"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 209: വരി 209:




ഹായ് കുട്ടിക്കൂട്ടം
ഹായ് കുട്ടിക്കൂട്ടം


ഞങ്ങള്‍ സെന്റ് റോക്സ് എച്ച്.എസിലെ വിദ്യാര്‍ഥിനികളാണ്.ഹായ് കുട്ടിക്കൂട്ടത്തിന്റെ ഭാഗമായ് എസ്.എം.വി സ്കൂളില്‍ പരിശീലനത്തിനായി എത്തി. വളരെ നല്ല ക്ലാസ്സ്  
ഞങ്ങള്‍ സെന്റ് റോക്സ് എച്ച്.എസിലെ വിദ്യാര്‍ഥിനികളാണ്.ഹായ് കുട്ടിക്കൂട്ടത്തിന്റെ ഭാഗമായ് എസ്.എം.വി സ്കൂളില്‍ പരിശീലനത്തിനായി എത്തി. വളരെ നല്ല ക്ലാസ്സ്  
വരി 220: വരി 220:
ജെനിഫര്‍ ജോ‍ണ്‍സന്‍
ജെനിഫര്‍ ജോ‍ണ്‍സന്‍


‍ഹായ് കുട്ടിക്കൂട്ടം
‍ ഹായ് കുട്ടിക്കൂട്ടം
‍ഞങ്ങള്‍ സെന്‍റോക്സ്  സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് .
‍ഞങ്ങള്‍ സെന്‍റോക്സ്  സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് .
ഹായ് കു‍ട്ടിക്കൂട്ടത്തില്‍ നിന്നും നമുക്ക് ധാരാളം അറിവുകള്‍  ലഭിച്ചു.  ആനിമേഷന്‍, സൈബര്‍ സുരക്ഷ,മലയാളം ടൈപ്പിങ്,ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ്  എന്നിവയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചു.
ഹായ് കു‍ട്ടിക്കൂട്ടത്തില്‍ നിന്നും നമുക്ക് ധാരാളം അറിവുകള്‍  ലഭിച്ചു.  ആനിമേഷന്‍, സൈബര്‍ സുരക്ഷ,മലയാളം ടൈപ്പിങ്,ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ്  എന്നിവയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചു.
വരി 226: വരി 226:
എന്ന്
എന്ന്
റ്റാനിയ,റസീന,ഹൈഷ്മ,കൃഷ്ണപ്രിയ
റ്റാനിയ,റസീന,ഹൈഷ്മ,കൃഷ്ണപ്രിയ
ഞാന്‍ ആനന്ദ് എസ്  . ഞാന്‍ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത് .ഞാന്‍ സെന്‍റ് ജോസഫ് സ്ക്കുളിലാണ് പഠിക്കുന്നത്. ഹായ് കുട്ടിക്കൂട്ടം ട്രെയിനിംഗില്‍ ആനിമേഷനെക്കുറിച്ചും  ഇലക്ട്രോണക്സിനെക്കുറിച്ചും അറിയുവാന്‍ കഴിഞ്ഞു.
ആനന്ദ്. എസ്.
ഞങ്ങള്‍ സെന്റ് ജോസഫ് സ്കൂളിലെ ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളാണ്.
21,22/2017/ഏപ്രില്‍  മാസ‍ം നടന്ന കുട്ടികൂട്ടം പ‌‌രിപാടിയില്‍ ഞങ്ങള്‍  പങ്കെ‍ടുത്തു.
ഇവിടെ ഞങ്ങള്‍ക്ക് ഹാര്‍ഡ്വെയര്‍, ആനിമേഷന്‍, ഇലക്ട്രോണിക്സ്, സൈബര്‍ ക്രൈം എന്നിവയെക്കുറിച്ച് ക്ലാസ്സുകള്‍ ലഭിച്ചു.
നവിന്‍, അഭിജിത്ത്.
3,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/358055" എന്ന താളിൽനിന്ന് ശേഖരിച്ചത്