18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{prettyurl|K.T.J.M.H.S Idamattom}} | {{prettyurl|K.T.J.M.H.S Idamattom}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ഇടമറ്റം | | സ്ഥലപ്പേര്= ഇടമറ്റം | ||
| വിദ്യാഭ്യാസ ജില്ല= പാലാ | | വിദ്യാഭ്യാസ ജില്ല= പാലാ | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 31079 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1955 | ||
| | | സ്കൂൾ വിലാസം= ഇടമറ്റം പി ഒ,
കോട്ടയം | ||
| | | പിൻ കോഡ്= 686577 | ||
| | | സ്കൂൾ ഫോൺ=04822237242 | ||
| | | സ്കൂൾ ഇമെയിൽ= ktjmhs@yahoo.co.in | ||
| | | സ്കൂൾ വെബ് സൈറ്റ്= '''http://ktjmhs.blogspot.com''' | ||
| ഉപ ജില്ല= പാലാ | | ഉപ ജില്ല= പാലാ | ||
| ഭരണം വിഭാഗം=എയ്‌ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യൂ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=313 | | ആൺകുട്ടികളുടെ എണ്ണം=313 | ||
| പെൺകുട്ടികളുടെ എണ്ണം= 169 | | പെൺകുട്ടികളുടെ എണ്ണം= 169 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=482 | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | | അദ്ധ്യാപകരുടെ എണ്ണം= 20 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഫാ.വർക്കി ചക്കാലയ്ക്കൽ സി.എം.ഐ | ||
| പി.ടി.ഏ. പ്രസിഡണ്ട്= പയസ് തൈപ്പറ൩ില് | | പി.ടി.ഏ. പ്രസിഡണ്ട്= പയസ് തൈപ്പറ൩ില് | ||
| | | സ്കൂൾ ചിത്രം= 31079.JPG | | ||
|ഗ്രേഡ്=7 | |ഗ്രേഡ്=7 | ||

കോട്ടയം | കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനത്തു നിന്ന് 3 കി.മി തെക്ക് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്. ''കെ.റ്റി.ജെ.എം.ഹൈസ്കൂൾ (കുരുവിനാക്കുന്നേൽ തൊമ്മൻ ജോസഫ് മെമ്മോറിയൽ ഹൈസ്കൂൾ)ഇടമറ്റം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കുരുവിനാക്കുന്നേൽ കുടുംബം സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ അറിയുവാൻ സ്കൂളിന്റെ ബ്ലോഗ് കാണുക.അതിന് സ്കൂൾപേരിൽ [http://www.ktjmhs.blogspot.com KTJMHS] | ||
ക്ലിക്ക് ചെയ്യുക | ക്ലിക്ക് ചെയ്യുക | ||
== ചരിത്രം == | == ചരിത്രം == | ||
മീനച്ചിലാറിന്റെ മടിത്തട്ടിലെ ശാലീനസുന്ദരിയായ ഇടമറ്റം ഗ്രാത്തിന്റെ തിലകക്കുറിയാണ് കെ.റ്റി.ജെ.എം. | മീനച്ചിലാറിന്റെ മടിത്തട്ടിലെ ശാലീനസുന്ദരിയായ ഇടമറ്റം ഗ്രാത്തിന്റെ തിലകക്കുറിയാണ് കെ.റ്റി.ജെ.എം. ഹൈസ്കൂൾ.നാട്ടിലെ ധനാഠ്യ നും പൊതുക്കാര്യ പ്രസക്തനുമായിരുന്ന കുരുവിനാക്കുന്നേൽ ശ്രീ.തൊമ്മൻ തൊമ്മൻ 1914 ൽ ദിവാൻ രാജഗോപാലാചാരിയുടെ അനുവാദത്തോടെ ഇടമറ്റത്ത് ഒരു LP സ്കൂൾ പണിയിച്ച് ഗവൺമേന്റിനു സംഭാവന ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ മകൻ ശ്രീ തൊമ്മൻ ജോസഫ് 52-ംവയസ്സിൽ മരണമടഞ്ഞപ്പോൾ സ്മാരകമായി മക്കൾ (1955 ൽ) പിതാമഹന്റെ പാതപന്തുടർന്ന് പണിതുയർത്തയ സരസ്വതീമന്ദിരമാണ് കെ.റ്റി.ജെ.എം.ഹൈസ്കൂൾ.28 വർഷം സ്കൂളിനെ നയിച്ച ശ്രീമതി അന്നമ്മ ജോസഫ് കുരുവിനാക്കുന്നേൽ 1983 ൽ സ്കൂളിന്റെ ഭരണസാരഥ്യം,പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന ചാവറ പിതാവിന്റെ ആഹ്വാനം ശിരസാവഹിക്കുന്ന '''C M I സന്യാസസഭയെ'''ഏല്പിക്കുകയുണ്ടായി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഇടമറ്റം | ഇടമറ്റം ജംഗ്ഷനിൽതന്നെ മൂന്നേക്കർ ഭൂമിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.2 കെട്ടിടങ്ങളിലായി 13 ക്ലസ്സ്മുറികളുണ്ട്. സുസജ്ജമായ 2 കമ്പ്യട്ടർ ലാബുകളും ഒരു സയൻസ് ലാബും വിശാലമായ ഒരു ഓഡിറ്റോറിയവും സ്കളിനുണ്ട്.പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള റീഡിംഗ് റൂം (20x40) കുട്ടികളെ വായനയുടെ വിഹായസിലേക്ക് കൈപിടിച്ചുയർത്തുന്നു.ഫുട്ബോൾ കോർട്ടും ബസ്കറ്റ്ബോൾ കോർട്ടും 200 മീറ്ററിന്റെ ട്രാക്കും ഉൾക്കൊള്ളുന്ന അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ് | ||
*സ്റ്റുഡന്റ് പോലീസ് കേഡറ്റ് | *സ്റ്റുഡന്റ് പോലീസ് കേഡറ്റ് | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
1 | 1 കർഷക ക്ലബ്ബ്

2 | 2 അഡ്വഞ്ചർ ക്ലബ്ബ്

3 | 3 സയൻസ് ക്ലബ്ബ്

4 മാത്സ് ക്ലബ്ബ്
| 4 മാത്സ് ക്ലബ്ബ്

5 | 5 സോഷ്യൽ സയൻസ് ക്ലബ്ബ്

6 ഐ റ്റി ക്ലബ്ബ് | 6 ഐ റ്റി ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
[[ചിത്രം:chavara.jpeg]] | [[ചിത്രം:chavara.jpeg]] | ||
വാഴ്തപ്പെട്ട '''ചാവറ | വാഴ്തപ്പെട്ട '''ചാവറ പിതാവിനാൽ''' സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ്സ് പ്രോവിൻസിന്റെ പ്രൊവിൻഷ്യാൾ റവ.ഫാ.സെബാസ്റ്റ്യ ൻ ഇലഞ്ഞിക്കൽ സി.എം.ഐ.ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹിക്കുന്നത്.റവ.ഫാ.സാബു കൂടപാട്ട്കോര്പറേറ്റു മാനേജരായും റവ.ഫാ.കുര്യൻ വേങ്ങാത്താനം ലോക്കൽ മാനേജരായും ഈ സ്കൂളിന്റെ ചുക്കാൻ പിടിക്കുന്നു. | ||
ഹെഡ്മാസ്റ്റർ ഫാ.വർക്കി ചക്കാലയ്ക്കൽ സി.എം.ഐ യുടെ നേതൃത്വത്തിൽ 23 അംഗസ്റ്റാഫ് സ്കൂളിൽ പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
#റവ.സി.ഫിലിപ്പ നേരി, | #റവ.സി.ഫിലിപ്പ നേരി, | ||
#വി.ഒ.മത്തായി, | #വി.ഒ.മത്തായി, | ||
# | # എൻ.വി.ദേവസ്യ, | ||
# കെ.എം.ഡോമിനിക്ക്, | # കെ.എം.ഡോമിനിക്ക്, | ||
# പി.സി.ജോസഫ്, | # പി.സി.ജോസഫ്, | ||
#റവ.ഫാ.മാത്യു | #റവ.ഫാ.മാത്യു മാടയാങ്കൽ , | ||
# റവ.ഫാ.മാത്യു | # റവ.ഫാ.മാത്യു പാട്ടത്തിൽ, | ||
#കെ.ഇ.സിസിലി | #കെ.ഇ.സിസിലി | ||
#തോമസ് മാത്യൂ | #തോമസ് മാത്യൂ | ||
വരി 78: | വരി 78: | ||
#വി൯സെ൯റ് മാത്യൂ | #വി൯സെ൯റ് മാത്യൂ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== | ==പഠനപ്രവർത്തനങ്ങൾ== | ||

1. CLEAN IDAMATTOM PROJECT:
| 1. CLEAN IDAMATTOM PROJECT:

[[ചിത്രം:cleaning.jpg]]
| [[ചിത്രം:cleaning.jpg]]

“Prevention is better than cure”എന്ന ചൊല്ല് | “Prevention is better than cure”എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് ഇടമറ്റം ഗ്രാമത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത് | ||
2. SAFE DISPOSAL OF USED PLASTICS:
| 2. SAFE DISPOSAL OF USED PLASTICS:

[[ചിത്രം:plastic.jpg]]
| [[ചിത്രം:plastic.jpg]]

പ്ലാസ്റ്റിക്ക് പ്രകൃതിയുടെ ഏറ്റവും വലിയ ശത്രുവാണെന്ന | പ്ലാസ്റ്റിക്ക് പ്രകൃതിയുടെ ഏറ്റവും വലിയ ശത്രുവാണെന്ന തിരിച്ചറിവിൽ നിന്ന് ഇടമറ്റം ഗ്രാമത്തെ പ്ലാസ്റ്റിക്ക് രഹിതഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത്.മീനച്ചിൽ സഹകരണബാങ്കിന്റെ സഹകരണത്തോടെ കുട്ടികൾ കൊണ്ടുവരുന്ന പ്ലസ്റ്റിക്കിന് കിലോയ്ക് 15 രൂപ വെച്ച് നല്കി ശേഖരിച്ച് നീർമാർജനം ചെയ്യുന്നു.

3. VEGETGABLE AND FLOWER PLANT GARDENS:
| 3. VEGETGABLE AND FLOWER PLANT GARDENS:

[[ചിത്രം:veg.jpg]]
| [[ചിത്രം:veg.jpg]]

'''കുട്ടികളിൽ കൃഷിയോടാഭിമുഖ്യമുണ്ടാക്കുന്നതിനായി സ്കൂളിൽ പച്ചക്കറിയും വാഴയും കപ്പയും കൃഷി ചെയ്യുന്നു.'''

4. HERBAL PLANT GARDENS: | 4. HERBAL PLANT GARDENS:'''അന്യം നില്കുന്ന പച്ചമരുന്നുകളെ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി നൂറോളം പച്ചമരുന്നുകൾ വെച്ചുപിടിപ്പിച്ച് അവയ്ക്ക് Name board കൾ വെയ്ക്കുകയും ഉപയോഗം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു.'''

5. | 5. നീന്തൽ പരിശീലനം:

[[ചിത്രം:swimming.jpg]
]] | [[ചിത്രം:swimming.jpg]

'''അനേകം കുരുന്നു ജീവനുകൾ നീന്തലറിയാത്തതിനാൽ വെള്ളത്തിൽ ഹോമിക്കപ്പെടാറുണ്ട് എന്ന ചിന്ത ഫാ.ജോർജ്ജ് വയലിൽകളപ്പുരയെ വേദനിപ്പിച്ചപ്പോൾ ഇടമറ്റം KTJMHS-ൽ 2010-11 മുതൽ എല്ലാ കുട്ടികളേയും നീന്തൽ പരിശീലിപ്പിക്കാൻ പദ്ധതി തയ്യാറാക്കി.മീനച്ചിലാറ്റിലും പൊന്നൊഴുകുംതോട്ടിലുമാണ് പരിശീലനം നടത്തുന്നത്.ഇതിനോടകം 250-ളം കുട്ടികൾ പരിശീലനം പൂർത്തിയാക്കിയിരിക്കുന്നു.'''

6. ADVENTUROUS JOURNEY:
| 6. ADVENTUROUS JOURNEY:

[[ചിത്രം:mala.jpg]]
| [[ചിത്രം:mala.jpg]]

കുട്ടികളിൽ ആത്മവിശ്വസവും സാഹസമനോഭാവവും വളർത്തുന്നതിനായി എല്ലാ വർഷവും അടിവാരത്തുനിന്നും വാഗമണ്ണിലേയ്ക്കു് കുത്തനെയുള്ള മലകയറുന്നതിനായി കുട്ടികളെ കൊണ്ടുപോകും.

7. STUDETNT POLICE CADET:
| 7. STUDETNT POLICE CADET:

'''ജാഗരൂകവും സമാധാനപരവും വികസനോന്മുഖുമായ സമൂഹസൃഷ്ടിക്കായി അച്ചടക്കം,ഉത്തരവാദിത്വബോധം സേവനസന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു വിദ്യാർത്ഥി കർമ്മസേനയാണ് സ്റ്റുഡന്റ് പോലിസ് കേഡറ്റ്.ഈ വർഷം ഇതിന്റെ യൂണിറ്റ് ആരംഭിക്കാൻ സാധിച്ചു എന്നത് അഭിമാനകരമായകാര്യമാണ്.''' | |||
വരി 112: | വരി 112: | ||
</gallery>ollapsed" style="clear:left; width:60%; font-size:90%;" | </gallery>ollapsed" style="clear:left; width:60%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
കെ ടി ജെ എം എച്ച് എസ് ഇടമറ്റം | കെ ടി ജെ എം എച്ച് എസ് ഇടമറ്റം | ||

വരി 124: | വരി 124: | ||

[[ | [[വർഗ്ഗം:സ്കൂൾ]] | ||
<!--visbot verified-chils-> |