാംകൂർ രാജഭരണകാലത്ത് ശ്രീ. വിശാഖംതിരുനാൾ‍‍‍ രാമവർ‍മ്മ തംപുരാൻ‍‍‍ തിരുമനസ്സ്
കൊണ്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതും, തദ്ദേശവാസിയായിരുന്ന ഒരു വെള്ളാള സമുദായംഗം
കൊണ്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയതും, തദ്ദേശവാസിയായിരുന്ന ഒരു വെള്ളാള സമുദായംഗം
ശ്രീനാരായണ ഗുരുദേവന് ദാനം ചെയ്ത ഭൂമിയില്‍ നിന്ന് ഗുരുദേവന്‍ സ്ഥാപനത്തിനായി ദാനം
ശ്രീനാരായണ ഗുരുദേവന് ദാനം ചെയ്ത ഭൂമിയിൽ നിന്ന് ഗുരുദേവൻ സ്ഥാപനത്തിനായി ദാനം
ചെയ്ത 25 സെന്റുും  ഉള്‍‍‍പ്പെടെ 3 ഏക്കര്‍ 85 സെന്റ് ഭൂമിയിലാണ് ഈ സ്ഥാപനം സ്ഥിതി
ചെയ്ത 25 സെന്റുും  ഉൾ‍‍പ്പെടെ 3 ഏക്കർ 85 സെന്റ് ഭൂമിയിലാണ് ഈ സ്ഥാപനം സ്ഥിതി
ചെയ്യുന്നത്.  
ചെയ്യുന്നത്.  
    
    
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ 37-ാം നംപര്‍‍‍‍‍ ആലുംമൂട് വാര്‍‍‍‍ഡിലാണ് സ്ഥാപനം
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 37-ാം നംപർ‍‍‍‍ ആലുംമൂട് വാർ‍‍‍ഡിലാണ് സ്ഥാപനം
പ്രവര്‍ത്തിക്കുന്നത്. ആലുംമൂട് ജംഗ്ഷന്‍‍‍ ചുറ്റി NH ന് പടി‍ഞ്ഞാറ് മരുതത്തൂര്‍‍ വരെ നീണ്ടുകിടക്കുന്ന ഈ വാര്‍‍‍ഡിലെ ജനസംഖ്യ 1240 ആണ്. എന്നാല്‍‍‍ പഴയ നഗരസഭയുടെ
പ്രവർത്തിക്കുന്നത്. ആലുംമൂട് ജംഗ്ഷൻ‍‍ ചുറ്റി NH ന് പടി‍ഞ്ഞാറ് മരുതത്തൂർ‍ വരെ നീണ്ടുകിടക്കുന്ന ഈ വാർ‍‍ഡിലെ ജനസംഖ്യ 1240 ആണ്. എന്നാൽ‍‍ പഴയ നഗരസഭയുടെ
മുഴുവന്‍ വാര്‍ഡുകളും ഈ സ്ഥാപനത്തിന്റെ സ്കൂള്‍ വിഭാഗത്തിലെ മലയാളം മീഡിയം  
മുഴുവൻ വാർഡുകളും ഈ സ്ഥാപനത്തിന്റെ സ്കൂൾ വിഭാഗത്തിലെ മലയാളം മീഡിയം  


ക്ലാസുകളുടെ ഫീഡിംഗ് ഏരിയയാണ്. എന്നാല്‍‍‍‍ അഞ്ചാം തരം മുതള്ത  പത്താം തരം  
ക്ലാസുകളുടെ ഫീഡിംഗ് ഏരിയയാണ്. എന്നാൽ‍‍‍ അഞ്ചാം തരം മുതള്ത  പത്താം തരം  
വരെയുളള ഇംഗ്ലീഷ‍്  മീ‍ഡിയം ക്ലാസുകളില്‍ മുനിസിപ്പല്‍ മേഖലക്കു പുറമെസമീപ  
വരെയുളള ഇംഗ്ലീഷ‍്  മീ‍ഡിയം ക്ലാസുകളിൽ മുനിസിപ്പൽ മേഖലക്കു പുറമെസമീപ  
   പ‍‍‍‍ഞ്ചയത്തുകളായ കൊല്ലയില്‍‍, കുളത്തുര്‍‍‍‍‍, തിരുപുറം, അതിയന്നൂര്‍, ബാലരാമപുരം,  
   പ‍‍‍‍ഞ്ചയത്തുകളായ കൊല്ലയിൽ‍, കുളത്തുർ‍‍‍‍, തിരുപുറം, അതിയന്നൂർ, ബാലരാമപുരം,  
എരുത്താവൂര്‍ പ്രദേശങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ എത്തുന്നുണ്ട്. ഹയര്‍‍‍‍‍‍‍‍‍‍ സെക്കന്‍‍ഡറി
എരുത്താവൂർ പ്രദേശങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തുന്നുണ്ട്. ഹയർ‍‍‍‍‍‍‍‍‍ സെക്കൻ‍ഡറി
വിഭാഗത്തില്‍ തിരുവന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍‍‍‍ അ‍ഡ് മിഷന്‍‍‍ വാങ്ങി എത്തുന്നു.  
വിഭാഗത്തിൽ തിരുവന്തപുരം പാർലമെന്റ് നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ‍‍‍ അ‍ഡ് മിഷൻ‍‍ വാങ്ങി എത്തുന്നു.  
5 ബാച്ചുകളിലായി 250 സീറ്റുകളുണ്ട്.
5 ബാച്ചുകളിലായി 250 സീറ്റുകളുണ്ട്.
   
   
   വിദ്യാലയം ചരിത്രസംക്ഷിപ്തം
   വിദ്യാലയം ചരിത്രസംക്ഷിപ്തം


     തിരുവനന്തപുരം റവന്യൂ ജില്ലയില്‍‍‍ നെയ്യാറ്റിന്‍കര വിദ്യാഭാസ ജില്ലയിലെ അതിപുരാതനമായ ഒരു വിദ്യാലയമാണ്  
     തിരുവനന്തപുരം റവന്യൂ ജില്ലയിൽ‍‍ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിലെ അതിപുരാതനമായ ഒരു വിദ്യാലയമാണ്  
ഗവ: ബോയ്സ് ഹയര്‍‍ സെക്കന്‍‍ഡറി സ്കൂള്‍‍ .
ഗവ: ബോയ്സ് ഹയർ‍ സെക്കൻ‍ഡറി സ്കൂൾ‍ .
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ. വിശാഖംതിരുനാള്‍‍‍‍ രാമവര്‍‍മ്മയുടെ ഭരണകാലത്ത്
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ. വിശാഖംതിരുനാൾ‍‍‍ രാമവർ‍മ്മയുടെ ഭരണകാലത്ത്
1881-‍ല്  [കൊല്ലവര്‍‍‍ഷം 1057] ഇംഗ്ലീഷ് ഹൈസ്കൂള്‍‍ ഫോര്  ബോയ്സ് എന്ന  
1881-‍ല്  [കൊല്ലവർ‍‍ഷം 1057] ഇംഗ്ലീഷ് ഹൈസ്കൂൾ‍ ഫോര്  ബോയ്സ് എന്ന  
നാമധേയത്തില്‍ ആരംഭിച്ച ഈ വിദ്യാലയം അക്കാലത്ത് തിരുവിതാംകൂറില്‍ ആരംഭിച്ച 22
നാമധേയത്തിൽ ആരംഭിച്ച ഈ വിദ്യാലയം അക്കാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ച 22
ഹൈസ്ക്കൂളുകളില്‍ ഒന്നാണ്.  
ഹൈസ്ക്കൂളുകളിൽ ഒന്നാണ്.  
     ഇംഗ്ലീഷ് ഹൈസ്ക്കൂള്‍‍ ഫോര്‍ ബോയ്സ് (ഇ.എച്ച്.എസ്) എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തില്‍ 1990- നു ശേഷം പെണ്‍കുട്ടികല്‍ക്കും പ്രവേശനം നല്കുകയും പ്രതിവര്‍ഷം
     ഇംഗ്ലീഷ് ഹൈസ്ക്കൂൾ‍ ഫോർ ബോയ്സ് (ഇ.എച്ച്.എസ്) എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ 1990- നു ശേഷം പെൺകുട്ടികൽക്കും പ്രവേശനം നല്കുകയും പ്രതിവർഷം
4500 -ല്‍പരം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 1940 കളില്‍ പെണ്‍കുട്ടികളെ പൂര്‍ണ്ണമായും ഒഴിവാക്കി ലൈബ്രറി ഉള്‍പ്പെടെ സകല സ്ഥാവര ജംഗമ വസ്തുക്കളും രണ്ടായി വീതിച്ച് പ്രത്യേകം കോംപൗണ്ടുകളാക്കുകയും കാലാന്തരത്തില്‍         ഗവ‌‌‌.മോഡല്‍ ഹൈസ്ക്കൂള്‍ ഫോര്‍ ബോയ്സ് എന്നും ഗവ‌‌‌.മോഡല്‍ ഹൈസ്ക്കൂള്‍ ഫോര്‍ ഗേള്‍സ്   എന്നും ഈ രണ്ടു സ്ഥാപനങ്ങളും അറിയപ്പെടുകയും ചെയ്തു.
4500 -ൽപരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുകയും ചെയ്തിരുന്നു. തുടർന്ന് 1940 കളിൽ പെൺകുട്ടികളെ പൂർണ്ണമായും ഒഴിവാക്കി ലൈബ്രറി ഉൾപ്പെടെ സകല സ്ഥാവര ജംഗമ വസ്തുക്കളും രണ്ടായി വീതിച്ച് പ്രത്യേകം കോംപൗണ്ടുകളാക്കുകയും കാലാന്തരത്തിൽ         ഗവ‌‌‌.മോഡൽ ഹൈസ്ക്കൂൾ ഫോർ ബോയ്സ് എന്നും ഗവ‌‌‌.മോഡൽ ഹൈസ്ക്കൂൾ ഫോർ ഗേൾസ്   എന്നും ഈ രണ്ടു സ്ഥാപനങ്ങളും അറിയപ്പെടുകയും ചെയ്തു.


1990-ല്‍ കോളേജുകളില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തുകയും കേരളത്തിലെ 31 സ്ക്കൂളുകളില്‍
1990-ൽ കോളേജുകളിൽനിന്ന് പ്രീഡിഗ്രി വേർപെടുത്തുകയും കേരളത്തിലെ 31 സ്ക്കൂളുകളിൽ
പരീക്ഷണാടിസ്ഥാനത്തില്‍ പ്ലസ്ടു  സംവിധാനം ആരംഭിക്കുകയും ചെയ്തപ്പോള്‍ നെയ്യാറ്റിന്‍കര വിദ്യാഭാസ ജില്ലയില്‍പ്ലസ്ടു ക്ലാസുകള്‍അനുവദിച്ചുകിട്ടിയ ഏക സ്ക്കൂള്‍ ഞങ്ങളുടേതായിരുന്നു.          80 വിദ്യാര്‍ത്ഥികള്‍ ഉല്‍ക്കൊള്ളുന്ന ഒരു സയന്‍സ് ബാച്ചിനാണ് അന്ന് അനുമതിലഭിച്ചത്. ആണ്‍കുട്ടികള്‍ക്കുമാത്രം പ്രവേശനം നല്കിയിരുന്ന ഈ സ്ക്കൂളിള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്കിയതോടെ അഞ്ചാം തരം മുതല്‍ പത്താം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്കിത്തുടങ്ങി.
പരീക്ഷണാടിസ്ഥാനത്തിൽ പ്ലസ്ടു  സംവിധാനം ആരംഭിക്കുകയും ചെയ്തപ്പോൾ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിൽപ്ലസ്ടു ക്ലാസുകൾഅനുവദിച്ചുകിട്ടിയ ഏക സ്ക്കൂൾ ഞങ്ങളുടേതായിരുന്നു.          80 വിദ്യാർത്ഥികൾ ഉൽക്കൊള്ളുന്ന ഒരു സയൻസ് ബാച്ചിനാണ് അന്ന് അനുമതിലഭിച്ചത്. ആൺകുട്ടികൾക്കുമാത്രം പ്രവേശനം നല്കിയിരുന്ന ഈ സ്ക്കൂളിൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ പെൺകുട്ടികൾക്കും പ്രവേശനം നല്കിയതോടെ അഞ്ചാം തരം മുതൽ പത്താം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലും പെൺകുട്ടികൾക്കും പ്രവേശനം നല്കിത്തുടങ്ങി.




1997-ല്‍ പ്രീ‍ഡിഗ്രി വേര്‍പ്പെടുത്തല്‍ പ്രക്രിയയുടെ രണ്ടാം ഘട്ടം ആരംഭിച്ചപ്പോള്‍ പ്ലസ് വണ്‍ സയന്‍സിന് രണ്ട് അധിക ബാച്ചുകള്‍കൂടി ലഭിച്ചു. തുടര്‍ന്ന് 2000-ല്‍ കംപ്യൂട്ടര്‍ സയന്‍സിന് രണ്ട് ബാച്ചുകള്‍കൂടി ലഭിച്ചു.
1997-പ്രീ‍ഡിഗ്രി വേർപ്പെടുത്തൽ പ്രക്രിയയുടെ രണ്ടാം ഘട്ടം ആരംഭിച്ചപ്പോൾ പ്ലസ് വൺ സയൻസിന് രണ്ട് അധിക ബാച്ചുകൾകൂടി ലഭിച്ചു. തുടർന്ന് 2000-ൽ കംപ്യൂട്ടർ സയൻസിന് രണ്ട് ബാച്ചുകൾകൂടി ലഭിച്ചു.


1992 മാര്‍ച്ചിലെ ആദ്യ പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ ഒന്നാം റാന്‍ക് കരസ്ഥമാക്കിയത് ഈ സ്ക്കൂളിലെ കുമാരി ആശാരാജന്‍ ആയിരുന്നു.
1992 മാർച്ചിലെ ആദ്യ പ്ലസ്ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ ഒന്നാം റാൻക് കരസ്ഥമാക്കിയത് ഈ സ്ക്കൂളിലെ കുമാരി ആശാരാജൻ ആയിരുന്നു.
2000 മാര്‍ച്ചിലെ അവസാന റാന്‍ക് നിശ്ചയിച്ചപ്പോഴും സയന്‍സ് വിഭാഗത്തില്‍ ഒന്നാം റാന്‍ക്
2000 മാർച്ചിലെ അവസാന റാൻക് നിശ്ചയിച്ചപ്പോഴും സയൻസ് വിഭാഗത്തിൽ ഒന്നാം റാൻക്
ഈ സ്കൂളിലെ കുമാരി പ്രഭാചന്ദ്രന്‍ കരസ്ഥമാക്കി.
ഈ സ്കൂളിലെ കുമാരി പ്രഭാചന്ദ്രൻ കരസ്ഥമാക്കി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.  
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്
*  സ്കൗട്ട് & ഗൈഡ്സ്
.വിദ്യാഭാസ ജില്ലാ കമ്മിഷണര് ആയ ശ്രീമതി.ശ്രീകുമാരി തന്കചി ടീച്ചര് സ്ക്കൗട്ടിന് നേതൃത്വം കൊടുക്കുന്നു.
.വിദ്യാഭാസ ജില്ലാ കമ്മിഷണര് ആയ ശ്രീമതി.ശ്രീകുമാരി തന്കചി ടീച്ചര് സ്ക്കൗട്ടിന് നേതൃത്വം കൊടുക്കുന്നു.


എന്‍.സി.സി.
എൻ.സി.സി.
വിപുലമായ എന് സി സി യൂണിറ്റ് പ്റവര്ത്തിക്കുന്നു. ശ്രീ.ബന്സിഗര് നേതൃത്വം കൊടുക്കുന്നു.
വിപുലമായ എന് സി സി യൂണിറ്റ് പ്റവര്ത്തിക്കുന്നു. ശ്രീ.ബന്സിഗര് നേതൃത്വം കൊടുക്കുന്നു.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
വിപുലമായ ബാന്ഡ് ട്റൂപ് ഉണ്ട്
വിപുലമായ ബാന്ഡ് ട്റൂപ് ഉണ്ട്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ.ഹലീലുറഹ്മാന്​ ,ഗോറി മെറ്റില്ഡ,വാസന്തി ബാ,യി
ശ്രീ.ഹലീലുറഹ്മാന്​ ,ഗോറി മെറ്റില്ഡ,വാസന്തി ബാ,യി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള,
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള,
വരി 118: വരി 118:
നെയ്യാറ്റിന്കര കൃഷ്ണന് ,
നെയ്യാറ്റിന്കര കൃഷ്ണന് ,
നെയ്യാറ്റിന്കര കൃഷ്ണന് നായര് (ടി വി താരം) ,
നെയ്യാറ്റിന്കര കൃഷ്ണന് നായര് (ടി വി താരം) ,
ശ്രീ.എന്‍.കെ.പത്മനാഭന്‍
ശ്രീ.എൻ.കെ.പത്മനാഭൻ
(മുനിസിപ്പല്‍ സെക്രട്ടറി , 1938 ലെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്ഗ്രസിലെ രണ്ടാമത്തെ ഡിക്റ്റേറ്റര്‍ ,ഇദ്ദേഹം അറസ്റ്റുവരിക്കപ്പെട്ടത് നെയ്യാറ്റിന്‍കരയില്‍ ജനകീയ പ്രക്ഷോഭത്തിനും വെടിവയ്പ്പിനും ഇടയാക്കുകയും വീര രാഘവനടക്കമുള്ള നേതാക്കള്‍ കെല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തെ മഹാത്മഗാന്ധി മലയാളക്കരയിലെ ബര്‍ദോള്‍ എന്നു വിശേഷിപ്പിച്ചു.)
(മുനിസിപ്പൽ സെക്രട്ടറി , 1938 ലെ തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രസിലെ രണ്ടാമത്തെ ഡിക്റ്റേറ്റർ ,ഇദ്ദേഹം അറസ്റ്റുവരിക്കപ്പെട്ടത് നെയ്യാറ്റിൻകരയിൽ ജനകീയ പ്രക്ഷോഭത്തിനും വെടിവയ്പ്പിനും ഇടയാക്കുകയും വീര രാഘവനടക്കമുള്ള നേതാക്കൾ കെല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തെ മഹാത്മഗാന്ധി മലയാളക്കരയിലെ ബർദോൾ എന്നു വിശേഷിപ്പിച്ചു.)


തിരുമംഗലം സി.കൃഷ്ണന്‍നായര്‍
തിരുമംഗലം സി.കൃഷ്ണൻനായർ
( തിരുവിതാംകൂര്‍ ദിവാനായിരുന്ന രാഘവയ്യരുടെ കാലത്ത് വിദ്യാഭ്യാസ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ ആദ്യ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്കി. 1930 ലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത 78പേരില്‍ ഒരംഗം.3 തവണ ‍ഡല്‍ഹിയില്‍നിന്ന് പാര്‍ലമെന്റ് മെംപര്‍ .)
( തിരുവിതാംകൂർ ദിവാനായിരുന്ന രാഘവയ്യരുടെ കാലത്ത് വിദ്യാഭ്യാസ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ആദ്യ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്കി. 1930 ലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത 78പേരിൽ ഒരംഗം.3 തവണ ‍ഡൽഹിയിൽനിന്ന് പാർലമെന്റ് മെംപർ .)


എ.പരമേശ്വരന്‍ നായര്‍
എ.പരമേശ്വരൻ നായർ
( 1929-ല്‍ ശ്രീമൂലം അസംബ്ലി പ്രതിനിധി.തിരുവിതാംകൂര്‍ ഗ്രന്ഥശാല സ്ഥാപകന്‍.)
( 1929-ശ്രീമൂലം അസംബ്ലി പ്രതിനിധി.തിരുവിതാംകൂർ ഗ്രന്ഥശാല സ്ഥാപകൻ.)




കെ.മാധവന്‍
കെ.മാധവൻ
(1933-37 വരെ ശ്രീമൂലം അസംബ്ലി പ്രതിനിധി . 1941-ല്‍ മജിസ്ട്രേറ്റ്.)
(1933-37 വരെ ശ്രീമൂലം അസംബ്ലി പ്രതിനിധി . 1941-മജിസ്ട്രേറ്റ്.)
    
    


പി.ഗോപിനാഥന്‍ നായര്‍
പി.ഗോപിനാഥൻ നായർ
(കേരള ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍.അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി വൈസ് ചെയര്‍മാന്‍ )
(കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ.അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി വൈസ് ചെയർമാൻ )


കാളി ഗോവിന്ദന്‍
കാളി ഗോവിന്ദൻ
(തിരുവിതാംകൂറിലെ ആദ്യ എക്സൈസ് കമ്മീഷണര്‍)
(തിരുവിതാംകൂറിലെ ആദ്യ എക്സൈസ് കമ്മീഷണർ)


കളത്തില്‍ വേലായുധന്‍ നായര്‍
കളത്തിൽ വേലായുധൻ നായർ
(1954 ല്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി. 1969-76 എന്‍.എസ്‍.എസ്. പ്രസി‍ഡന്റ്.)
(1954 ൽ ട്രാൻസ്പോർട്ട് മന്ത്രി. 1969-76 എൻ.എസ്‍.എസ്. പ്രസി‍ഡന്റ്.)


ജി.ചന്ദ്രശേഖരപിള്ള
ജി.ചന്ദ്രശേഖരപിള്ള
(തിരുവിതാംകൂര്‍ മന്ത്രിസഭയിലെ പി.ഡബ്ല്യൂ.ഡി.മന്ത്രി.)
(തിരുവിതാംകൂർ മന്ത്രിസഭയിലെ പി.ഡബ്ല്യൂ.ഡി.മന്ത്രി.)


ബോധേശ്വരന്‍
ബോധേശ്വരൻ
(കവി. കവയിത്രി സുഗതകുമാരിയുടെ അച്ഛന്‍ )‍
(കവി. കവയിത്രി സുഗതകുമാരിയുടെ അച്ഛൻ )‍


ആര്‍.സുന്ദരേശന്‍ നായര്‍
ആർ.സുന്ദരേശൻ നായർ
(മുന്‍ ആരോഗ്യവകുപ്പ്മന്ത്രി.)
(മുൻ ആരോഗ്യവകുപ്പ്മന്ത്രി.)


കെ.വിശ്വനാഥന്‍
കെ.വിശ്വനാഥൻ
(വെള്ളനാട് മിത്രനികേതന്‍ സ്ഥാപകന്‍ , ഡയറക്റ്റര്‍)
(വെള്ളനാട് മിത്രനികേതൻ സ്ഥാപകൻ , ഡയറക്റ്റർ)


ജി.ഗോവിന്ദ പിള്ള
ജി.ഗോവിന്ദ പിള്ള


(തിരുവിതാംകൂറിലെ  എക്സൈസ് കമ്മീഷണര്‍)
(തിരുവിതാംകൂറിലെ  എക്സൈസ് കമ്മീഷണർ)


ശങ്കരനാരായണ അയ്യര്‍
ശങ്കരനാരായണ അയ്യർ
(മുന്‍ പരീക്ഷാ സെക്രട്ടറി.)
(മുൻ പരീക്ഷാ സെക്രട്ടറി.)


==''വഴികാട്ടി''==
==''വഴികാട്ടി''==
വരി 167: വരി 167:




|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 18 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
* NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
|----
|----
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്  25  കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  25  കി.മി.  അകലം


|}
|}
|}
|}
{{#multimaps: 8.8.4057292,77.0848367,| width=800px | zoom=16 }}, ഗവണ്‍മെന്‍റ്, എച്ച്.എസ്.എസ് നെയ്യാറ്റിന്‍കര
{{#multimaps: 8.8.4057292,77.0848367,| width=800px | zoom=16 }}, ഗവൺമെൻറ്, എച്ച്.എസ്.എസ് നെയ്യാറ്റിൻകര
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391985" എന്ന താളിൽനിന്ന് ശേഖരിച്ചത്