"ഗവ.എച്ച് .എസ്.എസ്.പാലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
<gallery>
<gallery>
|[[പ്രമാണം:/home/keltron/Desktop|ലഘുചിത്രം|haritham.jpg]]|
|[[പ്രമാണം:/home/keltron/Desktop|ലഘുചിത്രം|haritham.jpg]]|
വരി 10: വരി 8:
</gallery>
</gallery>
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി..എച്ച്.എസ്.എസ് പാലയാട് |
പേര്=ജി..എച്ച്.എസ്.എസ് പാലയാട് |
സ്ഥലപ്പേര്=പാലയാട്|
സ്ഥലപ്പേര്=പാലയാട്|
വിദ്യാഭ്യാസ ജില്ല=തലശ്ശേരി|
വിദ്യാഭ്യാസ ജില്ല=തലശ്ശേരി|
റവന്യൂ ജില്ല=കണ്ണൂര്‍|
റവന്യൂ ജില്ല=കണ്ണൂർ|
സ്കൂള്‍ കോഡ്=14012|
സ്കൂൾ കോഡ്=14012|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്ഥാപിതവർഷം=1968|
സ്കൂള്‍ വിലാസം=പാലയാട് പി.ഒ, <br/>തലശ്ശേരി|
സ്കൂൾ വിലാസം=പാലയാട് പി.ഒ, <br/>തലശ്ശേരി|
പിന്‍ കോഡ്  =670 661|
പിൻ കോഡ്  =670 661|
സ്കൂള്‍ ഫോണ്‍=0490 2345550|
സ്കൂൾ ഫോൺ=0490 2345550|
സ്കൂള്‍ ഇമെയില്‍=ghsspalayad3@gmail.com|
സ്കൂൾ ഇമെയിൽ=ghsspalayad3@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=തലശ്ശേരി| സൗത്ത്|
ഉപ ജില്ല=തലശ്ശേരി| സൗത്ത്|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹയര്‍ സെക്കന്ററി സ്കൂള്‍‍|
പഠന വിഭാഗങ്ങൾ1=ഹയർ സെക്കന്ററി സ്കൂൾ‍|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=126|
ആൺകുട്ടികളുടെ എണ്ണം=126|
പെൺകുട്ടികളുടെ എണ്ണം=107|
പെൺകുട്ടികളുടെ എണ്ണം=107|
വിദ്യാര്‍ത്ഥികളുടെ എണ്ണം=233|
വിദ്യാർത്ഥികളുടെ എണ്ണം=233|
അദ്ധ്യാപകരുടെ എണ്ണം=12|
അദ്ധ്യാപകരുടെ എണ്ണം=12|
പ്രിന്‍സിപ്പല്‍=താഹിറ കെ |
പ്രിൻസിപ്പൽ=താഹിറ കെ |
പ്രധാന അദ്ധ്യാപകന്‍= ഗീത വെള്ളുവക്കണ്ടി |
പ്രധാന അദ്ധ്യാപകൻ= ഗീത വെള്ളുവക്കണ്ടി |
പി.ടി.ഏ. പ്രസിഡണ്ട്=പി എം പ്രഭാകരന്‍ |
പി.ടി.ഏ. പ്രസിഡണ്ട്=പി എം പ്രഭാകരൻ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്=5|
ഗ്രേഡ്=5|
സ്കൂള്‍ ചിത്രം=100_2312.JPG|
സ്കൂൾ ചിത്രം=100_2312.JPG|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''
'''
ധര്‍മ്മടം പഞ്ചായത്തില്‍ പാലയാട് ഒരു ഗവ. ഹൈസ്കൂള്‍പിറന്നത് 1962ലാണ്. ഭൂപ്രകൃതികൊണ്ട് ഒരു ദ്വീപ് തന്നെയായ ഈ കടലോരം, മമ്പു തന്നെ വിദ്യാഭ്യാസപരമായി പിന്നണിയിലായിരുന്നില്ല. ഒരു യൂറോപ്യന്‍ വ്യാപാരകേന്ദ്രമായ തലശ്ശേരിയില്‍നിന്ന് 4 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിന് ഒന്നരനൂറ്റാണ്ട് മുമ്പു തന്നെ ഇംഗീഷ് വിദ്യാഭ്യാസവും ജീവിതരീതികളും ഒട്ടൊക്കെ പരിചിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഒരു ഹയര്‍ എലിമണ്ടറി സ്കൂളടക്കം 14 എലിമണ്ടറി വിദ്യാലയങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുപോന്നിരുന്നു
ധർമ്മടം പഞ്ചായത്തിൽ പാലയാട് ഒരു ഗവ. ഹൈസ്കൂൾപിറന്നത് 1962ലാണ്. ഭൂപ്രകൃതികൊണ്ട് ഒരു ദ്വീപ് തന്നെയായ ഈ കടലോരം, മമ്പു തന്നെ വിദ്യാഭ്യാസപരമായി പിന്നണിയിലായിരുന്നില്ല. ഒരു യൂറോപ്യൻ വ്യാപാരകേന്ദ്രമായ തലശ്ശേരിയിൽനിന്ന് 4 കിലോമീറ്റർ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിന് ഒന്നരനൂറ്റാണ്ട് മുമ്പു തന്നെ ഇംഗീഷ് വിദ്യാഭ്യാസവും ജീവിതരീതികളും ഒട്ടൊക്കെ പരിചിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഒരു ഹയർ എലിമണ്ടറി സ്കൂളടക്കം 14 എലിമണ്ടറി വിദ്യാലയങ്ങൾ ഇവിടെ പ്രവർത്തിച്ചുപോന്നിരുന്നു


'''
'''
== ചരിത്രം ==
== ചരിത്രം ==
  മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ജില്ലയ്ക്ക് അന്നത്തെ സര്‍ക്കാര്‍ 1947-ല്‍ അനുവദിച്ച  
  മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയ്ക്ക് അന്നത്തെ സർക്കാർ 1947-അനുവദിച്ച  
2 ബേസിക് ട്രെയിനിങ് സ്കൂളുകളില്‍ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ല്‍ തലശ്ശേരിയിലെ
2 ബേസിക് ട്രെയിനിങ് സ്കൂളുകളിൽ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 തലശ്ശേരിയിലെ
  ഗവ. ബ്രണ്ണന്‍ കോളേജും ധര്‍മ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള  
  ഗവ. ബ്രണ്ണൻ കോളേജും ധർമ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള  
ഒരു സ്ഥാപനം ഇവിടെ ഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികള്‍ മൈലുകള്‍ താമ്ടി തലശ്ശേരിയിലേക്കുതന്നെ
ഒരു സ്ഥാപനം ഇവിടെ ഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികൾ മൈലുകൾ താമ്ടി തലശ്ശേരിയിലേക്കുതന്നെ
പോകേണ്ടി വന്നു. ഇടക്കാലത്ത് കൊടുവള്ളിക്കുന്നില്‍ സ്ഥാപിതമായ മുന്‍സിപ്പല്‍ ഹൈസ്ക്കൂള്‍ 1960 ല്‍
പോകേണ്ടി വന്നു. ഇടക്കാലത്ത് കൊടുവള്ളിക്കുന്നിൽ സ്ഥാപിതമായ മുൻസിപ്പൽ ഹൈസ്ക്കൂൾ 1960
ചിറക്കരയ്ക്കു മാറ്റപ്പെട്ടതോടെ ധര്‍മ്മടം, മുഴപ്പിലങ്ങാട്, പിണറായി, വടക്കുമ്പാട് പ്രദേശങ്ങളിലെ പഠിതാക്കള്‍
ചിറക്കരയ്ക്കു മാറ്റപ്പെട്ടതോടെ ധർമ്മടം, മുഴപ്പിലങ്ങാട്, പിണറായി, വടക്കുമ്പാട് പ്രദേശങ്ങളിലെ പഠിതാക്കൾ
  തീര്‍ത്തും വിഷമത്തിലായി.
  തീർത്തും വിഷമത്തിലായി.
         ഈ സാഹചര്യത്തില്‍ ധര്‍മ്മടത്തെ വിദ്യാതല്‍പരരായ പൊതുപ്രവര്‍ത്തകര്‍ ഒരു ഹൈസ്ക്കൂള്‍
         ഈ സാഹചര്യത്തിൽ ധർമ്മടത്തെ വിദ്യാതൽപരരായ പൊതുപ്രവർത്തകർ ഒരു ഹൈസ്ക്കൂൾ
സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി മുമ്പോട്ടു വന്നു. 1962 ല്‍ ട്രെയിനിങ് സ്ക്കൂളില്‍ ചേര്‍ന്ന യോഗത്തില്‍,  
സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി മുമ്പോട്ടു വന്നു. 1962 ട്രെയിനിങ് സ്ക്കൂളിൽ ചേർന്ന യോഗത്തിൽ,  
പയ്യനാടന്‍ കുഞ്ഞിക്കണ്ണന്‍ പ്രസിഡണ്ടും കൊലാരത്ത് കുമാരന്‍ വൈസ് പ്രസിഡണ്ടും എം.പി.ബാലകൃഷ്ണന്‍,
പയ്യനാടൻ കുഞ്ഞിക്കണ്ണൻ പ്രസിഡണ്ടും കൊലാരത്ത് കുമാരൻ വൈസ് പ്രസിഡണ്ടും എം.പി.ബാലകൃഷ്ണൻ,
  അരയാക്കണ്ടി അച്ചുതന്‍ എന്നിവര്‍ സെക്രട്ടറിമാരും വി. അനന്തന്‍ ഖജാന്‍ജിയും മറ്റ് 11 പ്രമുഖ വ്യക്തികള്‍
  അരയാക്കണ്ടി അച്ചുതൻ എന്നിവർ സെക്രട്ടറിമാരും വി. അനന്തൻ ഖജാൻജിയും മറ്റ് 11 പ്രമുഖ വ്യക്തികൾ
അംഗങ്ങളുമായുള്ള
അംഗങ്ങളുമായുള്ള
ഒരു സെക്കണ്ടറി സ്ക്കൂള്‍ കമ്മിറ്റി രൂപീകൃതമായി.മുന്‍മന്ത്രിയും അന്നത്തെ തലശ്ശേരി എം.എല്‍.എ.യുമായ
ഒരു സെക്കണ്ടറി സ്ക്കൂൾ കമ്മിറ്റി രൂപീകൃതമായി.മുൻമന്ത്രിയും അന്നത്തെ തലശ്ശേരി എം.എൽ.എ.യുമായ
  ബഹുമാനപ്പെട്ട വി. ആര്‍ കൃഷ്ണയ്യരുടെ സേവനങ്ങള്‍ കമ്മിറ്റിക്ക് ലഭ്യമായിരുന്നു.  
  ബഹുമാനപ്പെട്ട വി. ആർ കൃഷ്ണയ്യരുടെ സേവനങ്ങൾ കമ്മിറ്റിക്ക് ലഭ്യമായിരുന്നു.  
         1962-ല്‍ ഗവ. ബേസിക് ട്രെയിനിങ് സ്കൂളിന്റെ മോഡല്‍ യു.പി. വിഭാഗം ധര്‍മ്മടം സെക്കണ്ടറി  
         1962-ഗവ. ബേസിക് ട്രെയിനിങ് സ്കൂളിന്റെ മോഡൽ യു.പി. വിഭാഗം ധർമ്മടം സെക്കണ്ടറി  
സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ കണ്ണൂര്‍ ജില്ലാ കളക്ടര്‍, പിന്നീട് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന  
സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ കണ്ണൂർ ജില്ലാ കളക്ടർ, പിന്നീട് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന  
പി.കെ ഉമാ ശങ്കറും തലശ്ശേരി ഡി.ഇ.ഒ. കുളത്തു അയ്യരും ആയിരുന്നു. ട്രെയിനിങ് സ്കൂള്‍ ഹെഡ് മാസ്റ്ററായ
പി.കെ ഉമാ ശങ്കറും തലശ്ശേരി ഡി.ഇ.ഒ. കുളത്തു അയ്യരും ആയിരുന്നു. ട്രെയിനിങ് സ്കൂൾ ഹെഡ് മാസ്റ്ററായ
  പി.വി. മാധവന്‍ നമ്പ്യാര്‍ക്ക് പുതിയ സെക്കണ്ടറി സ്കൂളിന്റെ ചുമതല കൂടി നല്‍കി. അടുത്ത സെക്കണ്ടറി
  പി.വി. മാധവൻ നമ്പ്യാർക്ക് പുതിയ സെക്കണ്ടറി സ്കൂളിന്റെ ചുമതല കൂടി നൽകി. അടുത്ത സെക്കണ്ടറി
  സ്കൂളിലെ ആറേഴ് അധ്യാപകരുടെ സേവനം ഇവിടേക്ക് ലഭ്യമാക്കിയിരുന്നു.  
  സ്കൂളിലെ ആറേഴ് അധ്യാപകരുടെ സേവനം ഇവിടേക്ക് ലഭ്യമാക്കിയിരുന്നു.  
           മോഡല്‍ യു.പി. വിഭാഗം ട്രെയിനിങ് സ്കൂളിന്  അനുപേക്ഷണീയമായതിനാല്‍ പുതിയ എട്ടാം  
           മോഡൽ യു.പി. വിഭാഗം ട്രെയിനിങ് സ്കൂളിന്  അനുപേക്ഷണീയമായതിനാൽ പുതിയ എട്ടാം  
ക്ലാസ് സെക്കണ്ടറി സ്കൂള്‍ എന്ന പ്രത്യേക സ്ഥാപനമായി തന്നെ പരിഗണിക്കപ്പെട്ടു. ഈ കോമ്പൗണ്ടില്‍
ക്ലാസ് സെക്കണ്ടറി സ്കൂൾ എന്ന പ്രത്യേക സ്ഥാപനമായി തന്നെ പരിഗണിക്കപ്പെട്ടു. ഈ കോമ്പൗണ്ടിൽ
തന്നെ നാട്ടുകാരുടെ സഹായസഹകരണത്തോടു കൂടി 7 ക്ലാസ് മുറികളടങ്ങുന്ന ഒരു താല്‍ക്കാലിക
തന്നെ നാട്ടുകാരുടെ സഹായസഹകരണത്തോടു കൂടി 7 ക്ലാസ് മുറികളടങ്ങുന്ന ഒരു താൽക്കാലിക
  ഷെഡ്ഡ് ഉണ്ടാക്കുവാന്‍ കമ്മിറ്റിക്ക് കഴിഞ്ഞു. ഷെഡ്ഡിനുള്ള ശിലാസ്ഥാപനവും സ്കൂളിന്റെ ഔപചാരികമായ
  ഷെഡ്ഡ് ഉണ്ടാക്കുവാൻ കമ്മിറ്റിക്ക് കഴിഞ്ഞു. ഷെഡ്ഡിനുള്ള ശിലാസ്ഥാപനവും സ്കൂളിന്റെ ഔപചാരികമായ
ഉദ്ഘാടനവും നിര്‍വഹിച്ചത് അന്നത്തെ കേരളഗവര്‍ണര്‍ വി. വി. ഗിരിയായിരുന്നു. 232 കുട്ടികളുടെ  
ഉദ്ഘാടനവും നിർവഹിച്ചത് അന്നത്തെ കേരളഗവർണർ വി. വി. ഗിരിയായിരുന്നു. 232 കുട്ടികളുടെ  
ഹാജരോടെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ധര്‍മ്മടം മോഡേണ്‍ വുഡ് ക്രാഫ്റ്റ് ഉടമയും വ്യാപാരിയുമായിരുന്ന  
ഹാജരോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ധർമ്മടം മോഡേൺ വുഡ് ക്രാഫ്റ്റ് ഉടമയും വ്യാപാരിയുമായിരുന്ന  
സി.ജെ. റവേല്‍ 3 ക്ലാസുകള്‍ക്ക് വേണ്ട ഫര്‍ണിച്ചര്‍ സംഭാവനയായി തന്നിരുന്നു. കുമാരി എ.സി. മാലതിയാണ്
സി.ജെ. റവേൽ 3 ക്ലാസുകൾക്ക് വേണ്ട ഫർണിച്ചർ സംഭാവനയായി തന്നിരുന്നു. കുമാരി എ.സി. മാലതിയാണ്
  ആദ്യത്തെ ഹെഡ് മിസ്ട്രസ്. 1997-ല്‍ ഇവിടെ ഹയര്‍സെക്കണ്ടറി ആരംഭിച്ചു.  
  ആദ്യത്തെ ഹെഡ് മിസ്ട്രസ്. 1997-ഇവിടെ ഹയർസെക്കണ്ടറി ആരംഭിച്ചു.  
           1980-ല്‍ ഇവിടെ വെച്ചു നടന്ന കണ്ണൂര്‍ ജില്ലാ യുവജനോത്സവം ഉദ്ഘാടനം ചെയ്തത്  
           1980-ഇവിടെ വെച്ചു നടന്ന കണ്ണൂർ ജില്ലാ യുവജനോത്സവം ഉദ്ഘാടനം ചെയ്തത്  
അന്നത്തെ ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയായിരുന്ന ഇ.കെ നായനാരായിരുന്നു. 1989-ല്‍ കണ്ണൂര്‍
അന്നത്തെ ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയായിരുന്ന ഇ.കെ നായനാരായിരുന്നു. 1989-ൽ കണ്ണൂർ
  ജില്ലാ യുവജനമേളയും ഇവിടെ വെച്ചു നടന്നു. ഒരാഴ്ചക്കാലം പഞ്ചായത്തിലെ തൊഴിലാളികളും  
  ജില്ലാ യുവജനമേളയും ഇവിടെ വെച്ചു നടന്നു. ഒരാഴ്ചക്കാലം പഞ്ചായത്തിലെ തൊഴിലാളികളും  
സ്പോര്‍ട്സ്-കലാസമിതികളും മറ്റും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി സ്കൂലിന് സ്റ്റേജും
സ്പോർട്സ്-കലാസമിതികളും മറ്റും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി സ്കൂലിന് സ്റ്റേജും
  ഗ്രൗമ്ടും ലഭിച്ചു. 1989-ഒക്ടോബറില്‍ ആഘോഷപൂര്‍വ്വം മേള ഇവിടെ നടന്നു. നീലലോഹിതദാസ്  
  ഗ്രൗമ്ടും ലഭിച്ചു. 1989-ഒക്ടോബറിൽ ആഘോഷപൂർവ്വം മേള ഇവിടെ നടന്നു. നീലലോഹിതദാസ്  
രണ്ടു മൂന്നു തവണ അക്കാലത്ത് സ്കൂളില്‍ വന്ന് ഈ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.  
രണ്ടു മൂന്നു തവണ അക്കാലത്ത് സ്കൂളിൽ വന്ന് ഈ സംരംഭങ്ങൾക്ക് നേതൃത്വം നൽകി.  
           സ്പോര്‍ട്സ് രംഗത്ത് ഒരുപാട് റിക്കാര്‍ഡുകള്‍ സ്ഥാപിച്ച വിദ്യാലയമാണിത്.
           സ്പോർട്സ് രംഗത്ത് ഒരുപാട് റിക്കാർഡുകൾ സ്ഥാപിച്ച വിദ്യാലയമാണിത്.
  ഗ്രാമീണ സ്പോര്‍ട്സ് വികസനം ലക്ഷ്യം വെച്ചുള്ള പരിശീലന പരിപാടികള്‍ റിട്ട. അധ്യാപകന്‍
  ഗ്രാമീണ സ്പോർട്സ് വികസനം ലക്ഷ്യം വെച്ചുള്ള പരിശീലന പരിപാടികൾ റിട്ട. അധ്യാപകൻ
  സി. ദാമുവിന്റെ നേതൃത്വത്തില്‍ നടന്നു പോരുന്നു.   
  സി. ദാമുവിന്റെ നേതൃത്വത്തിൽ നടന്നു പോരുന്നു.   


                          
                          
'''== ഭൗതികസൗകര്യങ്ങള്‍ ==
'''== ഭൗതികസൗകര്യങ്ങൾ ==
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15
  ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  
  ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി
  ഏകദേശം 35കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാ'''ണ്.|
  ഏകദേശം 35കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാ'''ണ്.|


<big>== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<big>== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
സ്കൂള്‍ മെയില്‍
സ്കൂൾ മെയിൽ
ജൂനിയര്‍ റെ‍ഡ് ക്രോസ്
ജൂനിയർ റെ‍ഡ് ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം
* ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
== വിമുക്തി ക്ലബ് ==
== വിമുക്തി ക്ലബ് ==


</big>ലഹരി വിമുക്തമായ പുതുതലമുറക്കായുള്ള കൂട്ടായ്മ
</big>ലഹരി വിമുക്തമായ പുതുതലമുറക്കായുള്ള കൂട്ടായ്മ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 157: വരി 155:
|1987 - 88
|1987 - 88
|എ.
|എ.
|-സ്കൂള്‍ മെയില്‍
|-സ്കൂൾ മെയിൽ
|1989 - 90
|1989 - 90
|എ.പി.
|എ.പി.
വരി 185: വരി 183:
|-
|-
|2013-14
|2013-14
|സനകന്‍ പി പി
|സനകൻ പി പി
|-
|-
|2014-15
|2014-15
വരി 199: വരി 197:
[[ചിത്രം:Example.jpg]]
[[ചിത്രം:Example.jpg]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 206: വരി 204:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ധര്‍മ്മടം റെയില്‍വേസ്റ്റേഷനില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലത്തില്‍ അ‍ഞ്ചരക്കണ്ടിപ്പുഴയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.         
* ധർമ്മടം റെയിൽവേസ്റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലത്തിൽ അ‍ഞ്ചരക്കണ്ടിപ്പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  100 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  100 കി.മി.  അകലം


|}
|}
|}
|}
[[ചിത്രം:[[ചിത്രം:100_2312.jpg]]]]
[[ചിത്രം:[[ചിത്രം:100_2312.jpg]]]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388979" എന്ന താളിൽനിന്ന് ശേഖരിച്ചത്