"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചില മാറ്റങ്ങള്‍ വരുത്തി
No edit summary
(ചില മാറ്റങ്ങള്‍ വരുത്തി)
വരി 108: വരി 108:
27. ശ്രീമതി. ഗ്രേസി ഫിലിപ്
27. ശ്രീമതി. ഗ്രേസി ഫിലിപ്
28. ശ്രീമതി. എം. വിജയലക്ഷ്മി.
28. ശ്രീമതി. എം. വിജയലക്ഷ്മി.
29.      ശ്രീമതി. ആലിസ്
30. ശ്രീമതി. റോസമ്മ മാണി
31. ശ്രീമതി. ലാലി


1944 -ല്‍ എസ്.എല്‍.സി. ബാച്ചില്പെട്ട ഏതാനും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിവരം
1944 -ല്‍ എസ്.എല്‍.സി. ബാച്ചില്പെട്ട ഏതാനും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിവരം
വരി 133: വരി 136:
10. സരോജിനി പി 14.02.1100 23.10.1119
10. സരോജിനി പി 14.02.1100 23.10.1119


ഓലമേഞ്ഞ കെട്ടിടത്തില്‍ നിന്നും ആരംഭിച്ച സ്ക്കൂള്‍ ഇന്ന് 6 ബ്ലോക്കുകളുള്ള വിദ്യാലയമായി മാറിയിരിക്കുന്നു. കൂടാതെ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ലാബോറട്ടറിയും ഇരുനില കെട്ടിടത്തോടുകൂടിയ ഒരു കമ്പ്യൂട്ട൪ ലാബും പ്രവര്‍ത്തിക്കുന്നു.  ഇപ്പോള്‍ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 900  കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.  2003 ജൂണ്‍ മുതല്‍ ശ്രീമതി. പി. ഒ. ത്രേസ്യാമ്മ ടീച്ചറാണ് പ്രധാനാദ്ധ്യാപിക.  ഫസ്റ്റ് അസിസ്റ്റന്‍റായി ശ്രീമതി. ടി. കെ. ലളിത ടീച്ചര്‍ സേവനമനുഷ്ഠിക്കുന്നു.  
ഓലമേഞ്ഞ കെട്ടിടത്തില്‍ നിന്നും ആരംഭിച്ച സ്ക്കൂള്‍ ഇന്ന് 6 ബ്ലോക്കുകളുള്ള വിദ്യാലയമായി മാറിയിരിക്കുന്നു. കൂടാതെ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ലാബോറട്ടറിയും ഇരുനില കെട്ടിടത്തോടുകൂടിയ ഒരു കമ്പ്യൂട്ട൪ ലാബും പ്രവര്‍ത്തിക്കുന്നു.  ഇപ്പോള്‍ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 900  കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.  2017 ജൂണ്‍ 5 മുതല്‍ ശ്രീമതി. അജിത കെ.എസ് ടീച്ചറാണ് പ്രധാനാദ്ധ്യാപിക.  ഫസ്റ്റ് അസിസ്റ്റന്‍റായി ശ്രീമതി. മായാദേവി ടീച്ചര്‍ സേവനമനുഷ്ഠിക്കുന്നു.  


1952 -ല്‍ നാഷ്ണല്‍ ഹൈസ്ക്കൂളില്‍ ശ്രീ. കെ.കെ. ബാലമേനോന്‍ സ്കൗട്ട് മാസ്റ്ററായും ശ്രീ. എന്‍.വി. ഈശ്വരവാര്യര്‍ അസി. മാസ്റ്ററായും ഒരു ഒന്നാന്തരം സ്കൗട്ട് ഗ്രൂപ്പ് രൂപീകരിച്ചു.  പിന്നീട് ടി.ഐ. മാണി മാസ്റ്റര്‍ ട്രൂപ്പ് നടത്തിപ്പോന്നു.  തുടര്‍ന്നും സ്കൗട്ട് മാസ്റ്റര്‍ കെ.ജെ. ബാലകൃഷ്ണന്‍ ചുമതല വഹിച്ചു.  ഇപ്പോള്‍ സ്കൗട്ടിന് നേതൃത്വം വഹിക്കുന്നത് ശ്രീ. വര്‍ക്കി മാസ്റ്ററാണ്.   
1952 -ല്‍ നാഷ്ണല്‍ ഹൈസ്ക്കൂളില്‍ ശ്രീ. കെ.കെ. ബാലമേനോന്‍ സ്കൗട്ട് മാസ്റ്ററായും ശ്രീ. എന്‍.വി. ഈശ്വരവാര്യര്‍ അസി. മാസ്റ്ററായും ഒരു ഒന്നാന്തരം സ്കൗട്ട് ഗ്രൂപ്പ് രൂപീകരിച്ചു.  പിന്നീട് ടി.ഐ. മാണി മാസ്റ്റര്‍ ട്രൂപ്പ് നടത്തിപ്പോന്നു.  തുടര്‍ന്നും സ്കൗട്ട് മാസ്റ്റര്‍ കെ.ജെ. ബാലകൃഷ്ണന്‍ ചുമതല വഹിച്ചു.  ഇപ്പോള്‍ സ്കൗട്ടിന് നേതൃത്വം വഹിക്കുന്നത് ശ്രീ. ജോബിന്‍ മാഷാണ്.   


ശ്രീ. ഇ. കെ. ലോനപ്പന്‍ മാസ്റ്റര്‍ ആരംഭിച്ച എന്‍.സി.സി. 1961 -ല്‍ അദ്ദേഹം എന്‍.സി.സി. ഓഫീസറായി പോയപ്പോള്‍ ശ്രീ. എം.എ. രാമകൃഷ്ണ മാസ്റ്റര്‍ നടത്തിപോന്നു.  പിന്നീട് ഇ.കെ. ലോനപ്പന്‍ മാസ്റ്റര്‍ എന്‍.സി.സിയുടെ ചുമതല വഹിച്ചു.  23 കേഡറ്റുകളായി ആരംഭിച്ച എന്‍.സി.സി. ഗ്രൂപ്പ് ഇന്ന് 125 കേഡറ്റുകളുള്ള 23 കേരള ബി.എന്‍.എന്‍.സി.സി തൃശ്ശൂരിന്റെ കീഴില്‍ ഒരൊന്നാന്തരം ഗ്രൂപ്പായി വളരുകയാണ്.  ഇപ്പോള്‍ എന്‍. സി.സി. മാസ്റ്ററായി ശ്രീ. ജോസ് ജെ. കാളന്‍ മാഷാണ് ചുമതല വഹിക്കുന്നത്.  കഴിഞ്ഞ മുന്നുവര്‍ഷമായി തുടര്‍ച്ചയായി ഡല്‍ഹിയില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡില്‍ കൊടകരയിലെ ഗവ. നാഷ്ണല്‍ ബോയ്സ് സ്ക്കളിലെ ചുണകുട്ടന്‍മാര്‍ പങ്കെടുത്തിരുന്നു.  കൂടാതെ ഏറ്റവും നല്ല എന്‍.സി.സി. ഓഫീസര്‍ എന്നതിനുള്ള അവാര്‍ഡും ശ്രീ. ജോസ് മാഷ് 2003 -ല്‍നേടുകയുണ്ടായി.  എന്‍. സി.സി. കേഡറ്റുകളുടെ സ്വഭാവ രൂപീകരണത്തിനും നേതൃത്വ പരിശീലത്തിനും അച്ചടക്കത്തിനും സേവന മനോഭാവത്തിനും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിപോരുന്നു.   
ശ്രീ. ഇ. കെ. ലോനപ്പന്‍ മാസ്റ്റര്‍ ആരംഭിച്ച എന്‍.സി.സി. 1961 -ല്‍ അദ്ദേഹം എന്‍.സി.സി. ഓഫീസറായി പോയപ്പോള്‍ ശ്രീ. എം.എ. രാമകൃഷ്ണ മാസ്റ്റര്‍ നടത്തിപോന്നു.  പിന്നീട് ഇ.കെ. ലോനപ്പന്‍ മാസ്റ്റര്‍ എന്‍.സി.സിയുടെ ചുമതല വഹിച്ചു.  23 കേഡറ്റുകളായി ആരംഭിച്ച എന്‍.സി.സി. ഗ്രൂപ്പ് ഇന്ന് 125 കേഡറ്റുകളുള്ള 23 കേരള ബി.എന്‍.എന്‍.സി.സി തൃശ്ശൂരിന്റെ കീഴില്‍ ഒരൊന്നാന്തരം ഗ്രൂപ്പായി വളരുകയാണ്.  ഇപ്പോള്‍ എന്‍. സി.സി. മാസ്റ്ററായി ശ്രീ. ജോബിന്‍ മാഷാണ് ചുമതല വഹിക്കുന്നത്.  കഴിഞ്ഞ മുന്നുവര്‍ഷമായി തുടര്‍ച്ചയായി ഡല്‍ഹിയില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡില്‍ കൊടകരയിലെ ഗവ. നാഷണല്‍ ബോയ്സ് സ്ക്കളിലെ ചുണകുട്ടന്‍മാര്‍ പങ്കെടുത്തിരുന്നു.  കൂടാതെ ഏറ്റവും നല്ല എന്‍.സി.സി. ഓഫീസര്‍ എന്നതിനുള്ള അവാര്‍ഡും ശ്രീ. ജോസ് മാഷ് 2003 -ല്‍നേടുകയുണ്ടായി.  എന്‍. സി.സി. കേഡറ്റുകളുടെ സ്വഭാവ രൂപീകരണത്തിനും നേതൃത്വ പരിശീലത്തിനും അച്ചടക്കത്തിനും സേവന മനോഭാവത്തിനും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിപോരുന്നു.   


1966 കാലഘട്ടത്തില്‍ കായിക വിദ്യാഭ്യാസം ആരംഭിച്ചിരുന്നു.  ആദ്യകാലത്ത് ഔസേപ്പ് മാഷയിരുന്നു സ്പോര്‍ട്സിന്റെ ചുമതല വഹിച്ചിരുന്നത്.    ഇപ്പോള്‍ ഈ സ്ക്കൂളില്‍ കായികാദ്ധ്യാപകനായി ജോലി നോക്കുന്നത് വത്സമ്മ ടീച്ചറാണ്.  ഈ സ്കൂളില്‍നിന്നും സ്റ്റേറ്റ് ലെവല്‍ വരെ കുട്ടികളെ അയക്കുന്നതില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിക്കുന്നു.  ജില്ലാക്രിക്കറ്റ് ടീമില്‍ അംഗമായ കാളിരാജ് കെ. ഈ സ്ക്കൂളിലെ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.  
1966 കാലഘട്ടത്തില്‍ കായിക വിദ്യാഭ്യാസം ആരംഭിച്ചിരുന്നു.  ആദ്യകാലത്ത് ഔസേപ്പ് മാഷയിരുന്നു സ്പോര്‍ട്സിന്റെ ചുമതല വഹിച്ചിരുന്നത്.    ഇപ്പോള്‍ ഈ സ്ക്കൂളില്‍ കായികാദ്ധ്യാപകനായി ജോലി നോക്കുന്നത് വിനീഷ് മാസ്റ്ററാണ്.  ഈ സ്കൂളില്‍നിന്നും സ്റ്റേറ്റ് ലെവല്‍ വരെ കുട്ടികളെ അയക്കുന്നതില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിക്കുന്നു.  ജില്ലാക്രിക്കറ്റ് ടീമില്‍ അംഗമായ കാളിരാജ് കെ. ഈ സ്ക്കൂളിലെ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.  


അദ്ധ്യാപക രക്ഷാകര്‍ത്തൃ സംഘടനയും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.  ഇപ്പോള്‍ പി. ടി. ഐ. പ്രസിഡണ്ടായി ശ്രീ. ശിവശങ്കരന്‍ മാസ്റ്റര്‍ പ്രവര്‍ത്തിക്കുന്നു.  മാതൃസംഗമം പ്രസിഡണ്ടായി ശ്രീമതി. അജിത രാധാകൃഷ്ണന്‍ പ്രവര്‍ത്തിക്കുന്നു.   
അദ്ധ്യാപക രക്ഷാകര്‍ത്തൃ സംഘടനയും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.  ഇപ്പോള്‍ പി. ടി. ഐ. പ്രസിഡണ്ടായി ശ്രീ. ബിനു.ജി.നായര്‍ പ്രവര്‍ത്തിക്കുന്നു.  മാതൃസംഗമം പ്രസിഡണ്ടായി ശ്രീമതി. ജയപ്രഭ രാജിവ് പ്രവര്‍ത്തിക്കുന്നു.   


സ്ക്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പി.ടി.ഐ. യും മാതൃസംഗമവും,  നിസ്തുല സേവനം അര്‍പ്പിച്ചുപോരുന്നു.
സ്ക്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പി.ടി.ഐ. യും മാതൃസംഗമവും,  നിസ്തുല സേവനം അര്‍പ്പിച്ചുപോരുന്നു.
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/383596" എന്ന താളിൽനിന്ന് ശേഖരിച്ചത്