18,998
തിരുത്തലുകൾ
(പേര് തിരുത്തി) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St.Annes H .S for Girl's Changanacherry}} | {{prettyurl|St.Annes H .S for Girl's Changanacherry}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ചങ്ങനാശ്ശേരി. | | സ്ഥലപ്പേര്= ചങ്ങനാശ്ശേരി. | ||
| വിദ്യാഭ്യാസ ജില്ല= കോട്ടയം | | വിദ്യാഭ്യാസ ജില്ല= കോട്ടയം | ||
| റവന്യൂ ജില്ല=കോട്ടയം | | റവന്യൂ ജില്ല=കോട്ടയം | ||
| | | സ്കൂൾ കോഡ്= 33013 | ||
| സ്ഥാപിതദിവസം=19 | | സ്ഥാപിതദിവസം=19 | ||
| സ്ഥാപിതമാസം= 05 | | സ്ഥാപിതമാസം= 05 | ||
| | | സ്ഥാപിതവർഷം= 1913 | ||
| | | സ്കൂൾ വിലാസം=സെൻറ് ആൻസ് ഗേൾസ് ഹൈസ്ക്കൂൾ , ചങ്ങനാശ്ശേരി,, <br/>ചങ്ങനാശ്ശേരി. | ||
| | | പിൻ കോഡ്= 686101 | ||
| | | സ്കൂൾ ഫോൺ= 0481 - 2400373 | ||
| | | സ്കൂൾ ഇമെയിൽ= stannesghschy@yahoo.com | ||
| | | സ്കൂൾ വെബ് സൈറ്റ്= stannesghss.org | ||
| ഉപ ജില്ല=ചങ്ങനാശ്ശേരി. | | ഉപ ജില്ല=ചങ്ങനാശ്ശേരി. | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=കോർപ്പറേറ്റ് മാനേജ്മെൻറ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആകെകുട്ടികളുടെ എണ്ണം=1570 | | ആകെകുട്ടികളുടെ എണ്ണം=1570 | ||
| പെൺകുട്ടികളുടെ എണ്ണം=1443 | | പെൺകുട്ടികളുടെ എണ്ണം=1443 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 127 | ||
| അദ്ധ്യാപകരുടെ എണ്ണം= 51 | | അദ്ധ്യാപകരുടെ എണ്ണം= 51 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മെറീനാമ്മ മാത്യു | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സാജൻ അലക്സ് | ||
|ഗ്രേഡ്=3 | |ഗ്രേഡ്=3 | ||
| | | സ്കൂൾ ചിത്രം= 33013.jpeg|300px| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ | 1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ പ്രവർത്തനമാരംഭിച്ച സെൻറ് ആൻസ് ഹൈസ്ക്കൂൾ ചങ്ങനാശ്ശേരി നഗരത്തി ൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .എഫ്. സി. സി സന്യാസിനിമാരാൽ 1913ൽ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1937 ൽ മിഡിൽ സ്ക്കൂളായും1968 ൽ ഹൈസ്കേകൂളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു. | ||
== ചരിത്രം == | == ചരിത്രം == | ||
1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ | 1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ പ്രവർത്തനമാരംഭിച്ച സെൻറ് ആൻസ് ഹൈസ്ക്കൂൾ ചങ്ങനാശ്ശേരി നഗരത്തി ൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .എഫ്. സി. സി സന്യാസിനിമാരാൽ 1913 ൽ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1937 ൽ മിഡിൽ സ്ക്കൂളായും1968 ൽ ഹൈസ്കേകൂളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 1971 മാർച്ചിലാണ് സെൻറ് ആൻസ് ഹൈസ്ക്കൂളിൻറെ പ്രഥമ ബാച്ച് എസ്. എസ് എൽ.സി പരീക്ഷയ്ക്ക് ചേരുന്നത്. 40 ഡിവിഷനുകളിനായി 2000 ത്തോളം വിദ്യാർത്ഥി വിദ്യാർത്ഥിനനികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു. ചങ്ങനാശ്ശേരി നഗരാർത്തിയിൽ ഏറ്റവും ഉയർന്ന വിജയശതമാനം നേടുന്ന സ്ക്കൂളിന് ചങ്ങനാശ്ശേരി ലയൺസ് ക്ലബ്ബ് ഏർപ്പെടുത്തിയ ബഹുമതി പല വർഷങ്ങളിലും ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേതി കോർപ്പറേറ്റ് മാനേജ്മെൻറിലെ ബെസ്റ്റ് സ്ക്കൂൾ, കോട്ടയം വിദ്യാഭ്യാസജില്ലയിലെ ബെസ്റ്റ് എയ്ഡഡ് സ്ക്കുൾ എന്നീ ബഹുമതികൾ സെൻറ് ആൻസിന് പലപ്പോഴും ലഭിച്ചിട്ടുണ്ട് വി. അൽഫേൻസാമ്മയുടെ പാദസ്പർശനത്താൾ വളരെ ധന്യമാണ് ഈ സ്ക്കൂൾ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്ക്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 40 ക്സ്സ്സ് മുറികളും ഹയർസെക്കൻററിയ്ക്കായി 6 ക്ലാസ്സ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സൗകര്യപ്രദമായ ഒരു കൻപ്യൂട്ടർ ലാബുണ്ട്. ഏകദേശംപതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്,ലാംഗ്വേജ് ലാബ്എന്നിവ 2015-16 വർഷങ്ങളിൽ ലഭ്യമായ സൗകര്യങ്ങളാണ് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* കലാകയിക | * കലാകയിക പ്രവർത്തനങ്ങൾ. | ||
* റെഡ്ക്രോസ് | * റെഡ്ക്രോസ് | ||
* സാമൂഹ്യസേവന | * സാമൂഹ്യസേവന പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചങ്ങനാശ്ശേരി | ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്. ചങ്ങനാശ്ശേരി ക്ലാരമഠത്തിൻറെ (എഫ്. സി. സി. )സുപ്പീരിയറാണ് ഈ സ്ക്കൂളിൻറെ ലോക്കൽ മാനേജർ . ഇപ്പോഴത്തെ ലോക്കൽ മാനേജർ സി. .പുഷ്പം | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''റവ. സി. സെലസ്റ്റീന, | ||
ശ്രീമതി ഇന്ദിരാദേവി 1970 - 1984, | ശ്രീമതി ഇന്ദിരാദേവി 1970 - 1984, | ||
ശ്രീമതി കൊച്ചുത്രേസ്യ പി.ജി. 1984-86, | ശ്രീമതി കൊച്ചുത്രേസ്യ പി.ജി. 1984-86, | ||
വരി 65: | വരി 65: | ||
റവ. സി. ആനി ജോസഫ് 1996-2000 | റവ. സി. ആനി ജോസഫ് 1996-2000 | ||
റവ. സി. ആലീസ് 2000- 2002 | റവ. സി. ആലീസ് 2000- 2002 | ||
റവ. സി. | റവ. സി. ആൻസില്ല 2002-2009 | ||
റവ. സി. | റവ. സി.ആൻസിറ്റ 2009- 2010 | ||
റവ. സി. | റവ. സി. ആൻസില്ല 2010 - 2014 | ||
റവ സി. എത്സമ്മ ജോസഫ് 2014-2017 | റവ സി. എത്സമ്മ ജോസഫ് 2014-2017 | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ആർച്ചുബിഷപ്പ് ജോർജ് കോച്ചേരി, റോസ് മേരി എബ്രാഹം ഐ. ഇ. എസ്, ഇ. എസ്, ബിജിമോൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 77: | വരി 77: | ||
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക == | == തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക == | ||
<!--visbot verified-chils-> |