"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:25036-5.JPG|ലഘുചിത്രം|left|വായനദിനം  ജൂണ്‍ 19 ,2017-18]]
[[പ്രമാണം:25036-5.JPG|ലഘുചിത്രം|left|വായനദിനം  ജൂണ്‍ 19 ,2017-18]]
<font size 7 font color ="green"== '''വിദ്യാരംഗം കലാ സാഹിത്യവേദി''' == </font>
വായനാദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം  2017-18 സെന്റ്;ജോസഫ് എച്ച്.എസ്.എസ് ചെങ്ങല്‍
ജൂണ്‍ 19 വായനാദിനം
പി.എന്‍ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് ജൂണ്‍ 19-ാം തിയതി വായനാദിനമായി ആചരിച്ചു.ഫാ ;                      ഉദ്ഘാടനം ചെയ്തു.അക്ഷര പൂക്കളം നിര്‍മ്മിച്ച് കുട്ടികല്‍ അന്നേ ദിനം ആഘോഷിച്ചു.വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.താളിയോല പ്രദര്‍ശനവും ഉണ്ടായിരുന്നു.മികച്ച പുസ്തകാസ്വാദനക്കുറിപ്പ്,വായനാമൂല ക്രമീകരണം,സാഹിത്യ ക്വിസ്,പോസ്റ്റര്‍ ഡിസൈനിംഗ്,തുടങ്ങിയമത്സരങ്ങള്‍ വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 4 റേഡിയോ പ്രക്ഷോപന പരിപാടി നടത്തിവരുന്നു.
ജൂലൈ 12 വിവിധ സാഹിത്യക്ലബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ നാടന്‍പാട്ടിന്റെ ദൃശ്യാവിഷ്കാരം നടത്തി.കുട്ടികളുടെ സാഹിത്യാഭിരുചിവര്‍ദ്ധിപ്പിക്കാന്‍ കഥ,ഉപന്യാസം,കവിത,എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ച് വരുന്നു.
255

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/372650" എന്ന താളിൽനിന്ന് ശേഖരിച്ചത്