"ഗവ. എച്ച് എസ് എസ് മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
| സ്കൂള്‍ ചിത്രം= GovtHSS Mookkannoor.jpg|
| സ്കൂള്‍ ചിത്രം= GovtHSS Mookkannoor.jpg|
‎}}
‎}}
അങ്കമാലി സബ് ജില്ലയില്‍പെട്ട മൂക്കന്നൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മൂക്കന്നൂര്‍ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്റി വിദ്യാലയമാണ്‌. അങ്കമാലി പട്ടണത്തില്‍ നിന്നും ഏതാണ്ട് 7 കിലോമീറ്റര്‍ അകലെയായി അങ്കമാലി - മൂക്കന്നൂര്‍ റോഡിലാണ് മൂക്കന്നൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ സ്ഥിതിചെയ്യുന്നത്.  
അങ്കമാലി ഉപജില്ലയില്‍പെട്ട മൂക്കന്നൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മൂക്കന്നൂര്‍ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്റി വിദ്യാലയമാണ്‌. അങ്കമാലി പട്ടണത്തില്‍ നിന്നും ഏതാണ്ട് 7 കിലോമീറ്റര്‍ അകലെയായി അങ്കമാലി - ഏഴാറ്റുമുഖം റോഡിലാണ് മൂക്കന്നൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ സ്ഥിതിചെയ്യുന്നത്.  
== ആമുഖം ==
== ചരിത്രം ==
മൂക്കന്നൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയുടെ ഉടമസ്ഥതയില്‍ എല്‍.പി. സ്‌ക്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് 1913-ല്‍ ഗവ: എല്‍.പി. സ്‌ക്കൂള്‍ ആയി മാറി. 1960 യു.പി. സ്‌ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1983 മാര്‍ച്ചില്‍ ആദ്യത്തെ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ 93% വിജയത്തോടെ പുറത്തിറങ്ങി. 1998-ല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളായി ഉയര്‍ന്നു. 1998-ല്‍ കൊമേഴ്‌സ ബാച്ചും 2000-ല്‍ സയന്‍സ്‌ ബാച്ചും ആരംഭിച്ചു. 2009 മാര്‍ച്ച്‌ എസ്‌.എസ്‌.എല്‍.സി . പരീക്ഷയില്‍ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്‌.എസ്‌.ജി. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്‌ക്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
മൂക്കന്നൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയുടെ ഉടമസ്ഥതയില്‍ ഒരു എല്‍.പി. സ്‌ക്കൂള്‍ ആയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 1913-ല്‍ ഗവ: എല്‍.പി. സ്‌ക്കൂള്‍ ആയി മാറി. 1960 യു.പി. സ്‌ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1983 മാര്‍ച്ചില്‍ ആദ്യത്തെ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ 93% വിജയത്തോടെ പുറത്തിറങ്ങി. 1998-ല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളായി ഉയര്‍ന്നു. 1998-ല്‍ കൊമേഴ്‌സ ബാച്ചും 2000-ല്‍ സയന്‍സ്‌ ബാച്ചും ആരംഭിച്ചു. 2009 മാര്‍ച്ച്‌ എസ്‌.എസ്‌.എല്‍.സി . പരീക്ഷയില്‍ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്‌.എസ്‌.ജി. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്‌ക്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
വരി 40: വരി 40:
*സയന്‍സ് ലാബ്
*സയന്‍സ് ലാബ്
*കംപ്യൂട്ടര്‍ ലാബ്
*കംപ്യൂട്ടര്‍ ലാബ്
 
*സ്മാര്‍ട്ട് ക്ലാസ്റൂം
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/371827" എന്ന താളിൽനിന്ന് ശേഖരിച്ചത്