ജി.എൽ.പി.എസ്. ആലംകോട് (മൂലരൂപം കാണുക)
11:17, 2 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2017→ചരിത്രം
വരി 34: | വരി 34: | ||
== ചരിത്രം == | == ചരിത്രം == | ||
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ ചിറയി൯കീഴ് താലൂക്കില്‍ ആലംകോട് ജംങ്ഷനില്‍ 1907ല്‍ മുസ്ലീം സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച വിദ്യാലയമാണ് പില്‍ക്കാലത്ത് ആലംകോട് എല്‍. പി. എസ്.എന്ന് അറിയപ്പെട്ടത്. 1968ല്‍ ഇത് അപ്ഗ്രേഡ് ചെ.യ്തു. കുട്ടികളുടെ ബാഹുല്യവും സ്ഥലപരിമിതിയുംമൂലം | ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ ചിറയി൯കീഴ് താലൂക്കില്‍ ആലംകോട് ജംങ്ഷനില്‍ 1907ല്‍ മുസ്ലീം സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച വിദ്യാലയമാണ് പില്‍ക്കാലത്ത് ആലംകോട് എല്‍. പി. എസ്.എന്ന് അറിയപ്പെട്ടത്. 1968ല്‍ ഇത് അപ്ഗ്രേഡ് ചെ.യ്തു. കുട്ടികളുടെ ബാഹുല്യവും സ്ഥലപരിമിതിയുംമൂലം | ||
1986 ജൂലൈ 31 ന് ലോവ൪ പ്രൈമറി സെക്ഷ൯ വിഭജിച്ചു. 1986ല്‍ ശ്രീമതി ആഗ്നസ് ആദ്യ പ്രഥമാധ്യാപികയായി നിയമിക്കപ്പെട്ടു | 1986 ജൂലൈ 31 ന് ലോവ൪ പ്രൈമറി സെക്ഷ൯ വിഭജിച്ചു. 1986ല്‍ ശ്രീമതി ആഗ്നസ് ആദ്യ പ്രഥമാധ്യാപികയായി നിയമിക്കപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |