"അസ്സിസ്സി സ്കൂൾ വാഴപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
| വിദ്യാഭ്യാസ ജില്ല= മുവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മുവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28081
| സ്കൂൾ കോഡ്= 28081
| സ്ഥാപിതദിവസം= 10
| സ്ഥാപിതദിവസം= 10
| സ്ഥാപിതമാസം= 08
| സ്ഥാപിതമാസം= 08
| സ്ഥാപിതവര്‍ഷം= 1986  
| സ്ഥാപിതവർഷം= 1986  
| സ്കൂള്‍ വിലാസം=ഈസ്റ്റ് വാഴപ്പിള്ളി , മുവാറ്റുപുഴ
| സ്കൂൾ വിലാസം=ഈസ്റ്റ് വാഴപ്പിള്ളി , മുവാറ്റുപുഴ
| പിന്‍ കോഡ്= 686673
| പിൻ കോഡ്= 686673
| സ്കൂള്‍ ഫോണ്‍= 0485 2835860
| സ്കൂൾ ഫോൺ= 0485 2835860
| സ്കൂള്‍ ഇമെയില്‍= assisimvpa@gmail.com  
| സ്കൂൾ ഇമെയിൽ= assisimvpa@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മുവാറ്റുപുഴ
| ഉപ ജില്ല=മുവാറ്റുപുഴ
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= സ്പെഷ്യല്‍ സകൂള്‍
| സ്കൂൾ വിഭാഗം= സ്പെഷ്യൽ സകൂൾ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 42
| ആൺകുട്ടികളുടെ എണ്ണം= 42
| പെൺകുട്ടികളുടെ എണ്ണം= 37
| പെൺകുട്ടികളുടെ എണ്ണം= 37
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 79
| വിദ്യാർത്ഥികളുടെ എണ്ണം= 79
| അദ്ധ്യാപകരുടെ എണ്ണം=  14
| അദ്ധ്യാപകരുടെ എണ്ണം=  14
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപിക =  സി. ബ്രജീത്താമ്മ എന്‍ സി.  
| പ്രധാന അദ്ധ്യാപിക =  സി. ബ്രജീത്താമ്മ എൻ സി.  
| പി.ടി.ഏ. പ്രസിഡണ്ട്=    കെ. എം.അജു
| പി.ടി.ഏ. പ്രസിഡണ്ട്=    കെ. എം.അജു
| സ്കൂള്‍ ചിത്രം= ASSISSI SCHOOL VAZHAPPILLY.jpg ‎|  
| സ്കൂൾ ചിത്രം= ASSISSI SCHOOL VAZHAPPILLY.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
അസ്സീസി ബധിര വിദ്യാലയത്തിന്റെ തുടക്കം വളരെ എളിയ രീതിയിലായിരുന്നു. 1986 ആഗസ്റ്റ്‌ 10ന്‌ മൂവാറ്റുപുഴ നിര്‍മ്മല സ്‌ക്കൂളിന്‌ സമീപത്തുള്ള ശ്രീ. വര്‍ക്കി വക കെട്ടിടത്തില്‍ കൊതമംഗലം മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ തിരുമേനി ആശീര്‍വദിച്ച്‌ ഉദ്‌ഘാടനം ചെയതു. ഒരു വര്‍ഷക്കാലം സ്‌ക്കുള്‍ അവിടെത്തന്നെ പ്രവര്‍ത്തിച്ചു. ശാന്തിനിലയം ഡയറക്‌ടര്‍ റവ. ഫാ. ജേക്കബ്‌ തേവര്‍പാടം അഭിവന്ദ്യ പിതാവിന്റെ അനുവാദത്തോടെ കോതമംഗലം രൂപത വക സ്ഥലം സ്‌ക്കൂള്‍ ആവശ്യത്തിനായി വിട്ടുതന്നു.
അസ്സീസി ബധിര വിദ്യാലയത്തിന്റെ തുടക്കം വളരെ എളിയ രീതിയിലായിരുന്നു. 1986 ആഗസ്റ്റ്‌ 10ന്‌ മൂവാറ്റുപുഴ നിർമ്മല സ്‌ക്കൂളിന്‌ സമീപത്തുള്ള ശ്രീ. വർക്കി വക കെട്ടിടത്തിൽ കൊതമംഗലം മെത്രാൻ അഭിവന്ദ്യ മാർ ജോർജ്‌ പുന്നക്കോട്ടിൽ തിരുമേനി ആശീർവദിച്ച്‌ ഉദ്‌ഘാടനം ചെയതു. ഒരു വർഷക്കാലം സ്‌ക്കുൾ അവിടെത്തന്നെ പ്രവർത്തിച്ചു. ശാന്തിനിലയം ഡയറക്‌ടർ റവ. ഫാ. ജേക്കബ്‌ തേവർപാടം അഭിവന്ദ്യ പിതാവിന്റെ അനുവാദത്തോടെ കോതമംഗലം രൂപത വക സ്ഥലം സ്‌ക്കൂൾ ആവശ്യത്തിനായി വിട്ടുതന്നു.
1987 ജൂണ്‍ ഒന്നു മുതല്‍ രൂപത വക സ്ഥലത്ത്‌ ഒരു ചെറിയ കെട്ടിടം പണിത്‌ നേഴ്‌സറിയും ഒന്നാംക്ലാസ്സും ആരംഭിച്ചു. 1988 സെപ്‌തംബറില്‍ സ്‌ക്കൂളിന്‌ താല്‍ക്കാലിക അംഗീകാരം ലഭിച്ചു. ആ വര്‍ഷം തന്നെ പുതിയ സ്‌ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അസ്സീസി സന്യാസ സഭയുടെ സ്ഥാപകനായ മെസഞ്ചര്‍ ജോസഫ്‌ കെ. ഡബ്ല്യു. തോമസ്‌ നിര്‍വ്വഹിക്കുകയുണ്ടായി. 1989-90ല്‍ പുതിയ കെട്ടിടത്തിലേയ്‌ക്ക്‌ ക്ലാസ്സുകള്‍ മാറ്റുകയും ചെയ്‌ത
1987 ജൂൺ ഒന്നു മുതൽ രൂപത വക സ്ഥലത്ത്‌ ഒരു ചെറിയ കെട്ടിടം പണിത്‌ നേഴ്‌സറിയും ഒന്നാംക്ലാസ്സും ആരംഭിച്ചു. 1988 സെപ്‌തംബറിൽ സ്‌ക്കൂളിന്‌ താൽക്കാലിക അംഗീകാരം ലഭിച്ചു. ആ വർഷം തന്നെ പുതിയ സ്‌ക്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അസ്സീസി സന്യാസ സഭയുടെ സ്ഥാപകനായ മെസഞ്ചർ ജോസഫ്‌ കെ. ഡബ്ല്യു. തോമസ്‌ നിർവ്വഹിക്കുകയുണ്ടായി. 1989-90ൽ പുതിയ കെട്ടിടത്തിലേയ്‌ക്ക്‌ ക്ലാസ്സുകൾ മാറ്റുകയും ചെയ്‌ത
സുമനസ്സുകളായ പല മഹദ്‌വ്യക്തികളുടേയും സഹായത്താല്‍ ഗ്രൂപ്പ്‌ ഹിയറിംഗ്‌ എയ്‌ഡ്‌, സ്‌പീച്ച്‌ ട്രെയ്‌നര്‍, ഓഡിയോമീറ്റര്‍, ടെലിവിഷന്‍, വാഹനസൗകര്യം തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്കായി സജ്ജീകരിക്കാന്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥികളിലെ അവശേഷിക്കുന്ന കേള്‍വിശക്തിയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അളക്കുന്നതിനുമായി ഒരു ഓഡിയോളജിക്കല്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. കമ്പ്യൂട്ടര്‍ പരിശീലനത്തിനായി ഒരു കമ്പ്യുട്ടര്‍ലാബും പ്രവര്‍ത്തിക്കുന്നുണ്ട്‌.
സുമനസ്സുകളായ പല മഹദ്‌വ്യക്തികളുടേയും സഹായത്താൽ ഗ്രൂപ്പ്‌ ഹിയറിംഗ്‌ എയ്‌ഡ്‌, സ്‌പീച്ച്‌ ട്രെയ്‌നർ, ഓഡിയോമീറ്റർ, ടെലിവിഷൻ, വാഹനസൗകര്യം തുടങ്ങിയവ വിദ്യാർത്ഥികൾക്കായി സജ്ജീകരിക്കാൻ കഴിഞ്ഞു. വിദ്യാർത്ഥികളിലെ അവശേഷിക്കുന്ന കേൾവിശക്തിയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അളക്കുന്നതിനുമായി ഒരു ഓഡിയോളജിക്കൽസെന്റർ പ്രവർത്തനം തുടങ്ങി. കമ്പ്യൂട്ടർ പരിശീലനത്തിനായി ഒരു കമ്പ്യുട്ടർലാബും പ്രവർത്തിക്കുന്നുണ്ട്‌.
1994 മുതല്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ജാതിമതസാമ്പത്തിക ഭേദമെന്യേ നേഴ്‌സറി മുതല്‍ പത്തുവരെ ക്ലാസ്സുകളിലായി നൂറ്റി അമ്പതില്‍ പരം കുട്ടികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു. 1995 ല്‍ യു. പി. വരെയും 2005 ല്‍ ഹൈസ്‌ക്കുള്‍ വരേയും എയ്‌ഡഡ്‌ സ്‌ക്കൂള്‍ പദവി ലഭിക്കുകയുണ്ടായി.
1994 മുതൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുമായി ജാതിമതസാമ്പത്തിക ഭേദമെന്യേ നേഴ്‌സറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി നൂറ്റി അമ്പതിൽ പരം കുട്ടികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു. 1995 യു. പി. വരെയും 2005 ൽ ഹൈസ്‌ക്കുൾ വരേയും എയ്‌ഡഡ്‌ സ്‌ക്കൂൾ പദവി ലഭിക്കുകയുണ്ടായി.
2007-08 വരെയുള്ള കാലഘട്ടത്തില്‍ പതിനൊന്നു ബാച്ചുകളാണ്‌ എസ്‌. എസ്‌. എല്‍. സി.ക്ക്‌ നൂറുശതമാനം വിജയവുമായി ഈ പടികളിറങ്ങിയത്‌. 2000-01 വര്‍ഷത്തില്‍ പ്രശാന്ത്‌ കെ. കെ.യും ബിന്ദു ജോര്‍ജും യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടുകയുണ്ടായി. പ്രശാന്ത്‌ ഇപ്പോള്‍ പോസ്റ്റല്‍ വകുപ്പ്‌ ഉദ്യോഗസ്ഥനാണ്‌.
2007-08 വരെയുള്ള കാലഘട്ടത്തിൽ പതിനൊന്നു ബാച്ചുകളാണ്‌ എസ്‌. എസ്‌. എൽ. സി.ക്ക്‌ നൂറുശതമാനം വിജയവുമായി ഈ പടികളിറങ്ങിയത്‌. 2000-01 വർഷത്തിൽ പ്രശാന്ത്‌ കെ. കെ.യും ബിന്ദു ജോർജും യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടുകയുണ്ടായി. പ്രശാന്ത്‌ ഇപ്പോൾ പോസ്റ്റൽ വകുപ്പ്‌ ഉദ്യോഗസ്ഥനാണ്‌.
2002ല്‍ ഓള്‍ കേരള പേരന്റ്‌സ്‌ അസ്സോസിയേഷന്‍ ഓഫ്‌ ഹിയറിംഗ്‌ ഇംപയേര്‍ഡ്‌ നല്‍കുന്ന മാതൃകാദ്ധ്യാപക അവാര്‍ഡിന്‌ മുന്‍ ഹെഡ്‌മിസ്‌ട്രസ്‌ സി. പവിത്രാ മേരി അര്‍ഹയായി.
2002ൽ ഓൾ കേരള പേരന്റ്‌സ്‌ അസ്സോസിയേഷൻ ഓഫ്‌ ഹിയറിംഗ്‌ ഇംപയേർഡ്‌ നൽകുന്ന മാതൃകാദ്ധ്യാപക അവാർഡിന്‌ മുൻ ഹെഡ്‌മിസ്‌ട്രസ്‌ സി. പവിത്രാ മേരി അർഹയായി.
സംസ്ഥാന സ്‌പെഷ്യല്‍ സ്‌ക്കൂള്‍ യുവജനോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടുതവണ ഗോള്‍ഡന്‍ കപ്പ്‌ നേടുവാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക്‌ സാധിച്ചു. എറണാകുളത്തുവച്ചു നടക്കുന്ന ബധിരോത്സവത്തില്‍ തുടര്‍ച്ചയായി അഞ്ചു തവണ ഓവര്‍ ഓള്‍ ട്രോഫി നേടിയതു മൂലം 2007-08 ല്‍ ആ ട്രോഫി സ്‌ക്കൂളിന്‌ സ്ഥിരമായി ലഭിച്ചു. കലാമത്സരങ്ങളില്‍ മാത്രമല്ല കായിക മേളകളിലും ഇവിടുത്തെ കുട്ടികള്‍ മുന്‍പന്തിയില്‍ തന്നെയാണ്‌. 27 കുട്ടികള്‍ക്ക്‌ സ്‌പോര്‍ട്ട്‌സ്‌ അഥോറിട്ടി ഓഫ്‌ ഇന്ത്യയുടെ സ്‌ക്കോളര്‍ഷിപ്പ്‌ നേടാന്‍ കഴിഞ്ഞിട്ടുണ്ട്‌.
സംസ്ഥാന സ്‌പെഷ്യൽ സ്‌ക്കൂൾ യുവജനോത്സവത്തിൽ തുടർച്ചയായി രണ്ടുതവണ ഗോൾഡൻ കപ്പ്‌ നേടുവാൻ ഇവിടുത്തെ കുട്ടികൾക്ക്‌ സാധിച്ചു. എറണാകുളത്തുവച്ചു നടക്കുന്ന ബധിരോത്സവത്തിൽ തുടർച്ചയായി അഞ്ചു തവണ ഓവർ ഓൾ ട്രോഫി നേടിയതു മൂലം 2007-08 ആ ട്രോഫി സ്‌ക്കൂളിന്‌ സ്ഥിരമായി ലഭിച്ചു. കലാമത്സരങ്ങളിൽ മാത്രമല്ല കായിക മേളകളിലും ഇവിടുത്തെ കുട്ടികൾ മുൻപന്തിയിൽ തന്നെയാണ്‌. 27 കുട്ടികൾക്ക്‌ സ്‌പോർട്ട്‌സ്‌ അഥോറിട്ടി ഓഫ്‌ ഇന്ത്യയുടെ സ്‌ക്കോളർഷിപ്പ്‌ നേടാൻ കഴിഞ്ഞിട്ടുണ്ട്‌.
അസ്സീസി സന്യാസ സഭയുടെ പ്രൊവിന്‍ഷ്യാള്‍ സി.റെജീസ് മേരി സ്‌ക്കുള്‍ മാനേജര്‍.  സി. റിറ്റി ഫ്രാന്‍സിസ്‌ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്‌ഠിച്ചുവരുന്നു.
അസ്സീസി സന്യാസ സഭയുടെ പ്രൊവിൻഷ്യാൾ സി.റെജീസ് മേരി സ്‌ക്കുൾ മാനേജർ.  സി. റിറ്റി ഫ്രാൻസിസ്‌ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്‌ഠിച്ചുവരുന്നു.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==


റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 51: വരി 51:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്
ഇന്റര്‍നെറ്റ്
ഇന്റർനെറ്റ്
   
   
ഓഡിയോളജി
ഓഡിയോളജി
സ്മാര്‍ട്ട് ക്ലാസ്സ് റൂം
സ്മാർട്ട് ക്ലാസ്സ് റൂം


ആണ്‍കുട്ടികള്‍കള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം.
ആൺകുട്ടികൾകൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ഹോസ്റ്റൽ സൗകര്യം.


വിശാലമായ കളിസ്ഥലം
വിശാലമായ കളിസ്ഥലം


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
2006 -2007 ലും 2007 --2008 ലും സ്പെഷ്യല്‍ സ്കൂള്‍ യുവനോത്സവത്തില്‍ ഓവറോള്‍ ഫസ്റ്റും സ്വര്‍ണ്ണക്കപ്പും നേടി. 2009 വരെ എല്ലാ വര്‍ങ്ങളിലും എസ്. എസ്. എല്‍. സി. വിജയം 100% ആണ്.
2006 -2007 ലും 2007–2008 ലും സ്പെഷ്യൽ സ്കൂൾ യുവനോത്സവത്തിൽ ഓവറോൾ ഫസ്റ്റും സ്വർണ്ണക്കപ്പും നേടി. 2009 വരെ എല്ലാ വർങ്ങളിലും എസ്. എസ്. എൽ. സി. വിജയം 100% ആണ്.
2001  മാര്‍ച്ചിലെ എസ്സ്. എസ്സ് .എല്‍. സി. പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ പ്രശാന്ത് കെ.കെ. , ബിന്ദു ജോര്‍ജ് എന്നിവര്‍ കരസ്ഥമാക്കി. പഠനം പര്‍ത്തിയാക്കി ഇവിടെ നിന്ന് പുറത്തിഥങ്ങിയ  
2001  മാർച്ചിലെ എസ്സ്. എസ്സ് .എൽ. സി. പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ പ്രശാന്ത് കെ.കെ. , ബിന്ദു ജോർജ് എന്നിവർ കരസ്ഥമാക്കി. പഠനം പർത്തിയാക്കി ഇവിടെ നിന്ന് പുറത്തിഥങ്ങിയ  
മീനു ബേബി കോതലമംഗലത്ത്  ഉപരിപഠനം നടത്തുന്നു.  
മീനു ബേബി കോതലമംഗലത്ത്  ഉപരിപഠനം നടത്തുന്നു.  


എല്ലാ വര്‍ഷവും SSLC ക്ക് നൂറ് ശതമാനം വിജയം.
എല്ലാ വർഷവും SSLC ക്ക് നൂറ് ശതമാനം വിജയം.


കലാ കായിക മത്സരങ്ങളില്‍ എല്ലാ വര്‍ഷവും മികച്ച പ്രകടനം
കലാ കായിക മത്സരങ്ങളിൽ എല്ലാ വർഷവും മികച്ച പ്രകടനം


'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''
'''പാഠ്യേതര പ്രവർത്തനങ്ങൾ'''
     ബാന്റ് സെറ്റ്, നൃത്തപരീശലനം
     ബാന്റ് സെറ്റ്, നൃത്തപരീശലനം
പൂര്‍വ്വ വിദ്യര്‍ത്ഥികള്‍
പൂർവ്വ വിദ്യർത്ഥികൾ
       കട്ടപ്പന ഹെഡ്പോസ്റ്റോഫീസില്‍ ജോലി ചെയ്യുന്ന പ്രശാന്ത് കെ.കെ. കൊച്ചിന്‍ ഷിപ്പ്യാഡില്‍ ജോലി ചെയ്യുന്ന ജെയ്സില്‍ കെ. പോള്‍.
       കട്ടപ്പന ഹെഡ്പോസ്റ്റോഫീസിൽ ജോലി ചെയ്യുന്ന പ്രശാന്ത് കെ.കെ. കൊച്ചിൻ ഷിപ്പ്യാഡിൽ ജോലി ചെയ്യുന്ന ജെയ്സിൽ കെ. പോൾ.


2016 ആഗസ്റ്റ് 25 മുതല്‍ 28 വരെ കോഴിക്കോട് വച്ച് നടന്ന സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കായികമേളയില്‍ ഈ സ്കൂളിലെ മൂന്നു കുട്ടികള്‍ കുട്ടികള്‍ വ്യക്തിഗത ചാമ്പ്യന്മാരായി. 4 കുട്ടികള്‍
2016 ആഗസ്റ്റ് 25 മുതൽ 28 വരെ കോഴിക്കോട് വച്ച് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കായികമേളയിൽ ഈ സ്കൂളിലെ മൂന്നു കുട്ടികൾ കുട്ടികൾ വ്യക്തിഗത ചാമ്പ്യന്മാരായി. 4 കുട്ടികൾ
നാ‍ഷണലിയേക്ക്  തെരഞ്ഞെടുക്കപ്പെട്ടു.
നാ‍ഷണലിയേക്ക്  തെരഞ്ഞെടുക്കപ്പെട്ടു.


2016 നവംബര്‍ 24 മുതല്‍ 26 വരെ ‍ഷൊര്‍ണ്ണൂര്‍ വച്ച് നടന്ന സംസ്ഥാന പ്രവര്‍ത്തിപരിചയ മേളയില്‍ ഈ സ്കൂളിലെ 9 കുട്ടികള്‍ പങ്കെടുത്തു. എല്ലാവരും A ഗ്രേഡിനും അതോടൊപ്പം ഗ്രേസ് മാര്‍ക്കിനുംഅര്‍ഹരായി. സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ ഈ സ്കൂളിലെ ബാന്റ് ടീം A ഗ്രേഡ് മൂന്നാം സ്ഥാനത്തെത്തി.
2016 നവംബർ 24 മുതൽ 26 വരെ ‍ഷൊർണ്ണൂർ വച്ച് നടന്ന സംസ്ഥാന പ്രവർത്തിപരിചയ മേളയിൽ ഈ സ്കൂളിലെ 9 കുട്ടികൾ പങ്കെടുത്തു. എല്ലാവരും A ഗ്രേഡിനും അതോടൊപ്പം ഗ്രേസ് മാർക്കിനുംഅർഹരായി. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിലെ ബാന്റ് ടീം A ഗ്രേഡ് മൂന്നാം സ്ഥാനത്തെത്തി.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==
     വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ബുക്കുകള്‍ ഉണ്ടാക്കുന്ന ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു.  
     വിദ്യാർത്ഥികൾക്കാവശ്യമായ ബുക്കുകൾ ഉണ്ടാക്കുന്ന ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു.  
       അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ കോക്ലിയര്‍ പ്ലാന്റ് ചെയ്ത കുട്ടികള്‍ക്ക് പ്രത്യകം ക്ലാസ്സ് ഏര്‍പ്പെടുത്തിയിരിക്കുന്നു.
       അടുത്ത അദ്ധ്യയന വർഷം മുതൽ കോക്ലിയർ പ്ലാന്റ് ചെയ്ത കുട്ടികൾക്ക് പ്രത്യകം ക്ലാസ്സ് ഏർപ്പെടുത്തിയിരിക്കുന്നു.
       ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
       ക്ലബ്ബ് പ്രവർത്തനങ്ങൾ
       സീഡ്,
       സീഡ്,


മാനേജ്മെന്റ്  
മാനേജ്മെന്റ്  
       എറണാകുളം സെന്റ് ജോസഫ്സ് പ്രോവിന്‍സിലെ മൂന്ന് ബധിരവിദ്യാലയങ്ങളില്‍ ഒന്നാണ് മുവാറ്റുപുഴയിലെ അസ്സീസി ബധിരവിദ്യാലയം . ഇത് ഒരു റസിഡന്‍ഷ്യല്‍ സ്കൂളാണ്..  
       എറണാകുളം സെന്റ് ജോസഫ്സ് പ്രോവിൻസിലെ മൂന്ന് ബധിരവിദ്യാലയങ്ങളിൽ ഒന്നാണ് മുവാറ്റുപുഴയിലെ അസ്സീസി ബധിരവിദ്യാലയം . ഇത് ഒരു റസിഡൻഷ്യൽ സ്കൂളാണ്..  
  പ്രധാനാദ്ധ്യാപിക  - സി. ബ്രജീത്താമ്മ എന്‍ സി.       
  പ്രധാനാദ്ധ്യാപിക  - സി. ബ്രജീത്താമ്മ എൻ സി.       
മുന്‍ സാരഥി
മുൻ സാരഥി
       സി. എലിസബത്ത് മാത്യു കെ
       സി. എലിസബത്ത് മാത്യു കെ
      
      
സവിശേഷതകള്‍
സവിശേഷതകൾ
       കുട്ടികളുടെ ശ്രവണവൈകല്യം തിരിച്ചറിയാനുള്ള സൗകര്യം ഇവിടെയുണ്ട്. പ്രത്യേക സജ്ജീകരണങ്ങളോടുകൂടിയ സ്പീച്ച് തെറാപ്പി ഇവിടെ ലഭ്യമാണ്. 2 വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് സ്പീച്ച് തെറാപ്പി  
       കുട്ടികളുടെ ശ്രവണവൈകല്യം തിരിച്ചറിയാനുള്ള സൗകര്യം ഇവിടെയുണ്ട്. പ്രത്യേക സജ്ജീകരണങ്ങളോടുകൂടിയ സ്പീച്ച് തെറാപ്പി ഇവിടെ ലഭ്യമാണ്. 2 വയസ്സ് മുതലുള്ള കുട്ടികൾക്ക് സ്പീച്ച് തെറാപ്പി  
       കൊടുക്കുന്നു.ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനായി ചിത്രരചന, പെയിന്റിങ്ങ്, തയ്യല്‍ ,കൊത്തുപണി, എംബ്രോയിഡറി , അലങ്കാരവസ്തുക്കളുടെ നിര്‍മ്മാണം ഇവയില്‍ പരിശീലനം കൊടുക്കുന്നു.  
       കൊടുക്കുന്നു.ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനായി ചിത്രരചന, പെയിന്റിങ്ങ്, തയ്യൽ ,കൊത്തുപണി, എംബ്രോയിഡറി , അലങ്കാരവസ്തുക്കളുടെ നിർമ്മാണം ഇവയിൽ പരിശീലനം കൊടുക്കുന്നു.  




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==  
== മേൽവിലാസം ==  
അസ്സീസി ബധിരവിദ്യാലയം വാഴപ്പിള്ളി, മൂവാറ്റുപുഴ
അസ്സീസി ബധിരവിദ്യാലയം വാഴപ്പിള്ളി, മൂവാറ്റുപുഴ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.994886" lon="76.582475" zoom="17" width="500" height="375" controls="large">
<googlemap version="0.9" lat="9.994886" lon="76.582475" zoom="17" width="500" height="375" controls="large">
വരി 116: വരി 116:
|}
|}
|
|
* മൂവാറ്റുപുഴ നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി വാഴപ്പിള്ളിയില്‍ സ്ഥിതിചെയ്യുന്നു.         
* മൂവാറ്റുപുഴ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി വാഴപ്പിള്ളിയിൽ സ്ഥിതിചെയ്യുന്നു.         


|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388688" എന്ന താളിൽനിന്ന് ശേഖരിച്ചത്