"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|st.augustineshsramapuram}}
{{prettyurl|st.augustineshsramapuram}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= രാമപുരം  
| സ്ഥലപ്പേര്= രാമപുരം  
| വിദ്യാഭ്യാസ ജില്ല= പാല
| വിദ്യാഭ്യാസ ജില്ല= പാല
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31065
| സ്കൂൾ കോഡ്= 31065
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1919
| സ്ഥാപിതവർഷം=1919
| സ്കൂള്‍ വിലാസം= രാമപുരം ബസാര്  പി.ഒ, <br/>കോട്ടയം
| സ്കൂൾ വിലാസം= രാമപുരം ബസാര്  പി.ഒ, <br/>കോട്ടയം
| പിന്‍ കോഡ്= 686576
| പിൻ കോഡ്= 686576
| സ്കൂള്‍ ഫോണ്‍= 04822260371
| സ്കൂൾ ഫോൺ= 04822260371
| സ്കൂള്‍ ഇമെയില്‍=ramapuramstaugustineshss @gmail.com  
| സ്കൂൾ ഇമെയിൽ=ramapuramstaugustineshss @gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=രാമപുരം  
| ഉപ ജില്ല=രാമപുരം  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 347
| ആൺകുട്ടികളുടെ എണ്ണം= 347
| പെൺകുട്ടികളുടെ എണ്ണം= nil
| പെൺകുട്ടികളുടെ എണ്ണം= nil
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 347
| വിദ്യാർത്ഥികളുടെ എണ്ണം= 347
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രിന്‍സിപ്പല്‍=    ശ്രീ.  
| പ്രിൻസിപ്പൽ=    ശ്രീ.  
| പ്രധാന അദ്ധ്യാപകന്‍=    ശ്രീ. സാബു ജോര്‍ജ്
| പ്രധാന അദ്ധ്യാപകൻ=    ശ്രീ. സാബു ജോർജ്
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. തോമസ് കായിപ്പള്ളി  
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. തോമസ് കായിപ്പള്ളി  
| സ്കൂള്‍ ചിത്രം= sahsrpm.jpg ‎|  
| സ്കൂൾ ചിത്രം= sahsrpm.jpg ‎|  
ഗ്രേഡ്=5|
ഗ്രേഡ്=5|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മഹാകവി രാമപുരത്ത് വാര്യരുടെയും, ശ്രീമതി ലളിതാംബിക അന്തര്ജ്ജനത്തിന്റെയും പാറേമ്മാക്കല് ഗോവറ്ണ്ണദോറിന്റെയും വാഴ്ത്തപ്പെട്ട് കുഞ്ഞച്ചന്റെയും ജന്മകൊണ്ടും ജീവിതം കൊണ്ടും ധന്യ്മായ രാമപുരം.  രാമപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ്. അഗസ്റ്റിന്സ് എച്ച് എസ്സ്.എസ്സ്. 1919 - ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്
മഹാകവി രാമപുരത്ത് വാര്യരുടെയും, ശ്രീമതി ലളിതാംബിക അന്തര്ജ്ജനത്തിന്റെയും പാറേമ്മാക്കല് ഗോവറ്ണ്ണദോറിന്റെയും വാഴ്ത്തപ്പെട്ട് കുഞ്ഞച്ചന്റെയും ജന്മകൊണ്ടും ജീവിതം കൊണ്ടും ധന്യ്മായ രാമപുരം.  രാമപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ്. അഗസ്റ്റിന്സ് എച്ച് എസ്സ്.എസ്സ്. 1919 - ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്
വരി 43: വരി 43:
1919 ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. രാമപുരം ഫൊറോന പള്ളീയാണ് ഈ സ്കൂള് സ്താപിച്ചത്.  
1919 ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. രാമപുരം ഫൊറോന പള്ളീയാണ് ഈ സ്കൂള് സ്താപിച്ചത്.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  കരിയര് ഗൈഡന്സ്
*  കരിയര് ഗൈഡന്സ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കുട്ടികക്കൂട്ടം
* കുട്ടികക്കൂട്ടം
* [[===ഗ്യാലറി===]]
* [[===ഗ്യാലറി===]]
വരി 60: വരി 60:


===മാനേജ്മെന്റ് ===
===മാനേജ്മെന്റ് ===
പാലാ കോര്പ്പ്റേറ്റ് എഡ്യൂക്കേഷണല് ഏജന്സിയാണ്‌  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 140 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലാ രൂപത ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് പിതാവ്  കോര്‍പ്പറേറ്റ് മാനേജരാണ് .റവ. ഫാ. ജോസഫ് ഈന്തനാല് സെക്രട്ടറിയായും    രാമപുരം സെന്റ്. അഗസ്റ്റിന്സ് ഫൊറോന പള്ളീ വികാരി വെരി. റവ. ഫാ. ജോര്ജ്ജ് ഞാറക്കുന്നേല് ലോക്കല് മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററ് ശ്രീ. ജോസഫ് ജോസഫ് ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ. കെ. ജെ. അബ്രാഹവുമാണ്‌
പാലാ കോര്പ്പ്റേറ്റ് എഡ്യൂക്കേഷണല് ഏജന്സിയാണ്‌  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 140 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പാലാ രൂപത ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് പിതാവ്  കോർപ്പറേറ്റ് മാനേജരാണ് .റവ. ഫാ. ജോസഫ് ഈന്തനാല് സെക്രട്ടറിയായും    രാമപുരം സെന്റ്. അഗസ്റ്റിന്സ് ഫൊറോന പള്ളീ വികാരി വെരി. റവ. ഫാ. ജോര്ജ്ജ് ഞാറക്കുന്നേല് ലോക്കല് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററ് ശ്രീ. ജോസഫ് ജോസഫ് ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. കെ. ജെ. അബ്രാഹവുമാണ്‌


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ. കെ.എം. തോമസ്
ശ്രീ. കെ.എം. തോമസ്
ശ്രീ. മാനുവല് മാത്യു വാണിയപ്പുര
ശ്രീ. മാനുവല് മാത്യു വാണിയപ്പുര
വരി 70: വരി 70:
ശ്രീ. റ്റി.എസ്. എബ്രാഹം താളിക്കണ്ടത്തില്
ശ്രീ. റ്റി.എസ്. എബ്രാഹം താളിക്കണ്ടത്തില്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*വാഴ്ത്തപ്പെട്ട് കുഞച്ചന്,  
*വാഴ്ത്തപ്പെട്ട് കുഞച്ചന്,  
ശ്രീ. എം. എം. ജേക്കബ്ബ് - മുന്‍ മേഘാലയ ഗവറ്ണ്ണറ്
ശ്രീ. എം. എം. ജേക്കബ്ബ് - മുൻ മേഘാലയ ഗവറ്ണ്ണറ്
ഡോ. എ.റ്റി. ദേവസ്യ - എം.ജി. യൂണിവേഴ്സിറ്റി മുന് വി.സി.
ഡോ. എ.റ്റി. ദേവസ്യ - എം.ജി. യൂണിവേഴ്സിറ്റി മുന് വി.സി.
കവി. ശ്രീ. ഏഴാച്ചേരി രാമചന്ദ്രന്
കവി. ശ്രീ. ഏഴാച്ചേരി രാമചന്ദ്രന്
വരി 80: വരി 80:


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.798507,76.663834|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.798507,76.663834|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*പാലാ രാമപുരം റോഡ് സൈഡില് രാമപുരം ടൗണിന്‌ സമീപം സ്ഥിതിചെയ്യുന്നു.     
*പാലാ രാമപുരം റോഡ് സൈഡില് രാമപുരം ടൗണിന്‌ സമീപം സ്ഥിതിചെയ്യുന്നു.     
വരി 86: വരി 86:
*കൂത്താട്ടുകുളത്തുനിന്നും 11 കി. മീ. സഞ്ചരിചാല്  രാമപുറ്റരത്ത് സ്കൂളിലെത്താം
*കൂത്താട്ടുകുളത്തുനിന്നും 11 കി. മീ. സഞ്ചരിചാല്  രാമപുറ്റരത്ത് സ്കൂളിലെത്താം
|}
|}
സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്സ്. രാമപുരം
സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389556" എന്ന താളിൽനിന്ന് ശേഖരിച്ചത്