"ഗവ.എൽ പി സ്കൂൾ കോളപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,811 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജൂൺ 2017
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
ഗവ.എല്‍ പി സ്കൂള്‍ കോളപ്ര
ഇടുക്കി  ജില്ലയില്‍ കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 13-ാം വാര്‍ഡില്‍ ആണ് കോളപ്ര ഗവ.എല്‍ പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. തൊടുപുഴയില്‍
നിന്ന് 10 കിലോമീറ്റര്‍ കിഴക്ക് മാറി കോളപ്ര  എന്ന സ്ഥലത്താണ് അറക്കുളം വിദ്യാഭ്യാസഉപജില്ലയുടെ കീഴിലുള്ള ഈ സരസ്വതിക്ഷേത്രം.
                               
                                                  ശങ്കരപ്പിള്ളി  7ാം മൈല്‍  കാക്കൊമ്പ്, തലയനാട്, കോളപ്ര , ശരംകുത്തി,തുടങ്ങിയ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഈവിദ്യാലയങ്ങളിലെത്തുന്നത്  1.1936  ജീലൈ 1ാംതീയതി സ്കൂള്‍പ്രവര്‍ത്തനം  ആരംഭിച്ചതായി രേഖകളില്‍ കാണുന്നു. വളരെക്കാവം കുടയത്തൂര്‍ ഗവ.ഹൈസ്കുളിന്റെഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഈവിദ്യാലയംഎച്ച.എസ്.എല്‍.പി.എസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.          ഹൈസ്കുളിലെ കുട്ടികളുടെ എണ്ണക്കൂടുതല്‍മൂലം കുട്ടകള്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ ഉണ്ടായി. ഈ സാഹചര്യത്തില്‍ കോളപ്ര സ്വദേശി കരുനാട്നാരായണന്‍ സ്കുളിനുവേണ്ടി ഒരേക്കര്‍ സ്ഥലം നല്‍കുകയും നാലാംക്ല‍ാസ്സ്നരെയുള്ള കുട്ടികളെ ഈ സ്കുളിലേക്ക്മാറ്റുകയുംചെയ്തു.1945 ല്‍  ഹൈസ്കുളില്‍ നിനും വേര്‍പെടുത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. തുടക്കം മുതലേ മികച്ച നിലവാരം പുലര്‍ത്തുന്ന  ഈവിദ്യാലയം ഇപ്പേഴുംആ പേരു നിലനിര്‍ത്തുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/361737" എന്ന താളിൽനിന്ന് ശേഖരിച്ചത്