"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോള ഫാറൂഖ് എഡ്യൂകെയർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പാവപ്പെട്ടവന്റെ അത്താണിയാണ് എന്നും ഫാറൂഖാബാദ്. അതില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒരു പിടി മുന്‍പിലാണ്. ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തോടൊപ്പം അവനെ സ്വന്തം കാലില്‍ നില്‍ക്കാനും സഹായിക്കുന്നു.  
പാവപ്പെട്ടവന്റെ അത്താണിയാണ് എന്നും ഫാറൂഖാബാദ്. അതില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒരു പിടി മുന്‍പിലാണ്. ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തോടൊപ്പം അവനെ സ്വന്തം കാലില്‍ നില്‍ക്കാനും സഹായിക്കുന്നു.  




ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ ചെയ്തുവരുന്നുണ്ട്. ചാരിറ്റി സംരംഭം ആയതുകൊണ്ട് തന്നെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും സ്വകാര്യമായാണ് ചെയ്യുന്നത്.
ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ ചെയ്തുവരുന്നുണ്ട്. ചാരിറ്റി സംരംഭം ആയതുകൊണ്ട് തന്നെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും സ്വകാര്യമായാണ് ചെയ്യുന്നത്.  




മാനേജ്മെന്റ്, അദ്ധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂളില്‍ പഠനം നടത്തുന്ന പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികള്‍ക്കും ചികില്‍സാ സഹായം, പരിസരപ്രദേശത്തെ 25 വീടുകളില്‍ വൈദ്യുതീകരണം, പഠന സ്കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ ചെലവ് വഹിക്കല്‍ തുടങ്ങിയവയിലാണ് ഫാറൂഖ് എഡ്യൂകെയറിന്റെ ശ്രദ്ധ കൂടുതലായും പതിയാറുള്ളത്.
മാനേജ്മെന്റ്, അദ്ധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂളില്‍ പഠനം നടത്തുന്ന പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികള്‍ക്കും ചികില്‍സാ സഹായം, പരിസരപ്രദേശത്തെ 55 വീടുകളില്‍ വൈദ്യുതീകരണം, പഠന സ്കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ ചെലവ് വഹിക്കല്‍ തുടങ്ങിയവയിലാണ് ഫാറൂഖ് എഡ്യൂകെയറിന്റെ ശ്രദ്ധ കൂടുതലായും പതിയാറുള്ളത്.  




ഫാറൂഖ് എഡ്യൂകെയറിന്റെയും  ആഭിമുഖ്യത്തില്‍ പേപ്പര്‍ ബാഗ്, പൗച്ച്, തൊപ്പി, ഗ്രോ ബാഗ്, മെഡിസിന്‍ കവര്‍ തുടങ്ങിയ പലതരത്തിലുള്ള ഉല്‍പന്നങ്ങള്‍ വിദ്ധ്യാര്‍ത്ഥികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു. ഇതുവഴി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഗാന്ധിയന്‍ സ്വപ്നം നിറവേറുന്നു എന്ന നിര്‍വൃതിയുണ്ട്.
എല്ലാ വര്‍ഷങ്ങളിലും എഡ്യൂകെയറിനു കീഴില്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെന്‍സില്‍, വാട്ടര്‍ ബോട്ടില്‍, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തുവരുന്നു.
 
 
ഫാറൂഖ് എഡ്യൂകെയറിന്റെയും ഫണ്ട് ഉപയോഗിച്ച് പേപ്പര്‍ ബാഗ്, പൗച്ച്, തൊപ്പി, ഗ്രോ ബാഗ്, മെഡിസിന്‍ കവര്‍ തുടങ്ങിയ പലതരത്തിലുള്ള ഉല്‍പന്നങ്ങള്‍ വിദ്ധ്യാര്‍ത്ഥികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതുവഴി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഗാന്ധിയന്‍ സ്വപ്നം നിറവേറുന്നു എന്ന നിര്‍വൃതിയുണ്ട്.  
 
 
ഈ വര്‍ഷം ഫാറൂഖ് എഡ്യൂകെയറിനു കീഴില്‍  55 ഒാളം വിദ്യാര്‍ത്ഥികള്‍ക്ക് പെരുന്നാള്‍ ഡ്രസ്സ് വിതരണം ചെയ്തു.
 
 
സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളില്‍ തന്നെ നിര്‍മ്മിക്കുക എന്ന ലക്ഷ്യംവച്ച് നടത്തിയ ചോക്ക് നിര്‍മ്മാണ വര്‍ക്ക്ഷോപ്പിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിയത്. പഠനത്തേടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ ഒരു കൈതൊഴില്‍ പഠിപ്പിക്കുക എന്നതും ഈ വര്‍ക്ക്ഷോപ്പിന്റെ ലക്ഷ്യമാണ്.
 
 
2016 – 17 വര്‍ഷം ഹയര്‍ സെക്കണ്ടറി, ഹൈസ്കുള്‍, യു. പി. വിഭാഗങ്ങളിലായി 250 കുടകള്‍ വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിയത്.
 




വരി 14: വരി 27:


'''ടൈലറിങ്ങ് യൂണിറ്റ്'''
'''ടൈലറിങ്ങ് യൂണിറ്റ്'''




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/385776" എന്ന താളിൽനിന്ന് ശേഖരിച്ചത്