"സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= st Thomas H.S Vechoochira |
പേര്= st Thomas H.S Vechoochira |
സ്ഥലപ്പേര്= വെച്ചൂചിറ |
സ്ഥലപ്പേര്= വെച്ചൂചിറ |
വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട |
റവന്യൂ ജില്ല=പത്തനംതിട്ട  |
റവന്യൂ ജില്ല=പത്തനംതിട്ട  |
സ്കൂള്‍ കോഡ്= 38078 |
സ്കൂൾ കോഡ്= 38078 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1955 |
സ്ഥാപിതവർഷം= 1955 |
സ്കൂള്‍ വിലാസം= വെച്ചൂചിറ പി.ഒ, <br/> പത്തനംതിട്ട|
സ്കൂൾ വിലാസം= വെച്ചൂചിറ പി.ഒ, <br/> പത്തനംതിട്ട|
പിന്‍ കോഡ്= 686 511 |
പിൻ കോഡ്= 686 511 |
സ്കൂള്‍ ഫോണ്‍= 04735-265235 |
സ്കൂൾ ഫോൺ= 04735-265235 |
സ്കൂള്‍ ഇമെയില്‍= stthsv@yahoo.co.in |
സ്കൂൾ ഇമെയിൽ= stthsv@yahoo.co.in |
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= റാന്നി ‌|  
ഉപ ജില്ല= റാന്നി ‌|  
<!-- സര്‍ക്കാര്‍ -->
<!-- സർക്കാർ -->
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
<!-- - പൊതു വിദ്യാലയം  - -  -->
<!-- - പൊതു വിദ്യാലയം  - -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ -->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ -->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2=  |  
പഠന വിഭാഗങ്ങൾ2=  |  
പഠന വിഭാഗങ്ങള്‍3= |  
പഠന വിഭാഗങ്ങൾ3= |  
മാദ്ധ്യമം= മലയാളം‌/ ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌/ ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 153
ആൺകുട്ടികളുടെ എണ്ണം= 153
പെൺകുട്ടികളുടെ എണ്ണം= 101
പെൺകുട്ടികളുടെ എണ്ണം= 101
വിദ്യാര്‍ത്ഥികളുടെ എണ്ണം= 254|
വിദ്യാർത്ഥികളുടെ എണ്ണം= 254|
അദ്ധ്യാപകരുടെ എണ്ണം= 16 |
അദ്ധ്യാപകരുടെ എണ്ണം= 16 |
പ്രിന്‍സിപ്പല്‍=  |
പ്രിൻസിപ്പൽ=  |
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി .മറിയം വി .വൈ.  |
പ്രധാന അദ്ധ്യാപകൻ= ശ്രീമതി .മറിയം വി .വൈ.  |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.പീറ്റർ പി.പി. പ്രയാറ്റുകുളം  
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.പീറ്റർ പി.പി. പ്രയാറ്റുകുളം  
ഗ്രേഡ്=2|  
ഗ്രേഡ്=2|  
സ്കൂള്‍ ചിത്രം= xy.jpg
സ്കൂൾ ചിത്രം= xy.jpg
|
|
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വരി 47: വരി 47:
1955 ൽ ആദരണീയനായ അഭിവന്ദ്യ കൊർണേലിസ് പിതാവ് ആശീർവദിച്ചു ശിലാസ്ഥാപനം നടത്തിയ ഈ സ്കൂൾ ബഹുമാന്യനായ റെവ. ഫാ.പോൾ പനച്ചിക്കൽ നേത്രത്വത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു..1958 ൽ ഇത് ഒരു ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1978 ഇൽ വിജയപുരം രൂപത കോർപ്പറേറ്റ് മാനേജ്‌മന്റ്  സ്കൂൾ ഭരണവും,മാനേജ്മെന്റും ഏറ്റെടുത്തു. തുടർന്നിങ്ങോട്ടു രൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മാനേജ്മെന്റിലുംമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അതിവിശാലമായ  മൈതാനം ഇന്ന് കുട്ടികളുടെ കായിക പരിശീലനത്തിനും വളർച്ചക്കും ഉള്ള ഒരു പ്രധാന സഹായമായി ഉപയോഗപ്പെടുത്തുന്നു .  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അതിവിശാലമായ  മൈതാനം ഇന്ന് കുട്ടികളുടെ കായിക പരിശീലനത്തിനും വളർച്ചക്കും ഉള്ള ഒരു പ്രധാന സഹായമായി ഉപയോഗപ്പെടുത്തുന്നു .  

'''സയൻസ് ലാബ്'''
'''സയൻസ് ലാബ്'''
വരി 57: വരി 57:
ആധുനികമായ സൗകര്യങ്ങളിലൂടെ , വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിൽ പാഠഭാഗങ്ങൾ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സ്മാർട്ട് ക്ലാസ് റൂം സജ്ജമാണ്. കുട്ടികളുടെ വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്ക് ആവശ്യമായ സംവിധാനങ്ങൾ ഈ കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചുട്ടുണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,
ജൂനിയർ റെഡ് ക്രോസ്സ്,
ജൂനിയർ റെഡ് ക്രോസ്സ്,
വരി 71: വരി 71:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിജയപുരം രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ഭരണത്തിലും ആണ്  സ്കൂൾ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം 60 ൽ അധികം സ്കൂളുകൾ ഈ മാനേജ്മെന്റിൽ ഉണ്ട്. റെവ. ഫാ. പോൾ ഡെന്നി രാമച്ചംകുടി കോർപ്പറേറ്റ് മാനേജർ ആയി പ്രവർത്തിച്ചുവരുന്നു. കാര്യക്ഷമവും മെച്ചപ്പെട്ടതുമായ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മികവ് നിലനിർത്തുന്നതിനായി ലോക്കൽ മാനേജർമാർ പ്രവർത്തിച്ചുവരുന്നു. റെവ.ഫാ.തോമസ് പഴവക്കറ്റിൽ ഇപ്പോഴത്തെ ലോക്കൽ മാനേജരായി തുടർന്നുവരുന്നു.

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390727" എന്ന താളിൽനിന്ന് ശേഖരിച്ചത്