"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


ഒക്ടോബര്‍ മാസം ഇന്ത്യയില്‍ വച്ച് നടക്കുന്ന ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ അണ്ടര്‍-17 വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അജിന്‍ ടോം ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. നിരവധി ദേശീയ - അന്തര്‍ദേശീയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുത്തിട്ടുള്ള വയനാട് സ്വദേശിയായ അജിന്‍ ടോം ഗോവയില്‍ ഇന്ത്യന്‍ ടീം ക്യാമ്പിലാണുള്ളത്.  
ഒക്ടോബര്‍ മാസം ഇന്ത്യയില്‍ വച്ച് നടക്കുന്ന ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ അണ്ടര്‍-17 വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അജിന്‍ ടോം ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. നിരവധി ദേശീയ - അന്തര്‍ദേശീയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുത്തിട്ടുള്ള വയനാട് സ്വദേശിയായ അജിന്‍ ടോം ഗോവയില്‍ ഇന്ത്യന്‍ ടീം ക്യാമ്പിലാണുള്ളത്.  
ഒക്ടോബര്‍ മാസം ഇന്ത്യയില്‍ വച്ച് നടക്കുന്ന അണ്ടര്‍-17 ഫിഫ ലോക കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ പന്തുരുളാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രതീക്ഷയുടെ കൊടുമുടിയില്‍. അമേരിക്ക, കൊളംബിയ, ഘാന തുടങ്ങിയ കരുത്തന്‍മാരെ നേരിടുന്ന ഇന്ത്യന്‍ പ്രതിരോധനിരക്ക് കരുത്തു പകരാന്‍ ബൂട്ടുകെട്ടി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ കരുത്തനും കളത്തിലുണ്ടാവുമോ? വയനാട് നടവയല്‍ സ്വദേശി അജിന്‍ ടോം ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ കാല്‍പന്തുകളിയിലെ സൗന്ദര്യവും ശൗര്യവും ലോക കപ്പ് വേദികളില്‍ സന്നിവേശിപ്പിക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പിലെത്തി നില്‍ക്കുന്നത്.
മത്സരത്തിനുള്ള ഇന്ത്യന്‍ അന്തിമ ഇലവനെ പ്രഖ്യാപിക്കാല്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോള്‍ കരുത്തുമായി ഈ പ്രതിരോധനിരക്കാരനും കളത്തിലിടംനേടുമെന്ന ശുഭപ്രതീക്ഷയിലാണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായിക പ്രേമികള്‍.
ഇന്ത്യന്‍ ടീമിന്റെ ബംഗുളൂരുവില്‍ നടക്കുന്ന അവസാന വട്ടപരിശീലന ക്യാമ്പില്‍ അജിന്‍ ടോം ഇടം കണ്ടെത്തിയിട്ടുണ്ട്.
നിരവധി ദേശീയ - അന്തര്‍ദേശീയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുത്തിട്ടുള്ള അജിന്‍ ടോം ബംഗാളിലെ കല്യാണില്‍ 2014 ല്‍ നടന്ന അണ്ടര്‍-13ദേശീയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനാല്‍ അണ്ടര്‍-17 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീം ക്യാമ്പിലേക്ക് അലസരം ലഭിച്ചു. രണ്ടു വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍-16 സാഫ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ അജിന്‍ ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യ റണ്ണേഴ്സപ്പായി.
മൂന്നര വര്‍ഷത്തിലധികമായി ഇന്ത്യന്‍ ക്യാമ്പില്‍ സമര്‍പ്പിത പരിശീലനത്തിലാണ് അജിന്‍ ടോം.  അന്തിമഘട്ട ക്യാമ്പിലും മികവ് പുറത്തെടുത്ത് ഇന്ത്യന്‍ ഇലവനില്‍ ഇടം കണ്ടെത്താന്‍ അജിന്‍ ടോമിന് കഴിഞ്ഞാല്‍ അത് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിന് അഭിമാന മുഹ‌ൂര്‍ത്തമായി മാറും.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/386521" എന്ന താളിൽനിന്ന് ശേഖരിച്ചത്