"ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHSS Eranhimangad}}
{{prettyurl|GHSS Eranhimangad}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി..എഛ്.എസ്. എസ്. എരഞ്ഞിമങ്ങാട്|
പേര്=ജി..എഛ്.എസ്. എസ്. എരഞ്ഞിമങ്ങാട്|
സ്ഥലപ്പേര്=എരഞ്ഞിമങ്ങാട് |  
സ്ഥലപ്പേര്=എരഞ്ഞിമങ്ങാട് |  
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
വിദ്യാഭ്യാസ ജില്ല=വണ്ടൂർ|
റവന്യൂ ജില്ല=മലപ്പുറം|
റവന്യൂ ജില്ല=മലപ്പുറം|
| സ്കൂള്‍ കോഡ്= 48036
| സ്കൂൾ കോഡ്= 48036
| ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ് = 11151
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 11151
| സ്ഥാപിതദിവസം=01|
| സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1974|
സ്ഥാപിതവർഷം=1974|
സ്കൂള്‍ വിലാസം=എരഞ്ഞിമങ്ങാട് പി. ഒ അകംപാടം  
സ്കൂൾ വിലാസം=എരഞ്ഞിമങ്ങാട് പി. ഒ അകംപാടം  
നിലംബൂര്‍ ,മലപ്പുറം|
നിലംബൂർ ,മലപ്പുറം|
പിന്‍ കോഡ്=679343|
പിൻ കോഡ്=679343|
സ്കൂള്‍ ഫോണ്‍=04931206280|
സ്കൂൾ ഫോൺ=04931206280|
സ്കൂള്‍ ഇമെയില്‍=ghssemd@gmail.com|
സ്കൂൾ ഇമെയിൽ=ghssemd@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http//schoolwiki.in|
സ്കൂൾ വെബ് സൈറ്റ്=http://schoolwiki.in|
ഉപ ജില്ല=നിലംബൂര്‍|
ഉപ ജില്ല=നിലംബൂർ|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| മാദ്ധ്യമം=മലയാളം‌ .ഇംഗ്ലീഷ് |,  
| മാദ്ധ്യമം=മലയാളം‌ .ഇംഗ്ലീഷ് |,  
| ആൺകുട്ടികളുടെ എണ്ണം= 471
| ആൺകുട്ടികളുടെ എണ്ണം= 471
| പെൺകുട്ടികളുടെ എണ്ണം= 469
| പെൺകുട്ടികളുടെ എണ്ണം= 469
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 940
| വിദ്യാർത്ഥികളുടെ എണ്ണം= 940
| അദ്ധ്യാപകരുടെ എണ്ണം= 42
| അദ്ധ്യാപകരുടെ എണ്ണം= 42
| പ്രിന്‍സിപ്പല്‍ =റോസമ്മ ജോണ്‍| ‌
| പ്രിൻസിപ്പൽ =റോസമ്മ ജോൺ| ‌
| പ്രധാന അദ്ധ്യാപകന്‍= ഉഷ. കെ|       
| പ്രധാന അദ്ധ്യാപകൻ= ഉഷ. കെ|       
| പ്രധാന അദ്ധ്യാപിക =  
| പ്രധാന അദ്ധ്യാപിക =  
| പി.ടി.ഏ. പ്രസിഡണ്ട്=സുബ്രമഹ്ണ്യന്‍
| പി.ടി.ഏ. പ്രസിഡണ്ട്=സുബ്രമഹ്ണ്യൻ
| ഗ്രേഡ്=5
| ഗ്രേഡ്=5
|സ്കൂള്‍ ചിത്രം= Sc 1.png|
|സ്കൂൾ ചിത്രം= Sc 1.png|
   
   
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ അകംബാടം പ്രദേശത്ത് സ്ത്ഥി സ്തതിചെയ്യുന്ന ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ് മെന്റ്ഹയര്‍ സെക്കന്‍ ണ്ടറി സ്കൂള്‍ എരഞ്ഞിമങ്ങാട്. 1974 ലാണ് ഹൈസ്കൂള്‍ പ്രവര്ത്തനം ആരംഭിച്ചത്.  2004 ല്‍ഹയര്‍ സെക്കന്‍ററി വിഭാഗവും ആരംഭിച്ചു. അക്കാദമീയ അനക്കാദമീയ വിഷയങ്ങളില്‍ ജില്ലയില്‍ മികച്ചനിലവാരം പുലര്‍ത്തുന്നു
ചാലിയാർ ഗ്രാമ പഞ്ചായത്തിലെ അകംബാടം പ്രദേശത്ത് സ്ത്ഥി സ്തതിചെയ്യുന്ന ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ് മെന്റ്ഹയർ സെക്കൻ ണ്ടറി സ്കൂൾ എരഞ്ഞിമങ്ങാട്. 1974 ലാണ് ഹൈസ്കൂൾ പ്രവര്ത്തനം ആരംഭിച്ചത്.  2004 ൽഹയർ സെക്കൻററി വിഭാഗവും ആരംഭിച്ചു. അക്കാദമീയ അനക്കാദമീയ വിഷയങ്ങളിൽ ജില്ലയിൽ മികച്ചനിലവാരം പുലർത്തുന്നു


== ചരിത്രം ==
== ചരിത്രം ==
കിഴക്കന്‍ ഏറനാട്ടിലെ മലയോര ഗ്രാമമായ ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ് മെന്റ്ാ ഹയര് സെക്കന്‍ ണ്ടറി സ്കൂള്‍ എരഞ്ഞിമങ്ങാട്.  
കിഴക്കൻ ഏറനാട്ടിലെ മലയോര ഗ്രാമമായ ചാലിയാർ ഗ്രാമ പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ് മെന്റ്ാ ഹയര് സെക്കൻ ണ്ടറി സ്കൂൾ എരഞ്ഞിമങ്ങാട്.  
വൈദ്യുതിയോ വാര്ത്താലവിനിമയ സൌകര്യങ്ങളോ എത്തിനോക്കാത്ത ജനവാസം കുറഞ്ഞ കുടിയേറ്റ മേഘലയായിരുന്നു അകമ്പാടം. തൊള്ളായിരത്തി അറുപതുകളില്‍ പ്രദേശ വാസികളുടെ വിദ്യാഭ്യാസ സ്വപ്ന സാക്ഷാത്കാരത്തിനുള്ള ഏക ആശ്രയമായിരുന്നു എരഞ്ഞിമങ്ങാട് എല്‍ പി. സ്കൂള്‍ . ഉന്നത പഠനത്തിനായി ചാലിയാര്‍ പുഴയും കടന്ന് പത്ത് കിലേമീ്റ്റര്‍ അകലെയുള്ള നിലംബുര്‍ പ്രദേശത്തെ ആശ്രയിക്കേണ്ടിയിരുന്നു. അത്കൊണ്ട് തന്നെ പലരുടെയും പഠനം എല്‍ പിയില്‍ അനസാനിച്ചു.  
വൈദ്യുതിയോ വാര്ത്താലവിനിമയ സൌകര്യങ്ങളോ എത്തിനോക്കാത്ത ജനവാസം കുറഞ്ഞ കുടിയേറ്റ മേഘലയായിരുന്നു അകമ്പാടം. തൊള്ളായിരത്തി അറുപതുകളിൽ പ്രദേശ വാസികളുടെ വിദ്യാഭ്യാസ സ്വപ്ന സാക്ഷാത്കാരത്തിനുള്ള ഏക ആശ്രയമായിരുന്നു എരഞ്ഞിമങ്ങാട് എൽ പി. സ്കൂൾ . ഉന്നത പഠനത്തിനായി ചാലിയാർ പുഴയും കടന്ന് പത്ത് കിലേമീ്റ്റർ അകലെയുള്ള നിലംബുർ പ്രദേശത്തെ ആശ്രയിക്കേണ്ടിയിരുന്നു. അത്കൊണ്ട് തന്നെ പലരുടെയും പഠനം എൽ പിയിൽ അനസാനിച്ചു.  
1974 ലാണ് സ്കൂള്‍ പ്രവര്ത്തണനം ആരംഭിച്ചത്. വാടകകെട്ടിടത്തിലായിരുന്നു തുടക്കം. 1980 ലാണ് സുകൂള്‍ ഇന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ പ്രവര്ത്ത നമാരംഭിക്കുന്നത്.
1974 ലാണ് സ്കൂൾ പ്രവര്ത്തണനം ആരംഭിച്ചത്. വാടകകെട്ടിടത്തിലായിരുന്നു തുടക്കം. 1980 ലാണ് സുകൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ പ്രവര്ത്ത നമാരംഭിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. നാലു ക്ലാസ് മുറികളിലായി വിവിധ ലാബുകളും ഒരു ലൈബ്രറിയും പ്രവര്‍ത്തിച്ചു വരുന്നു. സൌകര്യപ്രദമായ ഒരു സ്മാറ്‍ട്ട് ക്ലാസ് റൂമും അതിവിശാലമായ ഒരു കളിസ്ഥലവം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. നാലു ക്ലാസ് മുറികളിലായി വിവിധ ലാബുകളും ഒരു ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. സൌകര്യപ്രദമായ ഒരു സ്മാറ്‍ട്ട് ക്ലാസ് റൂമും അതിവിശാലമായ ഒരു കളിസ്ഥലവം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
.  സ്‍പന്ദനം ക്ലബ്ബ്
.  സ്‍പന്ദനം ക്ലബ്ബ്
. കാരുണ്യ ക്ലബ്ബ്
. കാരുണ്യ ക്ലബ്ബ്
വരി 68: വരി 68:




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
രമാ ദേവി. പി. എസ്  
രമാ ദേവി. പി. എസ്  
I ഉമ്മര്‍. എ  
I ഉമ്മർ. എ  
Iജോസഫ് ഇ  
Iജോസഫ് ഇ  
Iരാജു വി തോമസ്  
Iരാജു വി തോമസ്  
iസി ചന്ദ്രന്‍
iസി ചന്ദ്രൻ
| സുധാമണി  
| സുധാമണി  
വിജയരാഘവന്‍
വിജയരാഘവൻ
|കസ്തൂര് ഭായി  
|കസ്തൂര് ഭായി  
| ടി. കെ സെലീന
| ടി. കെ സെലീന
|  കെ ആര്‍ രാധാ ലക്ഷമി  
|  കെ ആർ രാധാ ലക്ഷമി  
| പി.സി. മാത്യു  
| പി.സി. മാത്യു  
| റമീലാ ബീഗം  
| റമീലാ ബീഗം  
| മോയ്തീന്‍ കുട്ടി  
| മോയ്തീൻ കുട്ടി  
| കെ.എ. ഗൗരിക്കുട്ടി  
| കെ.എ. ഗൗരിക്കുട്ടി  
| അന്നമ്മ കുരുവിള  
| അന്നമ്മ കുരുവിള  
| എ. മാലിനി  
| എ. മാലിനി  
| എ.പി. ശ്രീനിവാസന്‍
| എ.പി. ശ്രീനിവാസൻ
| സി. ജോസഫ്  
| സി. ജോസഫ്  
| സുധീഷ് സി. എസ് ശങ്കരന്‍ കുട്ടി
| സുധീഷ് സി. എസ് ശങ്കരൻ കുട്ടി
| ജെ. ഗോപിനാഥ്  
| ജെ. ഗോപിനാഥ്  
| രാധാകൃഷ്‍ണന്‍ മാസ്റ്റര്‍
| രാധാകൃഷ്‍ണൻ മാസ്റ്റർ
| സി. ജെ മാത്യു
| സി. ജെ മാത്യു


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഡോക്ടര്‍. ഡോളി മാത്യു (കോഴിക്കോട് മെഡിക്കല്‍ കോളേജ്)
* ഡോക്ടർ. ഡോളി മാത്യു (കോഴിക്കോട് മെഡിക്കൽ കോളേജ്)
* ഡോക്ടര്‍. ജ്വോതിഷ്
* ഡോക്ടർ. ജ്വോതിഷ്
*നിലമ്പൂര്‍ സുരേഷ് ( ഗായകന്‍ )
*നിലമ്പൂർ സുരേഷ് ( ഗായകൻ )
*മുരളീധരന്‍ ( ഡ. തഹസില്‍ദാര്‍ )
*മുരളീധരൻ ( ഡ. തഹസിൽദാർ )
* പി. ടി ഉസ്മാന്‍ ( പഞ്ചായത്ത് പ്രസിഡന്റ് - ചാലിയാര്‍)
* പി. ടി ഉസ്മാൻ ( പഞ്ചായത്ത് പ്രസിഡന്റ് - ചാലിയാർ)
* ബേബി. പി. ജോര്‍ജ് (എച്. എം  . ജി. യു. പി. എസ്. എരഞ്ഞിമങ്ങാട്)
* ബേബി. പി. ജോർജ് (എച്. എം  . ജി. യു. പി. എസ്. എരഞ്ഞിമങ്ങാട്)
* പി. കെ നസീബ് ( സന്തേഷ് ട്രോഫി കേരളാ ടീം അംഗം )
* പി. കെ നസീബ് ( സന്തേഷ് ട്രോഫി കേരളാ ടീം അംഗം )
* നാലകത്ത് അബ്‍ദു റഹ്‍മാന്‍ ( താലൂക്ക് ഹോസ്‍പിറ്റല്‍ നിലമ്പൂര്‍)
* നാലകത്ത് അബ്‍ദു റഹ്‍മാൻ ( താലൂക്ക് ഹോസ്‍പിറ്റൽ നിലമ്പൂർ)
* ഐ. കെ യൂനുസ് സലീം ( അഡ്വകറ്റ് )
* ഐ. കെ യൂനുസ് സലീം ( അഡ്വകറ്റ് )
* ഉസ്മാന്‍ തോരത്ത് (സോയില്‍ കണ്‍സര്‍വേഷന്‍ ഒാഫീസര്‍)
* ഉസ്മാൻ തോരത്ത് (സോയിൽ കൺസർവേഷൻ ഒാഫീസർ)
* ജുനൈദ്. ഇ. പി (ഫിലീം അസോസിയേറ്റ് എഡിറ്റര്‍)
* ജുനൈദ്. ഇ. പി (ഫിലീം അസോസിയേറ്റ് എഡിറ്റർ)


==വഴികാട്ടി==
==വഴികാട്ടി==
നിലമ്പൂര്‍ ടൗണില്‍ നിന്നും ചന്തക്കുന്ന് വെളിയംതൊട് വഴി എര‍ഞ്ഞിമങ്ങാട് അകമ്പാടത്ത് എത്താം
നിലമ്പൂർ ടൗണിൽ നിന്നും ചന്തക്കുന്ന് വെളിയംതൊട് വഴി എര‍ഞ്ഞിമങ്ങാട് അകമ്പാടത്ത് എത്താം


{{#multimaps: 11.307075, 76.214239 | width=600px | zoom=16 }}
{{#multimaps: 11.307075, 76.214239 | width=600px | zoom=16 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391363" എന്ന താളിൽനിന്ന് ശേഖരിച്ചത്