"ജി.എച്ച്.എസ്. പെരകമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,773 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 സെപ്റ്റംബർ 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 104: വരി 104:
| width=800px zoom=16 }}|
| width=800px zoom=16 }}|
അരീക്കോട്-പത്തനാപുരം - എടവണ്ണ റൂട്ടിൽ ഒതായി അങ്ങാടിയിൽ നിന്ന് 750 മീറ്റർ ദൂരം.
അരീക്കോട്-പത്തനാപുരം - എടവണ്ണ റൂട്ടിൽ ഒതായി അങ്ങാടിയിൽ നിന്ന് 750 മീറ്റർ ദൂരം.
'''ഓണം ബക്രീദ്  ആഘോഷം
            നടത്തി'''
എടവണ്ണ:ജി.എച്ച്.എസ് പെരകമണ്ണ ഒതായി സ്കൂളില്‍  2017 ആഗസ്റ്റ്26ന് ശനിയാഴ്ച ഓണം ബക്രീദ്  ആഘോഷം  നടന്നു‍. രക്ഷിതാക്കളുടെയും  പി.ടി.എ കമ്മിറ്റിയുടെയും നാട്ടുകാരുടേയും നേതൃത്ത്വത്തില്‍ ഓണം ബക്രീദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
      പൂക്കള മത്സരം , വടംവലി മത്സരം ,മൈലാഞ്ചി മത്സരം,അപ്പം കടി മത്സരം,കുപ്പിയില്‍  വെള്ളം നിറക്കല്‍ ,ചുടുക്കട്ടയില്‌‍  നടക്കല്‍,സാരിചുറ്റല്‍ മത്സരം എന്നിവ നടത്തി. ആഘോഷങ്ങള്‍ക്ക് പി.ടി.എ പ്രസിഡന്‍റ് ബാബുരാജന്‍,എസ് എം സി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, പ്രധാന അധ്യാപിക സീനത്ത് , മഷ്കൂര്‍ ഒതായി, ചെമ്മല മുജീബ്റഹ്മാന്‍ ,വിജയന്‍ വേരുപാലം തുടങ്ങിയവരും അധ്യാപ‌കരായ ഹരിദാസന്‍, ആലിക്കുട്ടി,സതീശന്‍ തുടങ്ങിയവരും നേതൃത്വം നല്‍കി
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/385336" എന്ന താളിൽനിന്ന് ശേഖരിച്ചത്