"മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' 2012-13വര്‍ഷത്തെ ചേര്‍പ്പ് ഉപജില്ല കലോത്സവം മണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
  2013-14
  2013-14
ചേര്‍പ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തില്‍ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥന്‍ (Std 2 A) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേര്‍പ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തില്‍ 4-ാം ക്ലാസ്സിലെ ആന്‍മരിയ A grade നേടി.
ചേര്‍പ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തില്‍ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥന്‍ (Std 2 A) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേര്‍പ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തില്‍ 4-ാം ക്ലാസ്സിലെ ആന്‍മരിയ A grade നേടി.
2014-15
ഈ വര്‍ഷത്തെ ചേര്‍പ്പ് ഉപജില്ല കലോത്സവത്തില്‍ HS വിഭാഗം 110 പോയിന്റോടെ 4-ാം സ്ഥാനം നേടി. മോണോ ആക്ട് HS (സഞ്ജയ് ടി. എം), മൃദംഗം HS (അര്‍ജുന്‍ എസ്. നായര്‍), ഉറുദു സംഘഗാനം UP, ഗാനമേള HS, ചെണ്ടമേളം എന്നീ ഇനങ്ങള്‍ ഫസ്റ്റ് with A grade ആയി ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.സംസ്കൃതനാടകം HS വിഭാഗം ഒന്നാം സ്ഥാനം നേടിക്കൊണ്ട് State കലോത്സവത്തിന് അര്‍ഹതനേടിയിരിക്കുന്നു.
2015-16
കുട്ടികളിലെ സര്‍ഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ്തലത്തില്‍ നിറച്ചാര്‍ത്ത്-2015 എന്ന പേരില്‍ കലാമേള സംഘടിപ്പിച്ചു. രക്ഷിതാക്കളുടേയും കുട്ടികളുടേയും സഹകരണത്തോടെ ' നിറച്ചാര്‍ത്ത് ' വിജയിപ്പിക്കുവാന്‍ കഴിഞ്ഞു. എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടുകൂടി സ്ക്കൂള്‍തല കലാകായികമേള ഏറ്റവും മനോഹരമാക്കാന്‍ സാധിച്ചു. ചേര്‍പ്പ് ഉപജില്ല കലാകായികമത്സരങ്ങളില്‍ നമ്മുടെ സ്ക്കൂള്‍ മുന്‍നിരയില്‍ തന്നെയാണ്. ജനറല്‍ വിഭാഗത്തില്‍ നന്ദന പി നായര്‍ (കവിതാരചന മലയാളം) , ആരതി ടി.വി (ഉറുദു ക്വിസ്), അരുണ്‍ അരവിന്ദ് (ശാസ്ത്രിയ സംഗീതം, ലളിതഗാനം), ദേവിക ദേവന്‍ (ഇംഗ്ലീഷ് പദ്യം ചൊല്ലല്‍), ദേശഭക്തിഗാനം, തിരുവാതികളി, ചെണ്ടമേളം എന്നിവ ജില്ലതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്കൃതോത്സവത്തില്‍ നന്ദന പി നായര്‍ (പ്രഭാഷണം, ഉപന്യാസരചന), കൃഷ്ണ ശങ്കര്‍ (പദ്യോച്ചാരണം), അര്‍ച്ചന വി.കെ (കവിതാരചന), സൂരജ് ബാബു (പാഠകം), അഭയ് കൃഷ്ണ (അഷ്ട്പതി), സനോജ് ടി.എം (ഗാനാലാപനം), നാടകം എച്ച്. എസ് എന്നിവ ഒന്നാംസ്ഥാനം നേടി ജില്ലതലമത്സരത്തിന് അര്‍ഹത നേടി.
3,785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/368409" എന്ന താളിൽനിന്ന് ശേഖരിച്ചത്