Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
                         കരുവാരകുണ്ട് ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ പാവപ്പെട്ട പത്ത് കുട്ടികള്‍ക്കുള്ള ഒാണ, പെരുന്നാൾ കോടിയിലേക്കുള്ള തുക ഹെഡ്മാസ്റ്റർ രാജൻ കരുവാരകുണ്ടിന്റെ സാന്നിധ്യത്തിൽ സ്നേഹവീട് കൂട്ടായ്മയുടെ പ്രതിനിധിയായി അർഷദ് കരുവാരകുണ്ട് സ്കൂള്‍ പിടിഎ പ്രസിഡന്റ് GK ഗോപാല കൃഷ്ണന്‍ മാഷിന് കൈമാറുന്നു കൂടാതെ നിർധനരായ രണ്ട് കുട്ടികളുടെ പഠന സഹായവും സ്നേഹവീട് ഏറ്റെടുത്തു                   

                           കരുവാരകുണ്ടു് ;;;വണ്ടൂർ AEO ഓഫീസിൽ വെച്ച് SS ക്ലബ്ബിന് കീഴിൽ നടന്ന സബ്ജില്ലാതല സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ 7 C യിലെ ഫഹ് മി നജാത്ത്. വി UP വിഭാഗത്തിലും , +1 കൊമേഴ്സ് വിദ്യാർത്ഥി മുഹമ്മദ് ജിൻഷാദ് Hടട വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. വിജയികൾക്ക് അഭിനന്ദനങ്ങൾ  

            '''ഗണിതം ​മധുരം'''
 
                നമ്മുടെ വിദ്യാലയത്തിലെ പ്രൈമറി വിഭാഗം മിടുക്കരായ കുട്ടികൾക്ക്‌ ഗണിത ശാസ്ത്രത്തിൽ ഏറ്റവും ഉയർന്ന തലത്തിലേക്ക് കൂട്ടികൊണ്ടു പോകാൻ ആഴ്ചയിൽ ഒരു ദിനം ക്ലാസ്സെടുക്കാമെന്ന് മുൻ പ്രധാനാദ്ധ്യാപികയും ഗണിതശാസ്ത്ര അദ്ധ്യാപികയുമായ ലാലി ടീച്ചർ സമ്മതിച്ചിരിക്കുന്നു. ടീച്ചറുടെ ഈ വിശാലമനസ്സിന് എല്ലാ നന്മകളും നേരുന്നു. HM , SMC ചെയർമാൻ ഉമ്മർ: ടി.കെ.SRG കൺവീനർ തങ്കമണി ടീച്ചർ, ക്ലാസ് കോ.ഓർഡിനേറ്റർ മുസ്തഫ മാസ്റ്റർ, ഡോളി ടീച്ചർ, തുടങ്ങിയവർ പങ്കെടുത്തു.

=
=
445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/383079" എന്ന താളിൽനിന്ന് ശേഖരിച്ചത്