Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:


ക്ലബ്ബ് കണ്‍വീനര്‍ ജെസ്സി. വി. എം. ജോയിന്‍റ് കണ്‍വീനര്‍ റമീസ് ശിബാലി. കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, എം. കെ. മുനീര്‍, വി.പി ബുഷ്റ, എ.പി. ബിന്ദു, ശരീഫ ബീഗം  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  
ക്ലബ്ബ് കണ്‍വീനര്‍ ജെസ്സി. വി. എം. ജോയിന്‍റ് കണ്‍വീനര്‍ റമീസ് ശിബാലി. കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, എം. കെ. മുനീര്‍, വി.പി ബുഷ്റ, എ.പി. ബിന്ദു, ശരീഫ ബീഗം  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  
'''ഗൃഹസന്ദര്‍ശനം'''
'''18 ജൂലൈ 2017 - ചൊവ്വ'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''
2017 - 18 അക്കാദമിക വര്‍ഷത്തെ എസ്സ്.  എസ്സ്.  എല്‍. സി.  വിദ്ധ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശന പരിപാടി പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് ഉല്‍ഘാടനം ചെയ്തു. എസ്സ്. ആര്‍. ജി. കണ്‍വീനര്‍ മുഹമ്മദ് സൈദ്. കെ. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, വിജയോല്‍സവം കണ്‍വീനര്‍ മുഹമ്മദ് ഇഖ്‌ബാല്‍, ക്ലാസ്സ് ടീച്ചേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ ബാച്ചുകളായാണ് സന്ദര്‍ശനം നടത്തുന്നത്. ഫാറൂഖ് കോളേജിനടുത്ത് കുറ്റൂളങ്ങാടിയില്‍ താമസിക്കുന്ന താമസിക്കുന്ന 10 എഫ് ക്ലാസ്സിലെ മുഹമ്മദ് സുഹൈല്‍ എന്ന വിദ്ധ്യാര്‍ത്ഥിയുടെ വീട് ആയിരുന്നു ആദ്യമായി സന്ദര്‍ശിച്ചത്. തുടര്‍ന്ന് ചുങ്കം, കള്ളിത്തൊടി, പൂനൂര്‍പള്ളി, പെരുമുഖം, കുളങ്ങരപ്പാടം,  പള്ളിമേത്തല്‍, കോടംമ്പുഴ, ചാത്തംപറമ്പ്, പേട്ട, തിരുത്തിയാട് എന്നീ സ്ഥലങ്ങളില്‍  താമസിക്കുന്ന  വിവിധ വിദ്ധ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.
കുട്ടികളുടെ പ്രയാസങ്ങള്‍ കണ്ടെത്തി അവയ്ക്ക് പരിഹാരം നല്‍കുക, കുട്ടികള്‍ക്ക് പഠന പിന്തുണ നല്‍ക‌ി പഠന നിലവാരം ഉയര്‍ത്തുക,  രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുക എന്നിവയാണ് ഗൃഹസന്ദര്‍ശന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/376916" എന്ന താളിൽനിന്ന് ശേഖരിച്ചത്