"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
== ചരിത്രം ==അനാഥരും നിരാലംബരുമായ ബാല്യങ്ങളുടെ സംരഷണം ഏറ്റെടുത്ത്  1970-ല്‍ മ‍ഞ്ചേരി പാണ്ടിക്കാട് റോ‍ഡില്‍ അനാഥമന്ദിരം സ്ഥാപിച്ചു പിന്നോക്കാവസ്ഥയും അരക്ഷിത ബോധവും കാരണം സാമൂഹ്യ ജീവിതത്തില്‍നിന്ന് ഉള്‍വലിഞ്ഞ മുസ്ലിം സമൂഹത്തിന്റെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി മഞ്ചേരി കേന്ദ്രമാക്കി 1897-ല്‍പ്രവര്‍ത്തനമാരംഭിച്ച ഹിദായത്തുല്‍ മുസ്ലിമീന്‍ സഭയുടെ തുടര്‍ച്ചയായുണ്ടായ മുന്നേറ്റം തന്നെയാണ് മഞ്ചേരിയില്‍യതീംഖാന സ്ഥാപിക്കുന്നതിന് പ്രചോദനമായത്.

                    200-ഓളം അനാഥകളും അഗതികളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അവരുടെ പുനരധിവാസത്തിനും ഉയര്‍ച്ചക്കും വേണ്ടി ---------ഹയര്‍സെകന്‍ഡറി, ഐ.ടി.സി H.M അക്കാദമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, H.M കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, H.M ഡിജിറ്റല്‍ റഫറന്‍സ് ലൈബ്രറി വിവിധ സ്ഥാപനങ്ങളും ഒരേ ഘട്ടത്തിലും ആരംഭിക്കുകയുണ്ടായി.

                    1976-ല്‍ അപ്പര്‍പ്രൈമറി സ്കൂളിലൂടെ ആരംഭിച്ച വിദ്യാഭ്യാസ മുന്നേറ്റം ഇന്ന് ശാസ്ത്രസാങ്കേതിക വിഷയങ്ങളില്‍ബിരുദ ബിരുദാനന്തരപഠനം വരെയുള്ള സൗകര്യങ്ങള്‍ എത്തിനില്‍ക്കുന്നു. 1981-ല്‍ ഹൈസ്കൂളും 1998-ല്‍ഹയര്‍സെക്കന്ഡറിയും ആരംഭിച്ച സ്കൂള്‍ ഇന്ന് പ്രശംസനീയമായ നിലയിലാണ് നടന്നു വരുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/38283" എന്ന താളിൽനിന്ന് ശേഖരിച്ചത്