"സെന്റ്. ആഗസ്റ്റ്യൻസ് എച്ച്.എസ്സ്. കലൂർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S.A.H.S. Kalloorkkad}}
{{prettyurl|S.A.H.S. Kalloorkkad}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| ഗ്രേഡ്=4
| ഗ്രേഡ്=4
വരി 9: വരി 9:
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ  
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ  
| റവന്യൂ ജില്ല= എറണാകുളഠ
| റവന്യൂ ജില്ല= എറണാകുളഠ
| സ്കൂള്‍ കോഡ്= 28037
| സ്കൂൾ കോഡ്= 28037
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1906
| സ്ഥാപിതവർഷം= 1906
| സ്കൂള്‍ വിലാസം=കല്ലൂര്‍ക്കാട്‌ പി.ഒ, <br/>മൂവാറ്റുപുഴ  
| സ്കൂൾ വിലാസം=കല്ലൂർക്കാട്‌ പി.ഒ, <br/>മൂവാറ്റുപുഴ  
| പിന്‍ കോഡ്= 686668
| പിൻ കോഡ്= 686668
| സ്കൂള്‍ ഫോണ്‍= 04852289263  
| സ്കൂൾ ഫോൺ= 04852289263  
| സ്കൂള്‍ ഇമെയില്‍= sa28037@gmail.com
| സ്കൂൾ ഇമെയിൽ= sa28037@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= nill
| സ്കൂൾ വെബ് സൈറ്റ്= nill
| ഉപ ജില്ല=കല്ലൂര്‍ക്കാട്‌
| ഉപ ജില്ല=കല്ലൂർക്കാട്‌
| ഭരണം വിഭാഗം=എയിഡ‌ഡ്
| ഭരണം വിഭാഗം=എയിഡ‌ഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 183
| ആൺകുട്ടികളുടെ എണ്ണം= 183
| പെൺകുട്ടികളുടെ എണ്ണം= 143
| പെൺകുട്ടികളുടെ എണ്ണം= 143
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 326
| വിദ്യാർത്ഥികളുടെ എണ്ണം= 326
| അദ്ധ്യാപകരുടെ എണ്ണം= 17
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിന്‍സിപ്പല്‍=    Dr.SOMY JOHN  
| പ്രിൻസിപ്പൽ=    Dr.SOMY JOHN  
| പ്രധാന അദ്ധ്യാപകന്‍=  DONEY PAUL  
| പ്രധാന അദ്ധ്യാപകൻ=  DONEY PAUL  
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂള്‍ ചിത്രം=ST AUGUSTIAN HS KALOORKKADU.jpg ‎|  
| സ്കൂൾ ചിത്രം=ST AUGUSTIAN HS KALOORKKADU.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
കല്ലൂര്‍ക്കാട്‌ സെന്റ്‌ അഗസ്റ്റിന്‍സ്‌ എച്ച്‌.എസ്‌.എസ്‌. അതിന്റെ സേവന പാതയില്‍ ഒരു നൂറ്റാണ്ട്‌ പൂര്‍ത്തിയാക്കി. ഇന്നത്തെപ്പോലെ ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത്‌ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിനുമായി ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ്‌ നെടുംങ്കല്ലേല്‍ അച്ചന്റെയും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും പൗരപ്രമുഖരുടേയും അശ്രാന്ത പരിശ്രമഫലമായി 1906-ല്‍ കല്ലൂര്‍ക്കാട്‌ ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിതമായി. 1915 ല്‍ ഇത്‌ യു.പി. സ്‌കൂളായി. റവ. ഫാ. യാക്കോബ്‌ ഓണാട്ട്‌ ആയിരുന്നു മാനേജര്‍. റവ. ഫാ. പോള്‍ കാക്കനാട്ട്‌ വികാരിയായിരിക്കുമ്പോള്‍ 1957 ജൂണ്‍ 4 ന്‌ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്നു. പ്രഥമ ഹെഡ്‌മാസ്റ്റര്‍ റവ. ഫാ. ചെറിയാന്‍ വേരനാനി ആയിരുന്നു. ജാതി മത വ്യത്യാസമില്ലാതെ നാട്ടുകാരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും കോതമംഗലം രുപതയുടെയും അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോസഫ്‌ തുടിയംപ്ലാക്കല്‍ അച്ചന്റെയും ഹെഡ്‌മാസ്റ്റരായിരുന്ന ശ്രീ. വി.വി. കുര്യാച്ചന്‍ സാറിന്റെയും ശ്രമഫലമായി 1998 ല്‍ ഇതൊരു ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ന്നു. പ്രഥമ പ്രിന്‍സിപ്പല്‍ ശ്രീ. പി.പി. തോമസ്‌ ആയിരുന്നു.  
കല്ലൂർക്കാട്‌ സെന്റ്‌ അഗസ്റ്റിൻസ്‌ എച്ച്‌.എസ്‌.എസ്‌. അതിന്റെ സേവന പാതയിൽ ഒരു നൂറ്റാണ്ട്‌ പൂർത്തിയാക്കി. ഇന്നത്തെപ്പോലെ ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത്‌ ഉയർന്ന വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിനുമായി ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ്‌ നെടുംങ്കല്ലേൽ അച്ചന്റെയും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും പൗരപ്രമുഖരുടേയും അശ്രാന്ത പരിശ്രമഫലമായി 1906-ൽ കല്ലൂർക്കാട്‌ ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിതമായി. 1915 ഇത്‌ യു.പി. സ്‌കൂളായി. റവ. ഫാ. യാക്കോബ്‌ ഓണാട്ട്‌ ആയിരുന്നു മാനേജർ. റവ. ഫാ. പോൾ കാക്കനാട്ട്‌ വികാരിയായിരിക്കുമ്പോൾ 1957 ജൂൺ 4 ന്‌ ഇതൊരു ഹൈസ്‌കൂളായി ഉയർന്നു. പ്രഥമ ഹെഡ്‌മാസ്റ്റർ റവ. ഫാ. ചെറിയാൻ വേരനാനി ആയിരുന്നു. ജാതി മത വ്യത്യാസമില്ലാതെ നാട്ടുകാരുടെയും, സാമൂഹ്യപ്രവർത്തകരുടെയും കോതമംഗലം രുപതയുടെയും അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോസഫ്‌ തുടിയംപ്ലാക്കൽ അച്ചന്റെയും ഹെഡ്‌മാസ്റ്റരായിരുന്ന ശ്രീ. വി.വി. കുര്യാച്ചൻ സാറിന്റെയും ശ്രമഫലമായി 1998 ഇതൊരു ഹയർ സെക്കന്ററി സ്‌കൂളായി ഉയർന്നു. പ്രഥമ പ്രിൻസിപ്പൽ ശ്രീ. പി.പി. തോമസ്‌ ആയിരുന്നു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ൩ കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ൩ കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാന്‍ റൈറ്റ്‌, റവ. ഡോ. ജോര്‍ജ്ജ്‌ പുന്നക്കോട്ടിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. കുര്യാക്കോസ്‌ കൊടകല്ലിലും മാനേജരായി റവ. ഫാ. ജോസ് പിച്ചട്ടും, എച്ച്‌.എം.ആയി ശ്രീ. ജോയീ മാത്യു വും  സേവനമനുഷ്‌ഠിക്കുന്നു.
ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ റൈറ്റ്‌, റവ. ഡോ. ജോർജ്ജ്‌ പുന്നക്കോട്ടിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. കുര്യാക്കോസ്‌ കൊടകല്ലിലും മാനേജരായി റവ. ഫാ. ജോസ് പിച്ചട്ടും, എച്ച്‌.എം.ആയി ശ്രീ. ജോയീ മാത്യു വും  സേവനമനുഷ്‌ഠിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1906-ല്‍ കല്ലൂര്‍ക്കാട്‌ ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിതമായി. 1915 ല്‍ ഇത്‌ യു.പി. സ്‌കൂളായി. റവ. ഫാ. യാക്കോബ്‌ ഓണാട്ട്‌ ആയിരുന്നു മാനേജര്‍. റവ. ഫാ. പോള്‍ കാക്കനാട്ട്‌ വികാരിയായിരിക്കുമ്പോള്‍ 1957 ജൂണ്‍ 4 ന്‌ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്നു. പ്രഥമ ഹെഡ്‌മാസ്റ്റര്‍ റവ. ഫാ. ചെറിയാന്‍ വേരനാനി ആയിരുന്നു.ശ്രീ.പി.വി.കുരിയാച്ചന്‍,ശ്രീ.പി.വി.തോമസ്,ശ്രീ.ജയിംസ് ജോണ്‍,ശ്രീ.വി.എല്‍.ജേക്കബ്,ശ്രീ.ജോസഫ് ജോണ്‍,ശ്രീ.മാനുവല്‍ തോമസ് ,സ്രീ  ജൊര്‍ജു ദാനിയെല്‍ തുടങ്ങിയവര്‍ ഈ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ ആണ്
1906-ൽ കല്ലൂർക്കാട്‌ ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിതമായി. 1915 ഇത്‌ യു.പി. സ്‌കൂളായി. റവ. ഫാ. യാക്കോബ്‌ ഓണാട്ട്‌ ആയിരുന്നു മാനേജർ. റവ. ഫാ. പോൾ കാക്കനാട്ട്‌ വികാരിയായിരിക്കുമ്പോൾ 1957 ജൂൺ 4 ന്‌ ഇതൊരു ഹൈസ്‌കൂളായി ഉയർന്നു. പ്രഥമ ഹെഡ്‌മാസ്റ്റർ റവ. ഫാ. ചെറിയാൻ വേരനാനി ആയിരുന്നു.ശ്രീ.പി.വി.കുരിയാച്ചൻ,ശ്രീ.പി.വി.തോമസ്,ശ്രീ.ജയിംസ് ജോൺ,ശ്രീ.വി.എൽ.ജേക്കബ്,ശ്രീ.ജോസഫ് ജോൺ,ശ്രീ.മാനുവൽ തോമസ് ,സ്രീ  ജൊർജു ദാനിയെൽ തുടങ്ങിയവർ ഈ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ആണ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഗുരുകുലത്തില്‍ പഠിച്ചുയര്‍ന്ന്‌ ജീവിതത്തിന്റെ വിവിധ തുറകളിലായി സ്വന്തം നാട്ടിലും മറുനാട്ടിലുമായി കഴിയുന്ന സെന്റ്‌ അഗസ്റ്റിന്‍സിന്റെ പതിനായിരക്കണക്കിന്‌ അരുമസന്താനങ്ങള്‍ ഈ സ്‌കൂളിന്റെ യശസ്സിന്‌ പൊന്‍തൂവല്‍ അണിയിക്കുന്നു. 2002-03 അദ്ധ്യയന വര്‍ഷത്തില്‍ എസ്‌.എസ്‌.എല്‍.സിക്ക്‌ 11-ാം റാങ്ക്‌ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന കുമാരി റോസ്‌ മരിയ ജോണ്‍ കരസ്ഥമാക്കി.Rt.Rev.Dr.ചാക്കൊ തോട്ടുമാലിക്കല്‍,ഇന്‍ഡോര്‍ മെത്രാന്‍,Dr.Jacob John,Cardiologist,America തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്.എന്‍ജിനിയറിങ്,ആരോഗ്യം,വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ പ്രവശസ്തരായ പലരും ഈ സ്കൂളിന്റെ സംഭാവനകളാ​ണ്.
ഗുരുകുലത്തിൽ പഠിച്ചുയർന്ന്‌ ജീവിതത്തിന്റെ വിവിധ തുറകളിലായി സ്വന്തം നാട്ടിലും മറുനാട്ടിലുമായി കഴിയുന്ന സെന്റ്‌ അഗസ്റ്റിൻസിന്റെ പതിനായിരക്കണക്കിന്‌ അരുമസന്താനങ്ങൾ ഈ സ്‌കൂളിന്റെ യശസ്സിന്‌ പൊൻതൂവൽ അണിയിക്കുന്നു. 2002-03 അദ്ധ്യയന വർഷത്തിൽ എസ്‌.എസ്‌.എൽ.സിക്ക്‌ 11-ാം റാങ്ക്‌ ഈ സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന കുമാരി റോസ്‌ മരിയ ജോൺ കരസ്ഥമാക്കി.Rt.Rev.Dr.ചാക്കൊ തോട്ടുമാലിക്കൽ,ഇൻഡോർ മെത്രാൻ,Dr.Jacob John,Cardiologist,America തുടങ്ങിയവർ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ്.എൻജിനിയറിങ്,ആരോഗ്യം,വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ പ്രവശസ്തരായ പലരും ഈ സ്കൂളിന്റെ സംഭാവനകളാ​ണ്.


==വഴികാട്ടി==
==വഴികാട്ടി==
വരി 71: വരി 71:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]




== മേല്‍വിലാസം ==  
== മേൽവിലാസം ==  
സെന്റ്‌ അഗസ്റ്റിന്‍സ്‌ എച്ച്‌.എസ്‌.എസ്‌. കല്ലൂര്‍ക്കാട്‌(p.o).കല്ലൂര്‍ക്കാട്‌(.എര്‍ണാകുളം(Dist.)
സെന്റ്‌ അഗസ്റ്റിൻസ്‌ എച്ച്‌.എസ്‌.എസ്‌. കല്ലൂർക്കാട്‌(p.o).കല്ലൂർക്കാട്‌(.എർണാകുളം(Dist.)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388662" എന്ന താളിൽനിന്ന് ശേഖരിച്ചത്