"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
 
'''കായിക മേഖലയില്‍ സ്തുത്യര്‍ഹങ്ങളായ ഒട്ടേറെ നേട്ടങ്ങള്‍ ഈ വിദ്യാലയം കൈവരിച്ചിട്ടുണ്ട്. ഇവിടത്തെ കായികാധ്യാപകരുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും ഒന്നു മാത്രമാണ് ഈ നേട്ടങ്ങള്‍ക്കു പിന്നില്‍. സംസ്ഥാന ടീമിലേക്കു വരെ പല വിഭാഗങ്ങളില്‍ ഇവിടുത്തെ മിടുക്കന്‍മാരും മിടുക്കികളും പല തവണ എത്തപ്പെട്ടിട്ടിണ്ട്. 2016-17 അദ്ധ്യയന വര്‍ഷത്തില്‍ ദേശീയ തലത്തില്‍ പാരാഒളിമ്പിക്സ് വരെ എത്തി നില്‍ക്കുന്നു കായിക മേഖലയിലെ ഈ വിദ്ധ്യാലയത്തിന്റെ കുതിപ്പുകള്‍.'''


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/374321" എന്ന താളിൽനിന്ന് ശേഖരിച്ചത്