Jump to content
സഹായം

"എ യു പി എസ് പിലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
ജൂണ്‍26 ലഹരി വിരുദ്ധദിനത്തില്‍ ചുമര്‍പത്രം തയ്യാറാക്കി.
ജൂണ്‍26 ലഹരി വിരുദ്ധദിനത്തില്‍ ചുമര്‍പത്രം തയ്യാറാക്കി.
ബഷീര്‍ദിനത്തില്‍ പുസ്തകം പരിചയം, ക്വിസ് നടന്നു.ബഷീറിന്‍െറ ഭൂമിയുടെ അവകാശികള്‍  ദൃശ്യാവിഷ്കാരം പ്രദര്‍ശിപ്പിച്ചു.
ബഷീര്‍ദിനത്തില്‍ പുസ്തകം പരിചയം, ക്വിസ് നടന്നു.ബഷീറിന്‍െറ ഭൂമിയുടെ അവകാശികള്‍  ദൃശ്യാവിഷ്കാരം പ്രദര്‍ശിപ്പിച്ചു.
6-6-2017ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃ&ത്തൈ വിതരണം, മുറ്റത്തൊരു കറിവേപ്പ്, ക്ലാസ്സുകളില്‍ ചിത്ര രചന, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ആശിഫാ റഷീദ് വൃ&ത്തൈ വിതരണം ഉല്‍ഘാടനം ചെയ്തു.
6-6-2017ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, മുറ്റത്തൊരു കറിവേപ്പ്, ക്ലാസ്സുകളില്‍ ചിത്ര രചന, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ആശിഫാ റഷീദ് വൃക്ഷത്തൈ വിതരണം ഉല്‍ഘാടനം ചെയ്തു.
[[പ്രമാണം:47238njpg|ലഘുചിത്രം]]
[[പ്രമാണം:47238njpg|ലഘുചിത്രം]]
47238x..jpg
47238x..jpg
വരി 88: വരി 88:

*
*
*6-8-16 ന് ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ചിത്രപ്രദര്‍ശനം, ക്വിസ് മത്സരം എന്നിവ നടന്നു.
*
*8-8-16 ന് സ്കൂള്‍  ഇലക്ഷനില്‍  തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.
*10-8-16 ന് ദേശീയ വിര നിര്‍മ്മാര്‍ജ്ജന ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുളികകള്‍ നല്‍കി.
*15-8-16 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പതാക ഉയര്‍ത്തല്‍, വര്‍ണ്ണാഭമായ സ്വാതന്ത്ര്യദിന റാലി, പ്രസംഗ മത്സരം, കലാപരിപാടികള്‍, പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.
*17-8-16 ന് കാര്‍ഷിക ദിനാഘോഷവുമായി ബന്ധപ്പെട്ട് വിത്തു വിതരണം നടത്തി.
*25-8-16 ന് സ്കൂളില്‍ കൃഷിയിറക്കി.
*5-9-2016 ന് അധ്യാപക ദിനാഘോഷത്തില്‍ പൂര്‍വ്വ അധ്യാപകരായ സാമിമാസ്റ്റര്‍, പത്മാവതി ടീച്ചര്‍ എന്നിവരെ ആദരിക്കുകയും  കലാ മത്സരവും നടന്നു., .  
*5-9-2016 ന് അധ്യാപക ദിനാഘോഷത്തില്‍ പൂര്‍വ്വ അധ്യാപകരായ സാമിമാസ്റ്റര്‍, പത്മാവതി ടീച്ചര്‍ എന്നിവരെ ആദരിക്കുകയും  കലാ മത്സരവും നടന്നു., .  
*9-9-2016ന് ഓണാഘോഷ പരിപാടികള്‍ രാവിലെ ആരംഭിച്ചു. പൂക്കളമിടല്‍, വിപുലമായ ഓണസ്സദ്യ, ഓണപ്പാട്ട് എന്നിവ നടന്നു. പഞ്ചായത്ത് മെന്പര്‍മാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു.  
*9-9-2016ന് ഓണാഘോഷ പരിപാടികള്‍ രാവിലെ ആരംഭിച്ചു. പൂക്കളമിടല്‍, വിപുലമായ ഓണസ്സദ്യ, ഓണപ്പാട്ട് എന്നിവ നടന്നു. പഞ്ചായത്ത് മെന്പര്‍മാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു.  
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/368668" എന്ന താളിൽനിന്ന് ശേഖരിച്ചത്