"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('മറ്റം സെന്റ്.ജോൺസ് ഹയര്‍സെക്കന്ററി സ്കൂളില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
മറ്റം സെന്റ്.ജോൺസ് ഹയര്‍സെക്കന്ററി സ്കൂളില്‍ ഈ വർഷത്തെ ഓണാഘോഷം 31-08-2017 വ്യാഴാഴ്ച 09.00 മുതൽ നടന്നു.ഓണാഘോഷങ്ങളുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത് പ്രസിദ്ധ കവി ഓ.വി ഉണ്ണികൃഷ്ണൻ ആയിരുന്നു . വീറോടും വാശിയോടും കൂടി കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് മനോഹരങ്ങളായ അത്തപ്പൂക്കളങ്ങള്‍ ഒരുക്കി.തുടര്‍ന്ന് പായസം  കഴിച്ച് കുട്ടികള്‍ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.

[[പ്രമാണം:36028-78.jpg|ലഘുചിത്രം]]
3,480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/384162" എന്ന താളിൽനിന്ന് ശേഖരിച്ചത്