"സെന്റ് മൈക്കിൾസ് എൽ പി എസ്, മാനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26314
| സ്കൂൾ കോഡ്= 26314
| സ്ഥാപിതവര്‍ഷം=1922
| സ്ഥാപിതവർഷം=1922
| സ്കൂള്‍ വിലാസം= മുണ്ടംവേലി പി.ഒ, <br/>മാനാശ്ശേരി
| സ്കൂൾ വിലാസം= മുണ്ടംവേലി പി.ഒ, <br/>മാനാശ്ശേരി
| പിന്‍ കോഡ്=682507
| പിൻ കോഡ്=682507
| സ്കൂള്‍ ഫോണ്‍=9496823894   
| സ്കൂൾ ഫോൺ=9496823894   
| സ്കൂള്‍ ഇമെയില്‍= stmichaelslpsmanacherry2012@gmail.com  
| സ്കൂൾ ഇമെയിൽ= stmichaelslpsmanacherry2012@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മട്ടാഞ്ചേരി
| ഉപ ജില്ല=മട്ടാഞ്ചേരി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 75
| ആൺകുട്ടികളുടെ എണ്ണം= 75
| പെൺകുട്ടികളുടെ എണ്ണം= 45
| പെൺകുട്ടികളുടെ എണ്ണം= 45
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  120
| വിദ്യാർത്ഥികളുടെ എണ്ണം=  120
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകന്‍=  ജസ്റ്റീന ഓള്‍ഗ പമീല നൊറോന         
| പ്രധാന അദ്ധ്യാപകൻ=  ജസ്റ്റീന ഓൾഗ പമീല നൊറോന         
| പി.ടി.ഏ. പ്രസിഡണ്ട്=  വി എം സാജു         
| പി.ടി.ഏ. പ്രസിഡണ്ട്=  വി എം സാജു         
| സ്കൂള്‍ ചിത്രം=[[പ്രമാണം:26314stmicheals.jpg|thumb|350px|St.Michaels L P S Manacherry]]‎|
| സ്കൂൾ ചിത്രം=[[പ്രമാണം:26314stmicheals.jpg|thumb|350px|St.Michaels L P S Manacherry]]‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
കൊച്ചിന്‍ കോര്‍പ്പറേഷന്‍ 23-ാം ഡിവിഷന്‍ മാനാശ്ശേരി സെന്റ്  മൈക്കിള്‍സ്   ദേവാലയത്തിന്  എതിര്‍വശത്ത് റോഡിന്റെ  പടിഞ്ഞാറുഭാഗത്തുള്ള വിദ്യാലയമാണ്
കൊച്ചിൻ കോർപ്പറേഷൻ 23-ാം ഡിവിഷൻ മാനാശ്ശേരി സെന്റ്  മൈക്കിൾസ്   ദേവാലയത്തിന്  എതിർവശത്ത് റോഡിന്റെ  പടിഞ്ഞാറുഭാഗത്തുള്ള വിദ്യാലയമാണ്
മാനാശ്ശേരി സെന്റ്  മൈക്കിള്‍സ് എല്‍ പി സ്കൂള്‍ . മാനാശ്ശേരി  സെന്റ് മൈക്കിള്‍സ് ദേവാലയം ആരംഭിച്ചത് 1870 -ല്‍ ആണ് . ഈ കാലഘട്ടത്തില്‍ ഇവിടുത്തെ നിര്‍ധനരായ ക്രൈസ്തവ മത്സ്യത്തൊഴിലാളികള്‍ മാത്രം .ഉള്‍ക്കൊള്ളുന്ന ജനസമൂഹത്തിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു . സാമ്പത്തികമായി വളരെയധികം തകര്‍ന്ന് ജീര്‍ണ്ണാവസ്ഥയിലായിരുന്നു ദേവാലയവും ഇടവകയും , അധ് പതിച്ച ഒരു ജനതയുടെ പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന് മനസിലാക്കിയ ഇടവകാംഗങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന്  അതിയായി ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ജനങ്ങള്‍ മുറവിളി കൂട്ടിയപ്പോള്‍ അധികാരികളുടേയും നല്ലവരായ നാട്ടുകാരുടേയും പരിശ്രമഫലമായി പള്ളിമേടയുടെ വരാന്തയില്‍ത്തന്നെ കുട്ടികളുടെ വിദ്യാഭ്യാസം ആരംഭിച്ചു
മാനാശ്ശേരി സെന്റ്  മൈക്കിൾസ് എൽ പി സ്കൂൾ . മാനാശ്ശേരി  സെന്റ് മൈക്കിൾസ് ദേവാലയം ആരംഭിച്ചത് 1870 -ആണ് . ഈ കാലഘട്ടത്തിൽ ഇവിടുത്തെ നിർധനരായ ക്രൈസ്തവ മത്സ്യത്തൊഴിലാളികൾ മാത്രം .ഉൾക്കൊള്ളുന്ന ജനസമൂഹത്തിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു . സാമ്പത്തികമായി വളരെയധികം തകർന്ന് ജീർണ്ണാവസ്ഥയിലായിരുന്നു ദേവാലയവും ഇടവകയും , അധ് പതിച്ച ഒരു ജനതയുടെ പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന് മനസിലാക്കിയ ഇടവകാംഗങ്ങൾ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന്  അതിയായി ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ജനങ്ങൾ മുറവിളി കൂട്ടിയപ്പോൾ അധികാരികളുടേയും നല്ലവരായ നാട്ടുകാരുടേയും പരിശ്രമഫലമായി പള്ളിമേടയുടെ വരാന്തയിൽത്തന്നെ കുട്ടികളുടെ വിദ്യാഭ്യാസം ആരംഭിച്ചു


1922ആയപ്പോള്‍ റവ. ഫാദര്‍ ചാള്‍സ് നൊറോണ വിദ്യാഭ്യാസത്തിനായി ഒരു ഓലക്കെട്ടിടം നിര്‍മ്മിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം തുടരുകയും ചെയ്തു . 1927ഒക്ടോബര്‍ 13-ാം തിയതി  ഈ വിദ്യാലയത്തിന് സര്‍ക്കാരില്‍നിന്ന് അംഗീകാരം ലഭിച്ചു . 1943 ആയപ്പോള്‍ റവ.ഫാദര്‍ പീറ്റര്‍ പനയ്ക്കല്‍ പുരയ്ക്കല്‍ ഇവിടെ ഇടവക വികാരിയായി വരികയും  ഈ അവസ്ഥയില്‍ നിന്ന്  ജനങ്ങളെ മോചിപ്പിക്കുന്നതിന് കഠിനപ്രയത്നം നടത്തുകയും ചെയ്തു . വള്ളപ്പിരിവും കെട്ടുകതങ്ങുവരവും ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു .1962 ല്‍ അദ്ദേഹമാണ് മാനാശ്ശേരി സെന്റ് മൈക്കിള്‍സ് സ്ക്കൂളിനുവേണ്ടി പ്രധാനകെട്ടിടം നിര്‍മ്മിച്ച് വിദ്യാഭ്യാസ സൗകര്യം  വിപുലീകരിച്ചത് . ഈ കെട്ടിടം  അന്നത്തെ 300 വിദ്യാര്‍ഥികളും 9 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ടായിരുന്നു. .1971-ല്‍ ആലപ്പുഴ രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റ് നിലവില്‍വരുകയും രൂപതയിലെ മുഴുവന്‍ സ്കൂളുകളും  കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തില്‍ കീഴിലാകുകയും ചെയ്തു. നിര്‍ധനരായ മത്സ്യത്തൊഴിലാളികള്‍ മാത്രം താമസിക്കുന്ന ഈ കടലോരപ്രദേശത്തെ കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം. ഉയര്‍ന്ന ഫീസു നല്‍കി മറ്റു വിദ്യാലയങ്ങളില്‍ അയച്ചു പഠിപ്പിക്കുവാനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതിനാല്‍ ഈ വിദ്യാലയത്തിലാണ് ഈ പ്രദേശത്തെ കിട്ടികളെല്ലാവരും  തന്നെ വിദ്യ അഭ്യസിച്ചിരുന്നത്. ഇപ്പോള്‍ വിദ്യാലയത്തില്‍ 1മുതല്‍ 4 വരെ ക്ലാസുകളിലായി 120കുട്ടികളും 4 അധ്യാപകരുമുണ്ട് . വിദ്യാലയത്തില്‍ തന്നെ  പ്രി- പ്രൈമറിയും പ്രവര്‍ത്തിക്കുന്നു.പ്രി-പ്രൈമറിയില്‍ 80 കുട്ടികള്‍ ചേര്‍ന്നു പഠിച്ചുകൊണ്ടിരിക്കുന്നു. പ്രി- പ്രൈമറിയിലും കംപ്യൂട്ടര്‍ പഠിപ്പിക്കുന്നതിനുമായി 4 അധ്യാപകര്‍ വേറെയുമുണ്ട്.  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായികുട്ടികളെ പഠനമികവില്‍ എത്തിക്കുന്നതിനായി അധ്യാപകര്‍ കഠിനപ്രയത്നം ചെയ്തു വരുന്നു. അതിന്റെ ഫലമായി ഈ വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്    .
1922ആയപ്പോൾ റവ. ഫാദർ ചാൾസ് നൊറോണ വിദ്യാഭ്യാസത്തിനായി ഒരു ഓലക്കെട്ടിടം നിർമ്മിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം തുടരുകയും ചെയ്തു . 1927ഒക്ടോബർ 13-ാം തിയതി  ഈ വിദ്യാലയത്തിന് സർക്കാരിൽനിന്ന് അംഗീകാരം ലഭിച്ചു . 1943 ആയപ്പോൾ റവ.ഫാദർ പീറ്റർ പനയ്ക്കൽ പുരയ്ക്കൽ ഇവിടെ ഇടവക വികാരിയായി വരികയും  ഈ അവസ്ഥയിൽ നിന്ന്  ജനങ്ങളെ മോചിപ്പിക്കുന്നതിന് കഠിനപ്രയത്നം നടത്തുകയും ചെയ്തു . വള്ളപ്പിരിവും കെട്ടുകതങ്ങുവരവും ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു .1962 അദ്ദേഹമാണ് മാനാശ്ശേരി സെന്റ് മൈക്കിൾസ് സ്ക്കൂളിനുവേണ്ടി പ്രധാനകെട്ടിടം നിർമ്മിച്ച് വിദ്യാഭ്യാസ സൗകര്യം  വിപുലീകരിച്ചത് . ഈ കെട്ടിടം  അന്നത്തെ 300 വിദ്യാർഥികളും 9 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ടായിരുന്നു. .1971-ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് നിലവിൽവരുകയും രൂപതയിലെ മുഴുവൻ സ്കൂളുകളും  കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ കീഴിലാകുകയും ചെയ്തു. നിർധനരായ മത്സ്യത്തൊഴിലാളികൾ മാത്രം താമസിക്കുന്ന ഈ കടലോരപ്രദേശത്തെ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം. ഉയർന്ന ഫീസു നൽകി മറ്റു വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിക്കുവാനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതിനാൽ ഈ വിദ്യാലയത്തിലാണ് ഈ പ്രദേശത്തെ കിട്ടികളെല്ലാവരും  തന്നെ വിദ്യ അഭ്യസിച്ചിരുന്നത്. ഇപ്പോൾ വിദ്യാലയത്തിൽ 1മുതൽ 4 വരെ ക്ലാസുകളിലായി 120കുട്ടികളും 4 അധ്യാപകരുമുണ്ട് . വിദ്യാലയത്തിൽ തന്നെ  പ്രി- പ്രൈമറിയും പ്രവർത്തിക്കുന്നു.പ്രി-പ്രൈമറിയിൽ 80 കുട്ടികൾ ചേർന്നു പഠിച്ചുകൊണ്ടിരിക്കുന്നു. പ്രി- പ്രൈമറിയിലും കംപ്യൂട്ടർ പഠിപ്പിക്കുന്നതിനുമായി 4 അധ്യാപകർ വേറെയുമുണ്ട്.  കഴിഞ്ഞ ഏതാനും വർഷങ്ങളായികുട്ടികളെ പഠനമികവിൽ എത്തിക്കുന്നതിനായി അധ്യാപകർ കഠിനപ്രയത്നം ചെയ്തു വരുന്നു. അതിന്റെ ഫലമായി ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്    .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 63: വരി 63:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തോപ്പുംപടി ബസ് സ്റ്റാന്‍റില്‍നിന്നും 2 കി.മി അകലം.
* തോപ്പുംപടി ബസ് സ്റ്റാൻറിൽനിന്നും 2 കി.മി അകലം.
|----
|----
* --മാനാശ്ശേരി സെന്‍റ്. മൈക്കിള്‍സ് ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു.
* --മാനാശ്ശേരി സെൻറ്. മൈക്കിൾസ് ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.921505, 76.251313 |zoom=13}}
{{#multimaps:9.921505, 76.251313 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388955" എന്ന താളിൽനിന്ന് ശേഖരിച്ചത്