"സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റി നാലാം ‍ഡിവിഷനില്‍ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരത്ത് കല്ലുരുട്ടി എന്ന മനോഹരമായ കൊച്ചു ഗ്രാമത്തില്‍ ദൈവസ്നേഹം, പരസ്നേഹം, അച്ചടക്കം ഇവയെ ജീവിത വ്രതമാക്കി മത സൗഹാര്‍ദ്ദം മുഖമുദ്രയാക്കി പഠിച്ചുയരുക, സംസ്കാര സമ്പന്നരാവുക ,എന്നത് ജീവിത ലക്ഷ്യമാക്കി കഴിഞ്ഞ 34 വര്‍ഷങ്ങളായി '''സെന്റ് തോമസ് യു പി സ്കൂള്‍''' പ്രവര്‍ത്തിക്കുന്നു.

  റവ.ഫാ.ജോര്‍ജ്ജ് നെല്ലുവേലിയുടെ നേതൃത്വത്തില്‍ കല്ലുരുട്ടി നിവാസികളുടെ അക്ഷീണ പ്രയത്ന ഫലമായി 1982 ജൂലൈ 12 ന് സ്കൂള്‍ സ്ഥാപിതമായി. 52 വിദ്യാര്‍ത്ഥികളും  4  അധ്യാപകരുമായി പ്രധാനാധ്യാപകന്‍ ശ്രീ. പി.ടി.മാത്യുവിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വിന്‍സന്റ് മാത്യു മഞ്ചേരി ആയിരുന്നു പ്രധമ വിദ്യാര്‍ത്ഥി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്കൂള്‍ പടിപടിയായി പുതിയ പുതിയ ഡിവിഷനിലേക്ക് നീങ്ങി. വിശാലമായ  പരിസര പ്രദേശങ്ങളില്‍ നിന്നും ഓരോ വര്‍ഷവും 400 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഈ  വിദ്യാലയത്തില്‍ വിദ്യ തേടിയെത്തി. കഴി‍ഞ്ഞ 34 വര്‍ഷമായി വിവിധ മാനേജര്‍മാരുടെ കീഴില്‍ സ്കൂള്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. സമീപ കാലത്ത് പരിസര പ്രദേശങ്ങളില്‍ ആരംഭിച്ച അണ്‍എയ്ഡഡ് സ്കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു വരുത്തിയെങ്കിലും നമ്മുടെ വിദ്യാലയം ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്നു.

ശ്രീമതി പി. കെ മേരി, ശ്രീ.കെ.ടി. ജോസഫ്, ശ്രീമതി. റോസ പി. എം., എം ജെ. ആഗസ്തി തുടങ്ങിയ മുന്‍ പ്രധാനാധ്യാപകരുടെ പാത പിന്‍തുടര്‍ന്ന് കൊണ്ട് ശ്രീ. സിബി കുര്യാക്കോസ് സ്കൂളിനെ വിജയ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു. സർക്കാരിന്റെയും  മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.117 വിദ്യാര്‍ത്ഥികളും 7 അധ്യാപകരും ഒരു അനധ്യാപകനുമായി സെന്റ് തോമസ് യു പി സ്കൂള്‍ അറിവിന്റെ ചക്രവാളത്തിലേക്കുള്ള പ്രയാണം തുടരുന്നു.
ശ്രീമതി പി. കെ മേരി, ശ്രീ.കെ.ടി. ജോസഫ്, ശ്രീമതി. റോസ പി. എം., എം ജെ. ആഗസ്തി തുടങ്ങിയ മുന്‍ പ്രധാനാധ്യാപകരുടെ പാത പിന്‍തുടര്‍ന്ന് കൊണ്ട് ശ്രീ. സിബി കുര്യാക്കോസ് സ്കൂളിനെ വിജയ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു. സർക്കാരിന്റെയും  മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.117 വിദ്യാര്‍ത്ഥികളും 7 അധ്യാപകരും ഒരു അനധ്യാപകനുമായി സെന്റ് തോമസ് യു പി സ്കൂള്‍ അറിവിന്റെ ചക്രവാളത്തിലേക്കുള്ള പ്രയാണം തുടരുന്നു.

==ഭൗതികസൗകരൃങ്ങൾ==മായി
==ഭൗതികസൗകരൃങ്ങൾ==മായി
==മികവുകൾ==  
==മികവുകൾ==  
'''സ്നേഹക്കൂട'''
'''സ്നേഹക്കൂട'''
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/352748" എന്ന താളിൽനിന്ന് ശേഖരിച്ചത്