"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 445: വരി 445:


                                 4.'''ശാസ്ത്രോന്മുഖരെ തേടി ശാസ്ത്രക്ലബ്ബ്.'''                           
                                 4.'''ശാസ്ത്രോന്മുഖരെ തേടി ശാസ്ത്രക്ലബ്ബ്.'''                           
 
          പരീക്ഷണാധിഷ്ഠിത പഠനങ്ങളിലൂടേയും ദിനാചരണങ്ങളിലൂടേയും ശാസ്ത്രസാങ്കേതികവിദ്യാ സര്‍വ്വകലാശാലകളുടെ സന്ദര്‍ശനങ്ങളിലൂടേയും ശാസ്ത്രാഭിരുചി വളര്‍ത്തി ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. സി എം എഫ്
ആര്‍ ഐ സന്ദര്‍ശനം, കൊച്ചി സ്‍വ്വകലാശാല സന്ദര്‍ശനം, ശാസ്ത്രക്വിസ്, പതിപ്പ് പ്രസിദ്ധീകരണം, എനര്‍ജി ക്ലബ്ബ് രൂപീകരണം, വിവിധ വിഷയങ്ങളിലുള്ള ബോധവത്‍ക്കരണ ക്ലാസ്സുകള്‍ എന്നിവയിലൂടെ പുരോഗമിക്കുന്ന ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രാഭിരുചി വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നു.




                                    
                                    
                                 5 .''' പരിസ്ഥിതി ക്ലബ്ബ് '''
                                 5 .''' പരിസ്ഥിതി ക്ലബ്ബ് '''
            
           മരം ഒരു വരം, ഒരു തൈ നടാം പ്രകൃതി സംരക്ഷണം ഉറപ്പാക്കാം എന്ന മുദ്രാവാക്യവുമായി പരിസ്ഥിതി ക്ലബ്ബ് മുന്നേറുന്നു. നഗരമദ്ധ്യത്തിലും പ്രകൃതിയുടെ വരദാനം എന്ന പോലെ ജൈവവൈവിധ്യങ്ങളുടെ കലവറയായി
ആല്‍ബര്‍ട്സ് നിലനിര്‍ത്തുന്നതിന് ക്ലബ്ബ് അംഗങ്ങള്‍ ശ്രദ്ധ ചെലുത്തുന്നു.ഔഷധസസ്യ പാര്‍ക്ക്, പച്ചക്കറി തോട്ടം ഇവ നിര്‍മ്മിച്ച് ഭൂമിക്കൊരു കൈത്താങ്ങായി ക്ലബ്ബ് പ്രവര്‍ത്തനം തുടരുന്നു. 


                      
                      
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/371378" എന്ന താളിൽനിന്ന് ശേഖരിച്ചത്