"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:
പണി പുരോഗമിക്കുന്നു. ഗ്രാമത്തിലെ കുട്ടികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയാണ് പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. ഹയര്‍സെക്കന്ററിക്ക് സാധ്യതയുള്ള ഈ സ്കൂളില്‍ ഫണ്ടുകള്‍  സ്വരൂപിച്ചാണ്
പണി പുരോഗമിക്കുന്നു. ഗ്രാമത്തിലെ കുട്ടികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയാണ് പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. ഹയര്‍സെക്കന്ററിക്ക് സാധ്യതയുള്ള ഈ സ്കൂളില്‍ ഫണ്ടുകള്‍  സ്വരൂപിച്ചാണ്
കെട്ടിടം പണി പൂര്‍ത്തിയാക്കു
കെട്ടിടം പണി പൂര്‍ത്തിയാക്കു
  <big>ഒാണം</big>
ഓണം  കേരളീയരുടെ  ദേശീയ  ഉത്സവമാണ്.  ചിങ്ങമാസത്തിലാണ്  ഇത്  ആഘോ‍ഷിക്കുന്നത്.അത്തം  മുതല്‍  പത്ത്  ദിവസം  വരെയാണ് 
ഒാണം  ആഘോഷിക്കുന്നത്.ഐക്യത്തിന്റെയും സമൃദിയുടേയും ഉത്സവമാണ്.വിഭവ  സമൃദമായ  സദ്യ  ഒരുക്കുന്നു.ഊ‍ഞ്ഞാലാട്ടം,
പുലിക്കളി , തുമ്പി്ത്തുള്ളല്‍,വള്ളംകളി  എന്നീകളികളാണ്  ഒാണത്തിന്
ഉണ്ടാവാറ്. ഒാണത്തെ  പറ്റി  ഒരു  ഐതിഹ്യം ഉണ്ട്.മഹാബലിയായിരുന്നു
നാട്  ഭരിച്ചത്.
              ഭഗവാന്‍  വിഷ്ണുുവിന്റെ  5 -ാം  അവതാരമാണ്  വാമനന്‍.
മഹാബലിയുടെ അഹന്കാരം  കാരണം  മഹാബലിയെ  പാതാളത്തിലേക്ക്  താഴ് ത്തപ്പെട്ടു.വാമനന്‍  ഒരു  കുട്ടിയുടെ  വേഷത്തില്‍
ആണ്    മഹാബലിയുടെ  രാജ്യത്തിലേക്ക്  വന്നത് .മഹാബലിയോട്
വാമനന്‍ ചോദി്ച്ചു 3 അടി  മണ്ണ്  .മഹാബലി  പറ‍ഞ്ഞു  കുട്ടീ  നിനക്ക്
3  അടിയേ,  10 അടി വേണമെന്കില്‍  എടുത്തോ.വാമനന്‍  ഭഗവാന്‍
വിഷ്ണുുവിന്റെ  രൂപം  ഉള്‍ക്കൊണ്ട് വലുതാകാന്‍ തുടങ്ങി .എന്നിട്ട്
വിഷ്ണുുവിന്റെ  പാതങ്ങള്‍  വലുതായതിനാല്‍  3  അടി  എടുത്ത് 
വെക്കുമ്പോഴേക്കും  ഭൂമിമൊത്തം  എടുത്തതിന്  തുല്യമാണ്.
മഹാബലി അതു കണ്ട് ഭഗവാന്‍  വിഷ്ണുുവിനോട്  കൈ കൂപ്പി അനുഗ്രഹം വാങ്ങി  .  എന്നിട്ട്  ഭഗവാന്‍ വിഷ്ണുു  തന്റെ  പാതങ്ങള്‍  കൊണ്ട് 
മഹാബലിയെ  അനുഗ്രഹിച്ചു.
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/384521" എന്ന താളിൽനിന്ന് ശേഖരിച്ചത്