"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/PTA AWARD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
സ്ക്കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍, പ്രിന്‍സിപ്പാള്‍ ഫിലിപ്പ് തോമസ്, ഹെഡ്‌മാസ്റ്റര്‍ പി. എ ബാബു, പി‍.റ്റി. എ പ്രസിഡണ്ട് സജി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരുടെയും പി.റ്റി.എ അംഗങ്ങളുടെയും ആത്മാര്‍ത്ഥമായ പരിശ്രമമാണ് സ്ക്കൂളിന് അഭിമാനകരമായ നേട്ടങ്ങള്‍ക്ക് കാരണമായത്. കഴിഞ്ഞ നാലു വര്‍ഷമായി എസ്. എസ്. എല്‍. സിയ്ക്ക് നൂറു ശതമാനം വിജയവും കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും വിവിധ മേഖലകളില്‍ സംസ്ഥാന- നാഷണല്‍ തലത്തില്‍ കുട്ടികള്‍ക്ക് ലഭിച്ച അംഗീകാരങ്ങളും അവാര്‍ഡു നിര്‍ണയ കമ്മറ്റിയില്‍ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും 15 ലക്ഷത്തില്‍പരം രൂപാ അവാര്‍ഡ് ഇനത്തില്‍ സ്ക്കുളിന് ലഭിക്കുകയുണ്ടായി.

[[ചിത്രം: Pta_award_final.jpg|thumb|150px|left| അവാര്‍ഡ്ദാനചടങ്ങ്]] [[ ചിത്രം: 2015-2016-_PTA_AWARD-2.jpg|thumb|150px|left|right| PTA award]]
[[ചിത്രം: Pta_award_final.jpg|thumb|450px|left| അവാര്‍ഡ്ദാനചടങ്ങ്]] [[ ചിത്രം: 2015-2016-_PTA_AWARD-2.jpg|thumb|150px|left|right| PTA award]]
1,452

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/351105" എന്ന താളിൽനിന്ന് ശേഖരിച്ചത്