"കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:




കേരളത്തിന്റെവടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒമ്പതാം സ്ഥാനത്താണ്.ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ, കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ തിരുവിതാംകൂർ സംസ്കാരം പുലർത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറിൽ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാർഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്.
കേരളത്തിന്റെവടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് '''കണ്ണൂർ'''. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒമ്പതാം സ്ഥാനത്താണ്.ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ, കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ തിരുവിതാംകൂർ സംസ്കാരം പുലർത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറിൽ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാർഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്.


== പേരിനു പിറകിൽ ==
== പേരിനു പിറകിൽ ==
വരി 37: വരി 37:
=== അതിരുകൾ ===
=== അതിരുകൾ ===
വടക്ക്‌ [[കാസർഗോഡ് ജില്ല]], കിഴക്ക്‌ [[കർണ്ണാടക]] സംസ്ഥാനത്തിലെ [[കൂർഗ്ഗ്‌ ജില്ല]], തെക്ക്‌ [[പുതുച്ചേരി]] കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ [[മയ്യഴി]], [[വയനാട്‌ ജില്ല|വയനാട്‌]], [[കോഴിക്കോട്‌ ജില്ല|കോഴിക്കോട്‌]] എന്നീ ജില്ലകൾ, പടിഞ്ഞാറ്‌ [[അറബിക്കടൽ]] എന്നിവയാണ്‌ കണ്ണൂർ ജില്ലയുടെ അതിർത്തികൾ.
വടക്ക്‌ [[കാസർഗോഡ് ജില്ല]], കിഴക്ക്‌ [[കർണ്ണാടക]] സംസ്ഥാനത്തിലെ [[കൂർഗ്ഗ്‌ ജില്ല]], തെക്ക്‌ [[പുതുച്ചേരി]] കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ [[മയ്യഴി]], [[വയനാട്‌ ജില്ല|വയനാട്‌]], [[കോഴിക്കോട്‌ ജില്ല|കോഴിക്കോട്‌]] എന്നീ ജില്ലകൾ, പടിഞ്ഞാറ്‌ [[അറബിക്കടൽ]] എന്നിവയാണ്‌ കണ്ണൂർ ജില്ലയുടെ അതിർത്തികൾ.
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389903" എന്ന താളിൽനിന്ന് ശേഖരിച്ചത്