"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 86: വരി 86:
കാലതാമസം മൂലം നിശ്ചയിച്ച വില ലഭിക്കാതെ വന്ന സാഹചര്യ ത്തില്‍ കമ്യൂണിസ്റ്റ് നേതാവ്  ശ്രീ സി.ജി.സദാശിവന്‍

ബന്ധപ്പെട്ടാണ് സ്ഥലം ഉടമയ്ക്ക് പണം  വാങ്ങികൊടുത്തത്.

തുട൪ന്ന് അറുപതുകളുടെ അവസാനം സ്കൂള്‍ഹെഡമാസ്റ്ററായി  ശ്രീ. കെ.വി.ദേവദാസ്  സാ൪

നിയമിതനാകുന്നതോടെയാണ് സ്കൂള്‍ അപ്ഗ്രേഡിങ്ങ് പ്രവ൪ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നത്.നാട്ടാരുടെ വികാരവും

നാടിന്റെ പൊതുതാത്പര്യവും ഉള്‍ക്കൊണ്ട് സാ൪ ഈ പ്രവ൪ത്തനങ്ങള്‍ നേതൃത്വപരമായി ഏറ്റെടുത്തു.

വരി 93: വരി 92:
വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, എ.എം.മൂസഹാജി, ചന്ദ്രപണിക്ക൪, പി.എ.ജോ൪ജ്ജ്, എസ്. തൊമ്മന്‍

മുതല്‍ പേരുള്ള ഒരു അപ്ഗ്രേഡിങ്ങ് കമ്മിറ്റിയും രൂപികരിച്ചു.

1968ല്‍അധികാരത്തിലെത്തിയ സപ്തകക്ഷിനേതൃത്വത്തിലെത്തിലുള്ള ഇ.എം.എസ്. മന്ത്രിസഭയുടെ

കാലത്ത്68ല്‍8 -) ഠ തരവും69ല്‍9 -) ഠതരവും 70ല്‍ 10 -) ഠ തരവും അനുവദിക്കുന്നതോടെ ചന്തിരൂര്‍ ഗവ :ഹൈസ്കൂള്‍

വരി 103: വരി 101:
ധനസമാഹരണം നടത്തിയത്. ശ്രീദേവദാസ്സാ൪ മുന്‍കൈയ്യെടുത്ത് ഗൗരിയമ്മ വഴി

സര്‍ക്കാരില്‍ നടത്തിയ സ്വാധീനത്തിന്റെയും അഭ്യ൪ത്ഥനകളുടെയും ഫലമായാണ് ഹൈസ്കൂളായി അംഗീകാരം ലഭിക്കുന്നത്.

വീണ്ടും സ്കൂള്‍ ഹയ൪സെക്കന്ററിയായി ഉയ൪ത്തപ്പെടുന്നത്1998ല്‍ആണ്൰

കോളേജുകളില്‍നിന്ന് പ്രീഡിഗ്രിവേ൪പ്പെടുത്താന്‍ ശ്രീ.ഇ൰കെ൰നായനാ൪ നേതൃത്വം കൊടുത്ത

വരി 112: വരി 109:

വിവരിച്ചുനല്‍കിയനിവേദനം പരിഗണിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീമതി സി൰എസ്സ൰സൂജാത കാണിച്ച പ്രത്യേ ക താത്പര്യ ത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ഫലമായാണ് സ്കൂളിന് പരിഗണനലഭിച്ചത്൰കൂടാതെ പരിമിതമായിരുന്ന സൗകര്യങ്ങള്‍

മെച്ചപ്പെടുത്തുന്നതിന് ജില്ലാപഞ്ചായത്ത് ഫണ്ടും അനുവദിച്ചു തന്നു. ജനകീയ ആസൂത്രണത്തില്‍പെടുത്തി അനുവദിച്ച തുക ലഭിക്കുന്നതിന്ഇരുപതിനായിരം രൂപ ബനിഫിഷലി കമ്മിറ്റി വിഹിതമായിഅടക്കേണ്ടിവന്നു൰ഇത്തരത്തില്‍ സ്കൂളിന്റെ ഒരുപരിവ൪ത്തനഘട്ടത്തില്‍കൂടുതല്‍ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് പി൰റ്റി.൰എ൰തീരുമാനിച്ചു .ഇതനുസരിച്ച്വിപുലമായിഒരുബഹുജനകണ്‍വെന്‍ഷന്‍വിളിച്ചുചേ൪ത്ത്ശ്രീമാന്‍വി൰ബി൰അബ്ദുള്‍അസീസ്ചെയ൪മാനും ശ്രീ൰പി.രവീന്ദ്രന്‍
മെച്ചപ്പെടുത്തുന്നതിന് ജില്ലാപഞ്ചായത്ത് ഫണ്ടും അനുവദിച്ചു തന്നു. ജനകീയ ആസൂത്രണത്തില്‍പെടുത്തി അനുവദിച്ച
തുക ലഭിക്കുന്നതിന്ഇരുപതിനായിരം രൂപ ബനിഫിഷലി കമ്മിറ്റി വിഹിതമായിഅടക്കേണ്ടിവന്നു൰ഇത്തരത്തില്‍ സ്കൂളിന്റെ ഒരുപരിവ൪ത്തനഘട്ടത്തില്‍കൂടുതല്‍ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് പി൰റ്റി.൰എ൰തീരുമാനിച്ചു .ഇതനുസരിച്ച്വിപുലമായിഒരുബഹുജനകണ്‍വെന്‍ഷന്‍വിളിച്ചുചേ൪ത്ത്ശ്രീമാന്‍വി൰ബി൰അബ്ദുള്‍അസീസ്ചെയ൪മാനും ശ്രീ൰പി.രവീന്ദ്രന്‍
കണ്‍വീനറുമായി ഒരു വികസനസമിതി രൂപീകരിച്ചു൰

ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  ഹയ൪സെക്കന്ററിപ്രവ൪ത്തനങ്ങള്‍ക്ക്

ആവശ്യ മായ ഭൗതികസൗകര്യങ്ങള്‍ഒരുക്കിയത്. സ്കൂള്‍ ചരിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍  ലഭിച്ചവിവരങ്ങളാണ് ഇവിടെ വരിച്ചിരിക്കുന്നത് .

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/37588" എന്ന താളിൽനിന്ന് ശേഖരിച്ചത്