ജി.എച്ച്.എസ്.എസ്. കുഴിമണ്ണ (മൂലരൂപം കാണുക)
08:09, 19 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ 2017→സ്കൂൾചരിത്രം-ഒരവലോകനം
(ചെ.) (→ചരിത്രം) |
(ചെ.) (→സ്കൂൾചരിത്രം-ഒരവലോകനം) |
||
| വരി 82: | വരി 82: | ||
ഹെെസ്കുളിന് വേണ്ടി 6 ക്ളാസ്സുകളുള്ള കെട്ടിടത്തിന് 40 ലക്ഷവും, 17 ലക്ഷം വരുന്ന സ്കൂള്‍ ബസ്സും, 10 കമ്പ്യൂട്ടറുകളും ഒാഡിറ്റോറിയം നിര്‍മ്മാണത്തിന് 10 ലക്ഷവും, തൊഴില്‍ മേഖലയില്‍ വെെദഗ്ധ്യം നല്കുന്ന അസാപ്പ്ക്ളാസ്സും അനുവദിച്ച് തന്ന പ്രിയങ്കരനായ നമ്മുടെ എം.എല്‍.എ പികെ ബഷീര്‍ സാഹിബിന്റെ അശ്രാന്ത പരിശ്രമഫലമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന് ധനകാര്യ വകുപ്പിന്റെ ചുമതല കൂടിവഹിക്കുന്ന ബഹുമാനപെട്ട കേരള മുഖ്യ മന്ത്രി 2016 ഫെബ്രുവരി 12 വെള്ളിയാഴ്ച്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് രേഖയില്‍ പേജ് നമ്പര്‍ 44 ക്രമ നമ്പര്‍ 205 പ്രകാരം പ്രഖ്യാപിച്ചത് ഏറെ സന്തേഷകരമായ കാര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ് . | ഹെെസ്കുളിന് വേണ്ടി 6 ക്ളാസ്സുകളുള്ള കെട്ടിടത്തിന് 40 ലക്ഷവും, 17 ലക്ഷം വരുന്ന സ്കൂള്‍ ബസ്സും, 10 കമ്പ്യൂട്ടറുകളും ഒാഡിറ്റോറിയം നിര്‍മ്മാണത്തിന് 10 ലക്ഷവും, തൊഴില്‍ മേഖലയില്‍ വെെദഗ്ധ്യം നല്കുന്ന അസാപ്പ്ക്ളാസ്സും അനുവദിച്ച് തന്ന പ്രിയങ്കരനായ നമ്മുടെ എം.എല്‍.എ പികെ ബഷീര്‍ സാഹിബിന്റെ അശ്രാന്ത പരിശ്രമഫലമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന് ധനകാര്യ വകുപ്പിന്റെ ചുമതല കൂടിവഹിക്കുന്ന ബഹുമാനപെട്ട കേരള മുഖ്യ മന്ത്രി 2016 ഫെബ്രുവരി 12 വെള്ളിയാഴ്ച്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് രേഖയില്‍ പേജ് നമ്പര്‍ 44 ക്രമ നമ്പര്‍ 205 പ്രകാരം പ്രഖ്യാപിച്ചത് ഏറെ സന്തേഷകരമായ കാര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ് . | ||
40ല്‍ താഴെയായിരുന്ന വിജയ ശതമാനം 98.99 ആക്കി ഉയര്‍ത്തികൊണ്ടുവന്നതിന് കഠിനാദ്ധ്വാനം ചെയ്ത അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുന്നു. 'അടയ്ക്കാ പന്തലില്‍ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് പടിപടിയായി ഉയര്‍ന്ന് വരുന്ന ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ കൂടെ നിന്ന് പൂര്‍ണ്ണ പിന്തുണ നല്കിയ രക്ഷിതാക്കളെയും, നാട്ടുകാരേയും തികഞ്ഞ അച്ചടക്ക ബോധവും അനുസരണയും നിലനിര്‍ത്തുന്ന വിദ്യാര്‍ത്ഥികളെയും പ്രത്യേ കം അഭിനന്ദിക്കുന്നു. | 40ല്‍ താഴെയായിരുന്ന വിജയ ശതമാനം 98.99 ആക്കി ഉയര്‍ത്തികൊണ്ടുവന്നതിന് കഠിനാദ്ധ്വാനം ചെയ്ത അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുന്നു. ''''അടയ്ക്കാ പന്തലില്‍ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക്''' ''ചെരിച്ചുള്ള എഴുത്ത്''പടിപടിയായി ഉയര്‍ന്ന് വരുന്ന ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ കൂടെ നിന്ന് പൂര്‍ണ്ണ പിന്തുണ നല്കിയ രക്ഷിതാക്കളെയും, നാട്ടുകാരേയും തികഞ്ഞ അച്ചടക്ക ബോധവും അനുസരണയും നിലനിര്‍ത്തുന്ന വിദ്യാര്‍ത്ഥികളെയും പ്രത്യേ കം അഭിനന്ദിക്കുന്നു. | ||
ചരിത്ര രചനാ സഹായം | ചരിത്ര രചനാ സഹായം | ||