"സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|ST.RAPHAELS C.G.H.S. OLLUR}}
{{prettyurl|ST.RAPHAELS C.G.H.S. OLLUR}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഒല്ലൂര്‍
| സ്ഥലപ്പേര്= ഒല്ലൂർ
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ്
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ ഈസ്റ്റ്
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്=22063
| സ്കൂൾ കോഡ്=22063
| സ്ഥാപിതദിവസം=1
| സ്ഥാപിതദിവസം=1
| സ്ഥാപിതമാസം=മെയ്
| സ്ഥാപിതമാസം=മെയ്
| സ്ഥാപിതവര്‍ഷം=1966
| സ്ഥാപിതവർഷം=1966
| സ്കൂള്‍ വിലാസം= ഒല്ലൂ൪ പി.ഒ,<br/>തൃശൂ൪
| സ്കൂൾ വിലാസം= ഒല്ലൂ൪ പി.ഒ,<br/>തൃശൂ൪
| പിന്‍ കോഡ്=680306
| പിൻ കോഡ്=680306
| സ്കൂള്‍ ഫോണ്‍=04872-354362
| സ്കൂൾ ഫോൺ=04872-354362
| സ്കൂള്‍ ഇമെയില്‍=strcghs@gmail.com
| സ്കൂൾ ഇമെയിൽ=strcghs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=http://strcghs@gmail.com
| സ്കൂൾ വെബ് സൈറ്റ്=http://strcghs@gmail.com
| ഉപ ജില്ല=‌തൃശൂ൪
| ഉപ ജില്ല=‌തൃശൂ൪
| ഭരണം വിഭാഗം=എയ്ഡഡ്  
| ഭരണം വിഭാഗം=എയ്ഡഡ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍
| പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം=മലയാളം
| മാദ്ധ്യമം=മലയാളം
| പെൺകുട്ടികളുടെ എണ്ണം=677
| പെൺകുട്ടികളുടെ എണ്ണം=677
| വിദ്യാര്‍ത്ഥികളുടെ എണ്ണം=677
| വിദ്യാർത്ഥികളുടെ എണ്ണം=677
| അദ്ധ്യാപകരുടെ എണ്ണം=26
| അദ്ധ്യാപകരുടെ എണ്ണം=26
| പ്രിന്‍സിപ്പല്‍=സി.ഗ്രേയ്സ് ലെറ്റ്
| പ്രിൻസിപ്പൽ=സി.ഗ്രേയ്സ് ലെറ്റ്
| പ്രധാന അദ്ധ്യാപകന്‍= സി.ഹെയ്സല്‍
| പ്രധാന അദ്ധ്യാപകൻ= സി.ഹെയ്സൽ
| പി.ടി.ഏ. പ്രസിഡണ്ട്=പോള്‍ മേച്ചേരി
| പി.ടി.ഏ. പ്രസിഡണ്ട്=പോൾ മേച്ചേരി
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=121
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=121
|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം=22063-sr.jpg‎
| സ്കൂൾ ചിത്രം=22063-sr.jpg‎
|}}
|}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഒല്ലൂരിന് തിലകക്കുറി ചാ൪ത്തി വി.റാഫേല്‍ മാലാഖയുടെ നാമധേയത്തില്‍ സ്ഥാപിതമായ സെ൯റ്.റാഫേല്‍സ്.സി.ജി.എച്ച്.എസ് എന്ന ഈ വിദ്യാലയം ഇപ്പോള്‍ സി.അന്ന.ആ൯റണിയുടെ
ഒല്ലൂരിന് തിലകക്കുറി ചാ൪ത്തി വി.റാഫേൽ മാലാഖയുടെ നാമധേയത്തിൽ സ്ഥാപിതമായ സെ൯റ്.റാഫേൽസ്.സി.ജി.എച്ച്.എസ് എന്ന ഈ വിദ്യാലയം ഇപ്പോൾ സി.അന്ന.ആ൯റണിയുടെ
നേതൃത്വത്തില്‍ മുന്നേറീക്കൊണ്ടിരിക്കുന്നു.
നേതൃത്വത്തിൽ മുന്നേറീക്കൊണ്ടിരിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
ഒല്ലൂരിന്റെ സമഗ്രപുരോഗതിയെ മുന്നില്‍ക്കണ്ട് ബഹു.ക്രൂസച്ചന്റെ നേതൃത്വത്തില്‍ 13 ക്ലാസ്സ് മുറികളോടെ പ്രവ൪ത്തിച്ചിരുന്ന ഈ ഗവ.യു.പി.സ്കൂള്‍ 1942-ല്‍ ക൪മ്മലീത്ത സന്യാസിനികളുടെ കൈകളിലേക്ക് ഏല്‍പിക്കപ്പെട്ടു.ബഹു.സി.റോസിന്റെ നേതൃത്വത്തില്‍ പ്രവ൪ത്തനമാരംഭിച്ച ഈ  
ഒല്ലൂരിന്റെ സമഗ്രപുരോഗതിയെ മുന്നിൽക്കണ്ട് ബഹു.ക്രൂസച്ചന്റെ നേതൃത്വത്തിൽ 13 ക്ലാസ്സ് മുറികളോടെ പ്രവ൪ത്തിച്ചിരുന്ന ഈ ഗവ.യു.പി.സ്കൂൾ 1942-ക൪മ്മലീത്ത സന്യാസിനികളുടെ കൈകളിലേക്ക് ഏൽപിക്കപ്പെട്ടു.ബഹു.സി.റോസിന്റെ നേതൃത്വത്തിൽ പ്രവ൪ത്തനമാരംഭിച്ച ഈ  
വിദ്യാലയം 24 വ൪ഷങ്ങള്‍ക്കുശേഷം 1966 മെയ്-1 ന് ഹൈസ്കൂളാക്കീ ഉയ൪ത്തി.
വിദ്യാലയം 24 വ൪ഷങ്ങൾക്കുശേഷം 1966 മെയ്-1 ന് ഹൈസ്കൂളാക്കീ ഉയ൪ത്തി.
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ സി. മോസസിന്റെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ഇപ്പോള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം സി.പ്രസന്നയുെട നേതൃത്വത്തിലും ഹൈസ്കൂള്‍ വിഭാഗം സി.അന്ന.ആ൯റണിയുെട  
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ സി. മോസസിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഇപ്പോൾ ഹയർ സെക്കണ്ടറി വിഭാഗം സി.പ്രസന്നയുെട നേതൃത്വത്തിലും ഹൈസ്കൂൾ വിഭാഗം സി.അന്ന.ആ൯റണിയുെട  
നേതൃത്വത്തിലും പ്രവ൪ത്തിച്ചു വരുന്നു.
നേതൃത്വത്തിലും പ്രവ൪ത്തിച്ചു വരുന്നു.




= ഭൗതികസൗകര്യങ്ങള്‍ =
= ഭൗതികസൗകര്യങ്ങൾ =
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[{{PAGENAME}} / ഗൈഡ്സ് | ഗൈഡ്സ് ]]   
*  [[{{PAGENAME}} / ഗൈഡ്സ്|ഗൈഡ്സ്]]   
*  [[{{PAGENAME}} / ഔഷധത്തോട്ടം | ഔഷധത്തോട്ടം ]]  
*  [[{{PAGENAME}} / ഔഷധത്തോട്ടം|ഔഷധത്തോട്ടം]]  
* [[{{PAGENAME}} / ബാന്റ് ട്രൂപ്പ്.   | ബാന്റ് ട്രൂപ്പ്. ]]  
* [[{{PAGENAME}} / ബാന്റ് ട്രൂപ്പ്.|ബാന്റ് ട്രൂപ്പ്.]]  
*  [[{{PAGENAME}} / ക്ലാസ് മാഗസിന്‍ | ക്ലാസ് മാഗസിന്‍]]  
*  [[{{PAGENAME}} / ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]  
*  [[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി | വിദ്യാരംഗം കലാ സാഹിത്യ വേദി‍]]   
*  [[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി‍]]   
*  [[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി | വിദ്യാരംഗം കലാ സാഹിത്യ വേദി‍]]   
*  [[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി‍]]   
*  [[{{PAGENAME}} / ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍   | = IT ]]
*  [[{{PAGENAME}} / ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ   | = IT]]
      
      


*  [[{{PAGENAME}} / ജൂനിയ൪റെഡ്കോസ്.| ജൂനിയ൪ റെഡ്കോസ് | ]]  
*  [[{{PAGENAME}} / ജൂനിയ൪റെഡ്കോസ്.|ജൂനിയ൪ റെഡ്കോസ്]]  
*
*


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ക൪മ്മലീത്ത സന്യാസിനികളുടെ ‌തൃശൂ൪ പ്രോവിന്‍സാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 26 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറായി സി.നൈലസും കോര്‍പ്പറേറ്റ് മാനേജറായി സി.തെരെസ് പ്രഭയും സേവനം അനുഷ്ടീക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.അന്ന.ആ൯റണിയും  ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി.പ്രസന്നയും ആണ്.
ക൪മ്മലീത്ത സന്യാസിനികളുടെ ‌തൃശൂ൪ പ്രോവിൻസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 26 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രോവിൻഷ്യാൾ സുപ്പീരിയറായി സി.നൈലസും കോർപ്പറേറ്റ് മാനേജറായി സി.തെരെസ് പ്രഭയും സേവനം അനുഷ്ടീക്കുന്നു.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.അന്ന.ആ൯റണിയും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സി.പ്രസന്നയും ആണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="2"
{|class="wikitable" style="text-align:center; width:300px; height:500px" border="2"
|-
|-
വരി 76: വരി 76:
|-
|-
|1986-1991
|1986-1991
|സി.ഗല്‍ഗാനി
|സി.ഗൽഗാനി
|-
|-
|
|
വരി 82: വരി 82:
|-
|-
|1994-1997
|1994-1997
|സി.ഓസ്ബര്‍ഗ
|സി.ഓസ്ബർഗ
|-
|-
|1951 - 55
|1951 - 55
വരി 94: വരി 94:
|-
|-
|2004-2005
|2004-2005
|സി.അല്‍ഫോന്‍സ് മരിയ
|സി.അൽഫോൻസ് മരിയ
|-
|-
|2005-2009
|2005-2009
വരി 106: വരി 106:
|-
|-
|2013-2017
|2013-2017
|സി. ഹെയ്സല്‍
|സി. ഹെയ്സൽ
|-
|-
|
|
വരി 127: വരി 127:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഗോപിക-പ്രശസ്ത സിനിമ താരം
*ഗോപിക-പ്രശസ്ത സിനിമ താരം
*
*
വരി 135: വരി 135:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.4877475,76.2346873}}
{{#multimaps:10.4877475,76.2346873}}
* ‌തൃശൂ൪ ചാലക്കുടി റൂട്ടില്‍ ശക്തന്‍സ്റ്റാന്‍ഡില്‍ നിന്ന് 7 കി.മി അകലത്തായി ക്രിസ്റ്റഫര്‍ നഗറില്‍ സ്ഥിതി ചെയ്യുന്നു.
* ‌തൃശൂ൪ ചാലക്കുടി റൂട്ടിൽ ശക്തൻസ്റ്റാൻഡിൽ നിന്ന് 7 കി.മി അകലത്തായി ക്രിസ്റ്റഫർ നഗറിൽ സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389040" എന്ന താളിൽനിന്ന് ശേഖരിച്ചത്