"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,449: വരി 1,449:




ജൂണ്‍ 5 – പരിസ്‌ഥിതി ദിനമായ ജൂണ്‍ 5 ഞായറാഴ്ച ആയതിനാല്‍ ജൂണ്‍ 6ാം തീയതി തിങ്കളാഴ്ചയാണ് സ്കൂളില്‍ പരിസ്ഥിതി ദിനം കൊണ്ടാടിയത്. 6ാം തീയതി തിങ്കളാഴ്ച പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ അസ്സംബ്ലി കൂടി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് പരിസ്ഥിതിദിന സന്ദേശം നല്‍കി. സ്കൂള്‍ ലീഡര്‍ എം.എം. സമീല്‍ പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലുകയും കുട്ടികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂള്‍ ബുള്ളറ്റിന്‍ ബോര്‍ഡ് മനോഹരമാക്കി. സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം നടത്തി. സ്കൂളില്‍ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു.  
ജൂണ്‍ 5 – പരിസ്‌ഥിതി ദിനമായ ജൂണ്‍ 5 ഞായറാഴ്ച ആയതിനാല്‍ ജൂണ്‍ 6ാം തീയതി തിങ്കളാഴ്ചയാണ് സ്കൂളില്‍ പരിസ്ഥിതി ദിനം കൊണ്ടാടിയത്. 6ാം തീയതി തിങ്കളാഴ്ച പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ അസ്സംബ്ലി കൂടി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് പരിസ്ഥിതിദിന സന്ദേശം നല്‍കി. സ്കൂള്‍ ലീഡര്‍ എം.എം. സമീല്‍ പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലുകയും കുട്ടികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂള്‍ ബുള്ളറ്റിന്‍ ബോര്‍ഡ് മനോഹരമാക്കി. സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം നടത്തി. സ്കൂളില്‍ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു.  




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/376727" എന്ന താളിൽനിന്ന് ശേഖരിച്ചത്