18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|GHS Mamalasseri}} | {{prettyurl|GHS Mamalasseri}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| ഗ്രേഡ്= 5 | | ഗ്രേഡ്= 5 | ||
വരി 9: | വരി 9: | ||
| വിദ്യാഭ്യാസ ജില്ല= എറണാകുളം | | വിദ്യാഭ്യാസ ജില്ല= എറണാകുളം | ||
| റവന്യൂ ജില്ല= മുവാററുപുഴ | | റവന്യൂ ജില്ല= മുവാററുപുഴ | ||
| | | സ്കൂൾ കോഡ്= 28046 | ||
| സ്ഥാപിതദിവസം= 05 | | സ്ഥാപിതദിവസം= 05 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1913 | ||
| | | സ്കൂൾ വിലാസം= മാമ്മലശ്ശേരിപി.ഒ, <br/>എറണാകുളം | ||
| | | പിൻ കോഡ്= 686663 | ||
| | | സ്കൂൾ ഫോൺ= 04852272215 | ||
| | | സ്കൂൾ ഇമെയിൽ= ghssmlsry28046@yahoo.com | ||
| | | സ്കൂൾ വെബ് സൈറ്റ്= ----http://ghsmammalassery.blogspot.in/ | ||
| ഉപ ജില്ല=പിറവം | | ഉപ ജില്ല=പിറവം | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 206 | | ആൺകുട്ടികളുടെ എണ്ണം= 206 | ||
| പെൺകുട്ടികളുടെ എണ്ണം= 169 | | പെൺകുട്ടികളുടെ എണ്ണം= 169 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 375 | ||
| അദ്ധ്യാപകരുടെ എണ്ണം= 28 | | അദ്ധ്യാപകരുടെ എണ്ണം= 28 | ||
| | | പ്രിൻസിപ്പൽ= '''''വിഷ്ണുകുമാർ സി എൻ''''' | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= '''''ചിത്രലേഖ കെ പി''''' | ||
| പി.ടി.ഏ. പ്രസിഡണ്ട്= '''''ബിജു കെ എം''''' | | പി.ടി.ഏ. പ്രസിഡണ്ട്= '''''ബിജു കെ എം''''' | ||
| | | സ്കൂൾ ചിത്രം= GHS MAMALSSERY.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
രാമമംഗലം ഗ്രാമപഞ്ചായത്തിലെ 8-ാം | രാമമംഗലം ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ പിറവം-പാമ്പാക്കുട റോഡിന്റെ വടക്കുവശത്തായി മാമ്മലശ്ശേരി മാർ മിഖായേൽ പള്ളിക്കുസമീപം സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1913-ൽ ലോവർ പ്രൈമറി വിദ്യാലയമായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1949-ൽ അപ്പർ പ്രൈമറിയായും 1980-ൽ ഹൈസ്‌കൂൾ ആയും 2004-ൽ ഹയർ സെക്കന്ററിയായും പടവുകൾ താണ്ടി പൂർണ്ണതയിൽ എത്തിയിരിക്കുകയാണ്.ഒരു പ്രദേശത്തിന്റെ സമഗ്ര പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ സാമൂഹ്യ സ്നേഹികളുടെ നിസ്വാർഥമായ സഹകരണം തുടക്കം മുതൽ ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നുണ്ട്.സസ്യജാലങ്ങൽ ഹരിതാഭ ചൊരിയുന്ന തികഞ്ഞ ഗ്രാമിണതയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഠനത്തിന്ന് ഉതകുന്ന ശാന്തവും സ്വച്ഛവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. | ||
== <font color=blue>'''ചരിത്രം''' == | == <font color=blue>'''ചരിത്രം''' == | ||
ചരിത്രപരവും ഐതിഹ്യപരവുമായ പ്രാധാന്യമുള്ള പ്രദേശമാണ് '''മാമ്മലശ്ശേരി'''. കൊച്ചിയേയും തിരുവീതാംകൂറിനേയും | ചരിത്രപരവും ഐതിഹ്യപരവുമായ പ്രാധാന്യമുള്ള പ്രദേശമാണ് '''മാമ്മലശ്ശേരി'''. കൊച്ചിയേയും തിരുവീതാംകൂറിനേയും വേർതിരിക്കുന്ന കോട്ട കടന്നുപോകുന്നത് മാമ്മലശ്ശേരിയിലൂടെയാണ്. രാമായണത്തിൽ പരാമർശിക്കുന്ന മാൻ അമ്പേറ്റുവീണ സ്ഥലം എന്ന പേരിലുള്ള ഐതിഹ്യവും മാമ്മലശ്ശേരിക്ക് അവകാശപ്പെടാവുന്നതാണ്. | ||
അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപനായി | അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപനായി പ്രവർത്തിച്ച എ.റ്റി. മർക്കോസ് ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ''''ചിത്രലേഖ കെ പി'''' സ്‌കൂൾ ഹെഡ്മിസ്ട്രസ് ആയും ''''ശ്രീ.വിഷ്ണുകുമാർ സി എൻ'''' പ്രിൻസിപ്പാൾ ആയും ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. | ||
== <font color=blue>''' | == <font color=blue>'''ഭൗതികസൗകര്യങ്ങൾ''' == | ||
3 | 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശദാബ്ദത്തി സ്മാരകമായി നിർമ്മിച്ച പുതിയ മന്ദിരത്തിൽ ആണ് ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ നടക്കുന്നത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് | ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് സ്വന്തമായി ബസ് ഉണ്ട്.രാവിലെയും വൈകുന്നേരവും കുട്ടികൾക്കുവേണ്ടി ബസ് സർവീസ് നടത്തുന്നു. | ||
== <font color=blue>''' | == <font color=blue>'''ഹയർ സെക്കൻഡറി വിഭാഗം''' == | ||
2004 - 05 | 2004 - 05 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഈ മേഖലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് പുതിയ കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്. | ||
=== <font color=blue>1. ''' | === <font color=blue>1. '''നാഷണൽ സർവ്വീസ് സ്കീം''' === | ||
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന | ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
=== <font color=blue>2. '''അസാപ്''' === | === <font color=blue>2. '''അസാപ്''' === | ||
വിദ്യാഭ്യാസ വകുപ്പിന്റെ | വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സമയം ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേക പരിശീല ക്ലാസ്സുകൾ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | ||
== <font color=blue>''' | == <font color=blue>'''സൗകര്യങ്ങൾ''' == | ||
===<font color=blue> * '''ലൈബ്രറി''' === | ===<font color=blue> * '''ലൈബ്രറി''' === | ||
വരി 87: | വരി 87: | ||
* വർക്ക് എക്സ്പീരിയൻസ് ക്ലാസ് | * വർക്ക് എക്സ്പീരിയൻസ് ക്ലാസ് | ||
* ചിത്രരചന ക്ലാസ് | * ചിത്രരചന ക്ലാസ് | ||
* | * കംപ്യൂട്ടർ ലാബ് | ||
* സ്മാര്ട്ട് ക്ളാസ് റൂം | * സ്മാര്ട്ട് ക്ളാസ് റൂം | ||
* മാത്തമാറ്റിക്സ് ലാബ് | * മാത്തമാറ്റിക്സ് ലാബ് | ||
വരി 93: | വരി 93: | ||
* റീഡിംഗ് റൂം | * റീഡിംഗ് റൂം | ||
==<font color=blue> '''പാഠ്യേതര | ==<font color=blue> '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* കലാമണ്ഡപം | * കലാമണ്ഡപം | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* '''ഓണാഘോഷം 2016''' | * '''ഓണാഘോഷം 2016''' | ||
ഓണാഘോഷം 9/9/2016 ന് വിപുലമായ പരിപാടികളോടെ നടന്നു. | ഓണാഘോഷം 9/9/2016 ന് വിപുലമായ പരിപാടികളോടെ നടന്നു.അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള മൽസരങ്ങൾ,ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.രക്ഷിതാക്കളും നാട്ടുകാരും പരിപാടിയിൽ സഹകരിച്ചു. | ||
*'''ചിങ്ങം 1''' | *'''ചിങ്ങം 1''' | ||
ചിങ്ങം 1 | ചിങ്ങം 1 കർഷകദിനത്തിൽ സ്കൂളിൽ പച്ചക്കറികൃഷി ആരംഭിച്ചു | ||
== <font color=blue>''' | == <font color=blue>'''നേട്ടങ്ങൾ''' == | ||
കഴിഞ്ഞ പത്തു വർഷം തുടർച്ചയായി എസ്.എസ്. | കഴിഞ്ഞ പത്തു വർഷം തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷക്കു് നൂറുശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു | ||
കുട്ടികൾ നിർമ്മിച്ച മാമ്മലശ്ശേരിയെ കുറിച്ച് '''"എന്റെ ഗ്രമം എത്ര സുന്ദരം"''' എന്ന ഡോകുമെന്ററി. | |||
== <font color=blue>''' | == <font color=blue>'''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
പി കെ | പി കെ അയ്യപ്പൻ, | ||
കെ. | കെ.എൻ. മല്ലികകുമരി, | ||
എം.എസ്.വിമല, | എം.എസ്.വിമല, | ||
ജി | ജി ഗോപിനാഥൻ , | ||
സഹദേവൻ മിന്നി, | |||
പവിത്രൻ, | പവിത്രൻ, | ||
അനിത കുമാരി, | അനിത കുമാരി, | ||
വരി 126: | വരി 126: | ||
രാധാകൃഷ്ണൻ കെ പി | രാധാകൃഷ്ണൻ കെ പി | ||
==<font color=blue> '''പ്രശസ്തരായ | ==<font color=blue> '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
*എ.റ്റി. | *എ.റ്റി. മർക്കോസ്-അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപൻ | ||
* എ.റ്റി. പ ത്രൊസ്- | * എ.റ്റി. പ ത്രൊസ്-മുൻ എം.എൽ.എ. | ||
*കെ.എൻ.സുഗതൻ -എറണാകുളം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് | *കെ.എൻ.സുഗതൻ -എറണാകുളം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് | ||
==<font color=blue>'''വഴികാട്ടി'''== | ==<font color=blue>'''വഴികാട്ടി'''== | ||
* പിറവം | * പിറവം പട്ടണത്തിൽ നിന്നും 6കി.മി. അകലത്തായി പിറവം-പാമ്പാക്കുട റോഡിൽ സ്ഥിതിചെയ്യുന്നു. | ||
== <font color=blue>'''മറ്റു | == <font color=blue>'''മറ്റു പ്രവർത്തനങ്ങൾ''' == | ||
കുട്ടികൾ നിർമ്മിച്ച 101 ഇംഗ്ളീഷ് പസ്സിൽസ്സ് പുസ്തകം | |||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== <font color=blue>''' | == <font color=blue>'''മേൽവിലാസം''' == | ||
ഗവ. | ഗവ. ഹയർ സെക്കന്ററി സ്‌കൂൾ,മാമ്മലശ്ശേരി |